Fri, Jan 23, 2026
22 C
Dubai
Home Tags CPM

Tag: CPM

പലസ്‌തീൻ ഐക്യദാർഢ്യ റാലി; സിപിഎം ക്ഷണം നിരസിച്ചു ലീഗ്- പങ്കെടുക്കേണ്ടെന്ന് തീരുമാനം

കോഴിക്കോട്: പലസ്‌തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കാനുള്ള സിപിഎമ്മിന്റെ ക്ഷണം നിരസിച്ചു മുസ്‌ലിം ലീഗ്. യുഡിഎഫിലെ ഒരു കക്ഷിയെന്ന നിലയിൽ യുഡിഎഫിനെ ക്ഷണിക്കാത്ത ഒരു പരിപാടിയിൽ സാങ്കേതികമായി പങ്കെടുക്കാൻ കഴിയില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി വ്യക്‌തമാക്കി....

‘ലീഗ് വന്നില്ലെങ്കിലും നിലവിലെ ചർച്ചകൾ രാഷ്‌ട്രീയ നേട്ടം’; സിപിഎം

തിരുവനന്തപുരം: കോൺഗ്രസ്- ലീഗ് ഭിന്നതയിൽ രാഷ്‌ട്രീയ നീക്കം വിജയിച്ചെന്ന് വിലയിരുത്തി സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്. പലസ്‌തീൻ അനുകൂല സെമിനാറിൽ മുസ്‌ലിം ലീഗ് പങ്കെടുക്കുമെന്ന അമിത പ്രതീക്ഷ വേണ്ട. ലീഗ് വന്നില്ലെങ്കിലും നിലവിലെ ചർച്ചകൾ...

കാണാതായ സുബൈർ അലി മധുരയിൽ ഉണ്ടെന്ന് സൂചന; കോൺഗ്രസ് നാടകമെന്ന് സിപിഎം

പാലക്കാട്: കഴിഞ്ഞ ദിവസം മുതൽ കാണാതായ പാലക്കാട് നെൻമാറ പഞ്ചായത്ത് അസി.സെക്രട്ടറി സുബൈർ അലി മധുരയിൽ ഉണ്ടെന്ന് സൂചന. നെൻമാറ പോലീസ് സുബൈറിനെ കണ്ടെത്തുന്നതിനായി മധുരയിലേക്ക് തിരിച്ചിട്ടുണ്ട്. സുബൈർ അലി ഫോണിൽ ബന്ധപ്പെട്ടതായി...

‘കൈതോലപ്പായയിൽ പണം കടത്തിയത് പിണറായി വിജയനും പി രാജീവും’; ജി ശക്‌തീധരൻ

തിരുവനന്തപുരം: കൈതോലപ്പായ വിവാദത്തിൽ നിർണായക വെളിപ്പെടുത്തൽ നടത്തി ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്‌തീധരൻ. ഫേസ്ബുക്കിലൂടെയാണ് ശക്‌തീധരന്റെ വെളിപ്പെടുത്തൽ. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് ആക്രമിച്ചാണ് ശക്‌തീധരന്റെ പോസ്‌റ്റ്. ശക്‌തീധരൻ അന്വേഷണവുമായി...

മാത്യു കുഴൽനാടനെ വളഞ്ഞിട്ട് ആക്രമിക്കാൻ അനുവദിക്കില്ല; കെ മുരളീധരൻ

കോഴിക്കോട്: സിപിഎമ്മിന്റെ ആരോപണങ്ങൾ നേരിടുന്ന മാത്യു കുഴൽനാടൻ എംഎൽഎയെ വളഞ്ഞിട്ട് ആക്രമിക്കാൻ അനുവദിക്കില്ലെന്ന് കെ മുരളീധരൻ. കുഴൽനാടനെതിരെ കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് ആരോപണങ്ങളുമായാണ് സിപിഎം രംഗത്തുവന്നത്. എന്നാൽ, ഏത് അന്വേഷണവും മാത്യു...

നികുതിവെട്ടിപ്പ് ആരോപണം; സിപിഎമ്മിന് നാളെ മറുപടി നൽകുമെന്ന് മാത്യു കുഴൽനാടൻ

കൊച്ചി: സിപിഎമ്മിന്റെ ആരോപണങ്ങളിൽ നാളെ മറുപടി പറയുമെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ. കുഴൽനാടനെതിരെ കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് ആരോപണങ്ങളുമായി സിപിഎം രംഗത്തുവന്നിരുന്നു. എന്നാൽ, താൻ നികുതിവെട്ടിപ്പ് നടത്തിയിട്ടില്ലെന്നും അന്വേഷണത്തെ...

ഏക സിവിൽ കോഡ്; മുസ്‌ലിം കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ സെമിനാറിൽ സിപിഎം പങ്കെടുക്കും

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ മുസ്‌ലിം കോ-ഓർഡിനേഷൻ കമ്മിറ്റി കോഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ചു സിപിഎം. ഈ മാസം 26ന് കോഴിക്കോട് നടക്കുന്ന സെമിനാറിൽ സിപിഎം പങ്കെടുക്കും. ജനങ്ങളെ വിഭജിക്കുന്നതിനുള്ള...

ഏക സിവിൽ കോഡ്; സിപിഎം സെമിനാർ നനഞ്ഞ പടക്കമായി മാറിയെന്ന് സുധാകരൻ

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ സിപിഎം കോഴിക്കോട് സംഘടിപ്പിച്ച ദേശീയ സെമിനാറിനെ പരിഹസിച്ചു കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. സെമിനാർ നനഞ്ഞ പടക്കമായി മാറിയെന്ന് സുധാകരൻ പറഞ്ഞു. ഏക സിവിൽ കോഡിൽ സിപിഎമ്മിന്റെ...
- Advertisement -