Tag: Dhanraj Martyr Fund Scam in Payyannur
ധൻരാജ് രക്‌തസാക്ഷി ഫണ്ട് തട്ടിപ്പ്; തെളിവുകൾ പുറത്തുവിട്ട് വി. കുഞ്ഞികൃഷ്‌ണൻ
കണ്ണൂർ: ധൻരാജ് രക്‌തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്ന ഗുരുതര വെളിപ്പെടുത്തലിന് പിന്നാലെ തെളിവുകൾ പുറത്തുവിട്ട് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി മുൻ അംഗവും പയ്യന്നൂരിലെ സ്വതന്ത്ര സ്‌ഥാനാർഥിയുമായ വി. കുഞ്ഞികൃഷ്‌ണൻ. എംഎൽഎ ടിഐ....
‘പയ്യന്നൂരിൽ സ്വതന്ത്രനായി മൽസരിക്കും’; സ്‌ഥാനാർഥിത്വം പ്രഖ്യാപിച്ച് വി. കുഞ്ഞികൃഷ്‌ണൻ
കണ്ണൂർ: ധൻരാജ് രക്‌തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്ന ഗുരുതര വെളിപ്പെടുത്തൽ നടത്തിയ സിപിഎം മുൻ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്‌ണൻ പയ്യന്നൂരിൽ സ്വതന്ത്ര സ്‌ഥാനാർഥിയായി മൽസരിക്കും.
പയ്യന്നൂർ മണ്ഡലത്തിൽ ടിഐ. മധുസൂധനനെ സിപിഎം...
ധൻരാജ് രക്‌തസാക്ഷി ഫണ്ട്; കണക്കുകൾ പുറത്തുവിടുമെന്ന് സിപിഎം
കണ്ണൂർ: ധൻരാജ് രക്‌തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിടുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ. രാഗേഷ്. ഫെബ്രുവരി ആറിനാകും വാർത്താസമ്മേളനം നടത്തി കണക്കുകൾ വ്യക്‌തമാക്കുക. കണക്ക് പുറത്തുവിടണമെന്ന് സംസ്‌ഥാന നേതൃത്വം നിർദ്ദേശം...
വി. കുഞ്ഞികൃഷ്‌ണന്റെ പുസ്‌തക പ്രകാശനം; പോലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി
കൊച്ചി: വി. കുഞ്ഞികൃഷ്‌ണന്റെ പുസ്‌തക പ്രകാശനത്തിന് പോലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. പോലീസ് സംരക്ഷണം തേടി കുഞ്ഞികൃഷ്‌ണൻ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. ഫെബ്രുവരി നാലിന് പയ്യന്നൂർ ഗാന്ധി സ്‌ക്വയറിൽ വെച്ചാണ് പുസ്‌തക...
‘കടുത്ത അച്ചടക്ക ലംഘനമെന്ന് സിപിഎം’; വി. കുഞ്ഞികൃഷ്‌ണൻ പുറത്തേക്ക്
കണ്ണൂർ: ധൻരാജ് രക്‌തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്ന ഗുരുതര വെളിപ്പെടുത്തൽ നടത്തിയ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്‌ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം. കുഞ്ഞികൃഷ്‌ണൻ കടുത്ത...
‘ധൻരാജ് രക്‌തസാക്ഷി ഫണ്ടിൽ തിരിമറി, എംഎൽഎ ഉൾപ്പടെയുള്ളവർ തട്ടിയെടുത്തു’
കണ്ണൂർ: ധൻരാജ് രക്‌തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്ന ഗുരുതര വെളിപ്പെടുത്തലുമായി സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്‌ണൻ. പയ്യന്നൂർ എംഎൽഎ ടിഐ. മധുസൂദനൻ ഉൾപ്പടെയുള്ളവർ ഫണ്ട് തട്ടിയെടുത്തുവെന്നാണ് വെളിപ്പെടുത്തൽ. ഫണ്ട്...



































