Fri, Jan 23, 2026
17 C
Dubai
Home Tags CPM

Tag: CPM

സുധാകരനെ തിരുത്താൻ കോൺഗ്രസിന് കഴിഞ്ഞില്ലെങ്കിൽ ജനങ്ങൾ തിരുത്തും; എ വിജയരാഘവൻ

തിരുവനന്തപുരം: കെ സുധാകരനെ കെപിസിസിക്കും ഹൈക്കമാന്‍ഡിനും തിരുത്താനായില്ലെങ്കില്‍ ജനങ്ങള്‍ തിരുത്തുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എ വിജയരാഘവന്‍. കൊലപാതകങ്ങള്‍ക്ക് ശേഷവും കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. കോണ്‍ഗ്രസിന് സുധാകരനെ തിരുത്താനായില്ലെങ്കില്‍...

സിപിഎം 23ആം പാർട്ടി കോൺഗ്രസ്; സംഘാടക സമിതി രൂപീകരണ യോഗം ഇന്ന്

കണ്ണൂർ: സിപിഎം 23ആം പാർട്ടി കോൺഗ്രസിന്റെ സംഘാടക സമിതി യോഗം ഇന്ന് നടക്കും. കണ്ണൂർ ജില്ലയിലെ താണയിൽ ഇന്ന് വൈകിട്ട് നാല് മണിക്കാണ് യോഗം. സിപിഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ള...

ഇന്ത്യയെ ഒരു മത രാഷ്‌ട്രമാക്കാനാണ് ആർഎസ്എസ് ശ്രമം; കോടിയേരി

തിരുവനന്തപുരം: ഇന്ത്യയെ ഒരു മത രാഷ്‌ട്രമാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്‌ണന്‍. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ വെര്‍ച്ച്വല്‍ പൊതുസമ്മേളനം ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു സംസ്‌ഥാന സെക്രട്ടറി. പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍എസ്എസിന്റെ...

വീണ്ടും സിപിഎമ്മിന്റെ തിരുവാതിര, പങ്കെടുത്തത് നൂറിലേറെ പേർ; രൂക്ഷവിമർശനം

തൃശൂർ: കോവിഡ് മാനദണ്ഡം ലംഘിച്ച് തൃശൂരിലും സിപിഎമ്മിന്റെ തിരുവാതിര. നൂറിലേറെ പ്രവർത്തകരാണ് പങ്കെടുത്തത്. തെക്കുംകര വെസ്‌റ്റ് ലോക്കൽ കമ്മിറ്റിയാണ് തിരുവാതിര സംഘടിപ്പിച്ചത്. തിരുവനന്തപുരത്ത് നടന്ന മെഗാ തിരുവാതിരയെ നേതൃത്വം തള്ളി പറഞ്ഞതിന് പിന്നാലെയാണ്...

തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ പൊതുസമ്മേളനം റദ്ദാക്കി സിപിഎം

തിരുവനന്തപുരം: സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനങ്ങൾ ഒഴിവാക്കി. തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ സമ്മേളനങ്ങളാണ് റദ്ദാക്കിയത്. സംസ്‌ഥാന സർക്കാർ കോവിഡ് മാനദണ്ഡങ്ങൾ പുതുക്കിയ സാഹചര്യത്തിലാണ് പൊതുസമ്മേളനം ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് ജില്ലാ സെക്രട്ടറിമാർ അറിയിച്ചു. തിരുവനന്തപുരം...

സംസ്‌ഥാനത്ത് ക്രമസമാധാനം ഇല്ലാതാക്കാൻ കോൺഗ്രസും, വർഗീയ ശക്‌തികളും ശ്രമിക്കുന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ക്രമസമാധാനം ഇല്ലാതാക്കാൻ കോൺഗ്രസും വർഗീയ ശക്‌തികളും ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഒരു വികസനവും നടക്കരുതെന്നാണ് ഇവരുടെ ആഗ്രഹം. രാഷ്‌ട്രീയ വിരോധത്തിന്റെ പേരിൽ വികസനത്തെ എതിർക്കുന്നത് എന്തിനെന്നും മുഖ്യമന്ത്രി...

ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ പ്രാദേശിക പാര്‍ട്ടികൾ രാജ്യം ഭരിക്കും; ജോസ് കെ മാണി

കോട്ടയം: വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേതൃത്വം നല്‍കുന്ന പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്‌മ രാജ്യത്ത് അധികാരത്തിൽ വരുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി. ഇടതുപക്ഷത്തിന്റെ കേരള മോഡല്‍...

നിയന്ത്രണങ്ങൾ നിലനിൽക്കെ മെഗാ തിരുവാതിരയുമായി സിപിഎം; കാഴ്‌ചക്കാരായി നേതാക്കൾ

തിരുവനന്തപുരം: ഒമൈക്രോണിനെതിരെ സംസ്‌ഥാനം കടുത്ത ജാഗ്രതയിലാണ്. ആൾക്കൂട്ടം നിയന്ത്രിക്കണമെന്ന് ജനങ്ങൾക്ക് സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനിടെ തലസ്‌ഥാനത്ത് 500ലേറെ പേർ പങ്കെടുത്ത മെഗാ തിരുവാതിര സംഘടിപ്പിച്ചിരിക്കുകയാണ് സിപിഎം. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി...
- Advertisement -