Tag: Crime News
പനമരത്ത് അജ്‌ഞാത സംഘത്തിന്റെ ആക്രമണം; പരിക്കേറ്റ വീട്ടമ്മയും മരിച്ചു
കൽപറ്റ: വയനാട് പനമരത്ത് അജ്‌ഞാത സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മയും മരിച്ചു. നെല്ലിയമ്പലം പത്‌മാലയത്തിൽ റിട്ട അധ്യാപകനായ കേശവൻ മാസ്‌റ്ററുടെ ഭാര്യ പത്‌മാവതി (70) ആണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കേശവൻ...
പനമരത്ത് ഗൃഹനാഥൻ കുത്തേറ്റുമരിച്ചു; ഭാര്യക്ക് ഗുരുതര പരിക്ക്, അന്വേഷണം ആരംഭിച്ചു
കൽപറ്റ: വയനാട് പനമരത്ത് ഗൃഹനാഥൻ കുത്തേറ്റുമരിച്ചു. പനമരം താഴെ നെല്ലിയമ്പം പത്‌മാലയത്തിൽ കേശവൻ മാസ്‌റ്റർ (75) ആണ് മരിച്ചത്. റിട്ട. അധ്യാപകനായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യ പത്‌മാവതിയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
ജിബിന്‍ വധം; പിതാവ് റിമാന്‍ഡില്‍
കല്ലടിക്കോട്: കരിമ്പ പുതുക്കാട് ഇഞ്ചക്കവലയില്‍ കടുവാക്കുഴി ജിബിന്‍(29) കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവ് ജോസ്(54) റിമാന്‍ഡില്‍. ബുധനാഴ്‌ച പുലർച്ചയോടെയാണ് ജിബിൻ കൊല്ലപ്പെട്ടത്. സംഭവ ദിവസം പിതാവും മകനും ഒന്നിച്ച് മദ്യപിച്ചിരുന്നു. തുടര്‍ന്നുണ്ടായ വാക്കേറ്റവും അടിപിടിയും...
എറണാകുളത്ത് നവജാത ശിശു കൊല്ലപ്പെട്ട നിലയില്‍; അമ്മയ്‌ക്കെതിരെ കേസ്
എറണാകുളം: ജില്ലയിലെ കോലഞ്ചേരിയിൽ നവജാത ശിശുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അമ്മയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. വീടിന് സമീപത്തെ പാറമടയില്‍ ഇവര്‍ കുഞ്ഞിനെ കല്ലുകെട്ടി താഴ്‌ത്തുകയായിരുന്നു. നാല് കുട്ടികളുടെ അമ്മയാണ് യുവതി.
ഇവർക്കെതിരെ...
മദ്യലഹരിയിൽ പിതാവ് മകനെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി
പാലക്കാട്: മദ്യപിച്ചെത്തിയ പിതാവ് മകനെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി. കരിമ്പ പുതുക്കാട് ഇഞ്ചകവല കടുവാക്കുഴി ജോസാണ് 29കാരനായ മകൻ ജിബിന്‍ അലിയാസിനെ കൊലപ്പെടുത്തിയത്.
ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം. ജോസിനെ കല്ലടിക്കോട്...
കന്നുകാലി മോഷ്‌ടാവെന്ന് സംശയം; യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു
ബിലാസ്‌പൂര്‍: ഛത്തീസ്ഗഡില്‍ കന്നുകാലി മോഷ്‌ടാവെന്നു സംശയിച്ച് 45കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. മധ്യപ്രദേശ് സ്വദേശിയായ സുരത് ബന്‍ജാര എന്നയാളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അഞ്ചു പേര്‍ക്കു പരിക്കേൽക്കുകയും ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട് ആറു പേർ അറസ്‌റ്റിലായി.
ഗൗരേ-പെന്ദ്ര-മാര്‍വാഹി...
സഹോദരിയെ കൊന്നതിന് പ്രതികാരം; രാജസ്‌ഥാനിൽ ഡോക്‌ടർ ദമ്പതികളെ വെടിവെച്ച് കൊലപ്പെടുത്തി
ഭരത്പുർ: രാജസ്‌ഥാനിലെ ഭരത്പുരിൽ ഡോക്‌ടർ ദമ്പതികളെ പട്ടാപ്പകൽ കാർ തടഞ്ഞുനിർത്തി വെടിവെച്ചു കൊലപ്പെടുത്തി. വെള്ളിയാഴ്‌ച വൈകീട്ട് 4.45നാണ് സംഭവം. ഡോക്‌ടർമാരായ സുധീപ് ഗുപ്‌ത (46), ഭാര്യ സീമാ ഗുപ്‌ത (44) എന്നിവർക്കാണ് വെടിയേറ്റത്....
അയൽവാസിയുടെ ക്രൂരത; പെട്രോൾ ബോംബ് ആക്രമണത്തിൽ പരിക്കേറ്റ ഭിന്നശേഷിക്കാരൻ മരിച്ചു
തിരുവനന്തപുരം: അയൽവാസിയുടെ പെട്രോൾ ബോംബ് ആക്രമണത്തെ തുടർന്ന് ചികിൽസയിൽ കഴിഞ്ഞിരുന്ന ഭിന്നശേഷിക്കാരൻ മരിച്ചു. നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശി 47കാരനായ വര്‍ഗീസാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിൽസയിലായിരുന്നു.
മെയ് 12നാണ്...






































