Thu, Jul 23, 2026
35.5 C
Dubai
Home Tags Cow slaughter ban in karanataka

Tag: cow slaughter ban in karanataka

കന്നുകാലി കശാപ്പ് നിരോധന നിയമം; കർണാടകയിൽ പ്രതിഷേധം ശക്‌തമാകുന്നു

ബെംഗളൂരു: കർണാടകയിൽ യെദിയൂരപ്പ സർക്കാർ പാസാക്കിയ കന്നുകാലി കശാപ്പ് നിരോധന നിയമത്തിനെ ചൊല്ലിയുള്ള ആശങ്കകൾ ശക്‌തമാകുന്നു. ബില്ലിൽ ഉദ്യോഗസ്‌ഥർക്ക്‌ കൂടുതൽ അധികാരങ്ങൾ നൽകുന്ന വ്യവസ്‌ഥകൾ ഉൾപ്പെടുത്തിയതിന് എതിരെ സമൂഹമാദ്ധ്യങ്ങളിലും വിമർശങ്ങൾ ഉയരുന്നുണ്ട്. നിയമം...

ഗോവധ നിരോധനം പാസാക്കി കര്‍ണാടക; ലംഘിച്ചാല്‍ ഏഴ് വര്‍ഷം  വരെ തടവ് ലഭിച്ചേക്കാം

ബംഗളൂര്: കര്‍ണാടകയില്‍ ഗോവധന നിരോധന നിയമം പാസാക്കി ബിജെപി സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന നിയമസഭാ യോഗത്തിലാണ് ബില്ലുകള്‍ പാസാക്കിയത്. ശബ്‌ദ വോട്ടോടെയാണ് ബില്ല് പാസാക്കിയത്. ഗോവധ നിരോധന നിയമം കര്‍ണാടകയില്‍ പാസാക്കിയതായി പാലമെന്ററികാര്യ...

ഗോവധ നിരോധനം; ഗുജറാത്തും ഉത്തര്‍പ്രദേശും സന്ദര്‍ശിക്കാന്‍ കര്‍ണാടക മന്ത്രി

ബംഗളൂര്: കര്‍ണാടക മൃഗ സംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാന്റെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്തും ഉത്തര്‍പ്രദേശും സന്ദര്‍ശിക്കും. ഗോവധ നിരോധനത്തെ കുറിച്ചുള്ള പഠനം ആണ് ലക്ഷ്യം. കര്‍ണാടകയില്‍ ഗോവധനിരോധനം നടപ്പാക്കുന്നതിന് മുന്നോടിയായാണ് സന്ദര്‍ശനം. കര്‍ണാടക...

ഗോവധ നിരോധനം കര്‍ണാടകയിലും; നിയമസഭാ സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കും

ബംഗളൂരു: ശൈത്യകാല നിയമസഭാ സമ്മേളനത്തില്‍  ഗോവധ നിരോധന- കന്നുകാലി സംരക്ഷ ഭേദഗതി ബില്ല് അവതരിപ്പിക്കാന്‍  കര്‍ണാടക സര്‍ക്കാര്‍. കന്നുകാലികളെ അറുക്കുന്നതും വില്‍ക്കുന്നതുമെല്ലാം നിരോധന പരിധിയില്‍ ഉള്‍പ്പെടുത്തുന്നതാണ്  ബില്ല്. മറ്റു സംസ്‌ഥാനങ്ങളിലേക്കുള്ള  വില്‍പനയും നിരോധന...
- Advertisement -