Mon, May 6, 2024
36.2 C
Dubai
Home Tags CRPC 144

Tag: CRPC 144

കോവിഡ്; എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ നിരോധനാജ്‌ഞ

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ എറണാകുളത്തും തിരുവനന്തപുരത്തും നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. നാളെ മുതലാണ് ഇരു ജില്ലകളിലും നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങളും സാമൂഹിക അകലവും കര്‍ശനമായി പാലിക്കുവാന്‍ നിര്‍ദ്ദേശം...

കോവിഡ്: പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല

തിരുവനന്തപുരം: കോവിഡ് രോഗ വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല. മുന്‍പ് നിശ്ചയിച്ച പ്രകാരം തന്നെ പരീക്ഷകള്‍ നടക്കുമെന്ന് പിഎസ്‌സി അറിയിച്ചു. ഉദ്യോഗാര്‍ത്ഥികളെല്ലാം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്...

144 പ്രഖ്യാപിച്ചത് സമരങ്ങളെ അടിച്ചമർത്താൻ; കെ മുരളീധരൻ

കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി സംസ്ഥാനത്ത് 144 പ്രഖ്യാപിച്ച സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ. കണ്ടെയ്ൻമെന്റ് സോൺ അല്ലാത്ത സ്ഥലങ്ങളിൽ 144 പ്രഖ്യാപിക്കാൻ സർക്കാരിന്...

കോവിഡ് രൂക്ഷം: സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചു

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ആള്‍ക്കൂട്ടങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. അഞ്ച് പേരില്‍ കൂടുതല്‍ പേര്‍ ഒത്തുചേരുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. സിആര്‍പിസി 144 പ്രകാരമാണ് സര്‍ക്കാര്‍ ഉത്തരവ്. മറ്റന്നാള്‍ രാവിലെ 9...
- Advertisement -