Tue, Oct 21, 2025
31 C
Dubai
Home Tags CPIM

Tag: CPIM

പ്രായപരിധി മാനദണ്ഡം സംഘടനാ രംഗത്തും; മാറ്റങ്ങൾക്ക് ഒരുങ്ങി സിപിഎം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് രംഗത്തെ ടേം വ്യവസ്‌ഥകൾക്ക് പിന്നാലെ സംഘടനാ രംഗത്തും മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി സിപിഎം. ഏരിയ കമ്മിറ്റി മുതൽ സംസ്‌ഥാന കമ്മിറ്റി വരെ പ്രായപരിധി ശക്‌തമായി നടപ്പാക്കാനാണ് ആലോചിക്കുന്നത്. ജില്ലാ കമ്മിറ്റികളിലും...

മരംമുറി വിവാദം; സിപിഐ സംസ്‌ഥാന നിർവാഹക സമിതി യോഗം 23ന് ചേരും

തിരുവനന്തപുരം: മരംമുറി വിവാദം ചർച്ച ചെയ്യാൻ സിപിഐ സംസ്‌ഥാന നിർവാഹക സമിതി യോഗം 23ന് ചേരും. പാർട്ടി ഭരിച്ച രണ്ടു വകുപ്പുകൾ ആരോപണ നിഴലിലായത് സിപിഐയെ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിര്‍വാഹക...

ഇടതു തരംഗത്തിന് പിന്നിൽ പിണറായി മാത്രമല്ല; സിപിഎം മുഖപത്രം

തിരുവനന്തപുരം: കേരളത്തിൽ അലയടിച്ച ഇടതു തരംഗം മുന്നണിയുടെ നിലപാടിന്റെ ഭാഗമാണെന്ന് സിപിഎം മുഖപത്രം. മുന്നണിയുടെ കൂട്ടായ ശ്രമഫലമായി ലഭിച്ച വിജയം പിണറായി വിജയന്റെ സര്‍വാധിപത്യത്തിലേക്കു ചുരുക്കുകയാണെന്ന് കേന്ദ്ര നേതൃത്വത്തിന്റെ മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയിൽ...

നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനം; സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം നാളെ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുകളുടെ അവലോകനത്തിനായി സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം നാളെ ചേരും. വിജയത്തോടൊപ്പം ബംഗാളില്‍ ഏറ്റ കനത്ത തിരിച്ചടിയും യോഗം ചർച്ച ചെയ്യും. കോവിഡ് സാഹചര്യം, കര്‍ഷക പ്രക്ഷോഭത്തിന്റെ തുടര്‍ച്ച എന്നീ...

കേന്ദ്രത്തിന്റെ വാക്‌സിൻ നയം; 28ന് സിപിഎമ്മിന്റെ പ്രതിഷേധ പരിപാടി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ പ്രതിഷേധവുമായി സിപിഎം. ഏപ്രിൽ 28ന് വീടുകള്‍ക്ക് മുന്നിൽ പ്ളക്ക് കാര്‍ഡുകളുമേന്തി പ്രതിഷേധിക്കും. വാക്‌സിന്‍ നയം ജനങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണമാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ...

സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പ്രചാരണ പ്രവർത്തനങ്ങൾ വിലയിരുത്താനാണ് യോഗം ചേരുന്നത്. ഓരോ മണ്ഡലത്തിലെയും വിജയസാധ്യതയും പ്രവർത്തനങ്ങളിലെ പോരായ്‌മയും സെക്രട്ടറിയേറ്റ്...

ബംഗാളിലെ തോൽവി പാഠം; രണ്ട് ടേം നിബന്ധനയിൽ ഉറച്ച് സിപിഎം

തിരുവനന്തപുരം: രണ്ട് ടേം നിബന്ധന തിരുത്തേണ്ട എന്ന നിലപാടിൽ ഉറച്ചുനിൽക്കാൻ സിപിഎം തീരുമാനം. വിവിധ ഇടങ്ങളിൽ പ്രതിഷേധങ്ങൾ ഉയരുമ്പോഴും നിബന്ധനയിൽ മാറ്റമില്ലാതെ തുടരാനാണ് പിബി അംഗങ്ങൾക്ക് ഇടയിൽ നടന്ന ചർച്ചയിലും ധാരണയായത്. രണ്ടു...

നിയമസഭാ തിരഞ്ഞെടുപ്പ്; സിപിഎം സ്‌ഥാനാർഥി നിർണയ ചർച്ച നാളെ തുടങ്ങും

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎമ്മിന്റെ സ്‌ഥാനാർഥി നിർണയ ചർച്ച തിങ്കളാഴ്‌ച തുടങ്ങും. ഓരോ ജില്ലയിൽ നിന്ന് പരിഗണിക്കേണ്ടവരുടെ നിർദേശങ്ങൾ പരിശോധിച്ചാകും സംസ്‌ഥാന നേതൃത്വത്തിന്റെ അന്തിമ തീരുമാനം. ശനിയാഴ്‌ച തിരുവനന്തപുരത്ത് എകെജി സെന്ററിൽ ചേർന്ന...
- Advertisement -