Tag: degree
ബിരുദ പ്രവേശനത്തിന് പ്ളസ് ടു നിർബന്ധമില്ല; ഉത്തരവിറക്കി
തിരുവനന്തപുരം: ഇനി മുതൽ ബിരുദ പ്രവേശനത്തിന് പ്ളസ് ടു നിർബന്ധമില്ല. ഡിപ്ളോമ, ഐടിഐ യോഗ്യതയുള്ളവർക്കും സംസ്‌ഥാനത്തെ വിവിധ സർവകലാശാലകളിലും അഫിലിയേറ്റഡ് കോളേജുകളിലും നാലുവർഷ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടാം.
ഇതോടെ ഐടിഐ പാസായവർക്ക് കോളേജുകളിൽ...
വിദ്യാർഥികൾക്ക് ഒരേസമയം രണ്ട് ബിരുദങ്ങൾ നേടാം; അനുമതി നൽകി യുജിസി
ന്യൂഡെൽഹി: വിദ്യാർഥികൾക്ക് ഒരേസമയം രണ്ട് ബിരുദങ്ങൾ നേടാൻ അനുമതി നൽകി യുജിസി. ഇത് സംബന്ധിച്ചുള്ള മാർഗനിർദ്ദേശം നാളെ പുറത്തിറക്കും. 2022-23 അക്കാദമിക് വർഷം മുതൽ ഇത് നടപ്പിലാക്കും. ഡിഗ്രി, പിജി കോഴ്‌സുകൾക്ക് പുതിയ...
ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ബിരുദ പ്രവേശന ട്രയല്‍ അലോട്ട്‌മെന്റ്
ഇന്ന് പ്രസിദ്ധീകരിക്കും. വൈകുന്നേരം 5 മണി മുതല്‍ സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അലോട്ട്‌മെന്റ് ലഭ്യമാകും. ട്രയല്‍ അലോട്ട്‌മെന്റിന് ശേഷം ഈ മാസം 21 വരെ...































