Tag: covid vaccination_Kerala
രണ്ടാം ഡോസ് എടുക്കാൻ എത്തി; വാക്‌സിൻ കുത്തിവെച്ചത് രണ്ട് തവണ; പരാതിയുമായി വീട്ടമ്മ
തലയോലപ്പറമ്പ്: സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രണ്ടാം ഡോസ് എടുക്കാൻ എത്തിയ വീട്ടമ്മക്ക് രണ്ട് തവണ വാക്‌സിൻ കുത്തിവെച്ചതായി പരാതി. ഇന്നലെ ഉച്ചക്ക് 2.30ന് ആണ് വടയാർ കോരപ്പുഞ്ചയിലെ സരള കോവിഷീൽഡിന്റെ രണ്ടാം ഡോസ് എടുക്കാൻ...
രണ്ട് കോടി കടന്ന് കേരളത്തിലെ വാക്‌സിനേഷൻ; ഇന്നുമാത്രം 3.59 ലക്ഷം പേര്‍ വാക്‌സിൻ സ്വീകരിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ആകെ 2,01,39,113 പേർക്ക് വാക്‌സിൻ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഒന്നും രണ്ടും ഡോസ് ചേർത്തുള്ള കണക്കാണ് ഇത്. 1,40,89,658 പേര്‍ക്ക് ഒന്നാം ഡോസും 60,49,455 പേര്‍ക്ക് രണ്ടാം...
ഒറ്റ ദിവസംകൊണ്ട് 4.96 ലക്ഷം പേര്‍ക്ക് വാക്‌സിന്‍; റെക്കോര്‍ഡ് നേട്ടവുമായി കേരളം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 4,96,619 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ ഏറ്റവും അധികം പേര്‍ക്ക് പ്രതിദിനം വാക്‌സിന്‍ നല്‍കിയ ദിവസമായി ഇന്ന് മാറി. ഈ മാസം...
10 ലക്ഷത്തോളം ഡോസ് എത്തി; സംസ്‌ഥാനത്ത് വാക്‌സിനേഷൻ ഇന്ന് മുതൽ പുനഃരാരംഭിക്കും
തിരുവനന്തപുരം: വാക്‌സിൻ ക്ഷാമത്തെ തുടർന്ന് പ്രതിസന്ധിയിലായ സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഇന്ന് ഭാഗികമായി പുനഃരാരംഭിക്കും. ഇന്നലെ മേഖലാ കേന്ദ്രങ്ങളിലേക്ക് എത്തിച്ച വാക്‌സിൻ വൈകാതെ തന്നെ ജില്ലകളിലേക്ക് വിതരണം ചെയ്‌ത് തുടങ്ങിയിരുന്നു.
ഇന്ന് പ്രധാന...
5 ലക്ഷം ഡോസ് വാക്‌സിൻ കൊച്ചിയിലെത്തി; താൽകാലിക പരിഹാരം
തിരുവനന്തപുരം: സംസ്‌ഥാനത്തെ വാക്‌സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരമാകുന്നു. അഞ്ച് ലക്ഷം ഡോസ് കോവിഷീൽഡ് വാക്‌സിൻ കൊച്ചിയിലെത്തി. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് മേഖലകൾക്കായി ഇന്ന് രാത്രിയോടെ ഇത് വിതരണം ചെയ്യും.
രണ്ട് ദിവസമായി കുത്തിവെപ്പ് പൂർണമായും...
ക്ഷാമത്തിന് താൽകാലിക പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസ് വാക്‌സിൻ എത്തിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന കടുത്ത കോവിഡ് വാക്‌സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരമാകുന്നു. ഇന്ന് അഞ്ച് ലക്ഷം ഡോസ് വാക്‌സിൻ സംസ്‌ഥാനത്ത് എത്തിക്കും. മിക്ക ജില്ലകളിലും സർക്കാർ കേന്ദ്രങ്ങളിൽ ഇന്ന് കുത്തിവെപ്പ്...
സംസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമം; ബാക്കിയുള്ളത് രണ്ട് ലക്ഷം ഡോസ് മാത്രം
തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമം രൂക്ഷമാവുന്നു. ഇന്നത്തേക്കുള്ള 2 ലക്ഷത്തോളം ഡോസ് വാക്‌സിൻ മാത്രമാണ് നിലവിൽ സ്‌റ്റോക്കുള്ളത്. 45 വയസിന് മുകളിൽ പ്രായമുള്ള വയോധികരുൾപ്പടെ 28 ലക്ഷത്തിലധികം പേർ ഇനിയും ആദ്യഡോസ് വാക്‌സിൻ...
കേരളം കോവിഡ് വാക്‌സിനേഷനിൽ ബഹുദൂരം പിന്നിലെന്ന് റിപ്പോർട്
ന്യൂഡെൽഹി: കോവിഡ് വാക്‌സിനേഷനിൽ കേരളം ദേശീയ ശരാശരിക്ക് പിന്നിലെന്ന് റിപ്പോർട്. വാക്‌സിനേഷൻ ശരാശരിയുടെ കാര്യത്തിൽ കേരളം രാജ്യത്ത് 23ആം സ്‌ഥാനത്താണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിലാണ് കണക്കുകൾ പുറത്തുവന്നത്.
കോവിഡ്...



































