Tue, Jun 18, 2024
33.3 C
Dubai
Home Tags Covid vaccination_Kerala

Tag: covid vaccination_Kerala

മൂന്നാം ഡോസ് വാക്‌സിന് മാര്‍ഗ നിര്‍ദ്ദേശമില്ലെന്ന് കേന്ദ്രം; കണ്ണൂര്‍ സ്വദേശിക്ക് തിരിച്ചടി

കൊച്ചി: മൂന്നാം ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മൂന്നാം ഡോസ് വാക്‌സിന് അനുമതി ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശി ഗിരികുമാര്‍ നല്‍കിയ ഹരജിയിലാണ് കേന്ദ്രം...

കേരളം ആ നേട്ടവും സ്വന്തമാക്കി; 213 ദിവസം, 1.78 കോടി പേർക്ക് വാക്‌സിൻ

തിരുവനന്തപുരം: സംസ്‌ഥാനത്തെ ആകെ ജനസംഖ്യയുടെ പകുതിയിലധികം പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 2021ലെ പ്രൊജക്‌ടറ്റഡ് പോപ്പുലേഷനായ 3.54 കോടി അനുസരിച്ച് 50.25 ശതമാനം...

കുത്തിവെപ്പെടുക്കാൻ സൂചിയില്ല; കൊച്ചി കോർപറേഷനിൽ യുഡിഎഫ് പ്രതിഷേധം

കൊച്ചി: കുത്തിവെപ്പെടുക്കാൻ ആവശ്യത്തിന് സൂചിയില്ലാതെ വന്നതോടെ കൊച്ചി കോർപറേഷനിൽ വാക്‌സിനേഷൻ ക്യാംപ് മുടങ്ങി. കോർപറേഷന്റെ സ്‌പെഷ്യൽ വാക്‌സിനേഷൻ ഡ്രൈവാണ് മുടങ്ങിയത്. വ്യാപാരികൾക്കും ഓട്ടോ തൊഴിലാളികൾക്കും വേണ്ടി ഇന്ന് സംഘടിപ്പിച്ച വാക്‌സിനേഷൻ ക്യാംപും മാറ്റിവച്ചു....

സംസ്‌ഥാനത്തിന്‌ 8.87 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി

തിരുവനന്തപുരം: സംസ്‌ഥാനത്തിന്‌ 8,86,960 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 8 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 86,960 ഡോസ് കോവാക്‌സിനുമാണ് എത്തിയത്. തിരുവനന്തപുരം- 1,69,500,...

കേരളത്തിന് അധിക വാക്‌സിൻ നൽകി; കേന്ദ്ര സർക്കാർ

കൊച്ചി: കേരളത്തിന് അധിക വാക്‌സിൻ നൽകിയതായി കേന്ദ്ര സർക്കാർ. കഴിഞ്ഞ മാസം കേരളത്തിന് 60 ശതമാനം അധിക കോവിഡ് വാക്‌സിൻ നൽകിയതായി കേന്ദ്രസർക്കാർ ഹൈക്കോടതിയെ ആണ് അറിയിച്ചത്. ജനസംഖ്യ അടിസ്‌ഥാനത്തിൽ ജൂലായ് മാസത്തിൽ കേരളത്തിന്‌...

അഞ്ച് ലക്ഷത്തോളം ഡോസ് എത്തി; സംസ്‌ഥാനത്ത് ഇന്ന് മുതൽ വാക്‌സിനേഷൻ പുനഃരാരംഭിക്കും

തിരുവനന്തപുരം: രണ്ട് ദിവസത്തെ പ്രതിസന്ധിക്ക് ശേഷം സംസ്‌ഥാനത്ത് ഇന്ന് മുതൽ വാക്‌സിനേഷൻ പുനഃരാരംഭിക്കും. ഇന്നലെ ലഭിച്ച 5,11,080 ഡോസ് വാക്‌സിൻ ജില്ലകളിലേക്ക് വിതരണം ചെയ്‌തു. 2,91,080 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 2,20,000 ഡോസ്...

വാക്‌സിൻ പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം; 3 ലക്ഷം ഡോസ് ഇന്നെത്തും

തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ ഡോസുകൾ ഇന്നെത്തും. താൽക്കാലിക ആശ്വാസമായി 3 ലക്ഷം ഡോസ് വാക്‌സിനാണ് ഇന്ന് സംസ്‌ഥാനത്തെത്തുക. വാക്‌സിൻ ക്ഷാമത്തെ തുടർന്ന് സംസ്‌ഥാനത്ത് 5 ജില്ലകളിൽ ഇന്ന്...

വാക്‌സിന്‍ ക്ഷാമം; ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം

തിരുവനന്തപുരം: സംസ്‌ഥാനത്തെ വാക്‌സിന്‍ സ്‌ഥിതി വിലയിരുത്താന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചേര്‍ന്നു. സംസ്‌ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമാണെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ. കേന്ദ്രം എത്രയും വേഗം കൂടുതല്‍...
- Advertisement -