Tag: DK Shivakumar
ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; മന്ത്രി രാമലിംഗ റെഡ്‌ഡി രാജിവെച്ചു
ബെംഗളൂരു: കർണാടകയിൽ ഡികെ. ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. മുതിർന്ന കോൺഗ്രസ് നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ രാമലിംഗ റെഡ്‌ഡി മന്ത്രിസ്‌ഥാനം രാജിവെച്ചു. ചോദിച്ച വകുപ്പ് ലഭിക്കാത്തതിലുള്ള അതൃപ്‌തിയെ തുടർന്നാണ് രാജി.
സത്യപ്രതിജ്‌ഞ ചൊല്ലി അധികാരത്തിലേറിയതിന്റെ...
ഡികെ. ശിവകുമാറിന്റെ സത്യപ്രതിജ്‌ഞ ഇന്ന്; മന്ത്രിസഭയിൽ രണ്ട് മലയാളികളും
ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ഡികെ. ശിവകുമാർ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും. മലയാളികളായ കെജെ. ജോർജും യുടി. ഖാദറും അടക്കം 11 മന്ത്രിമാർ കൂടി സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേൽക്കും. മുഖ്യമന്ത്രി സ്‌ഥാനമൊഴിഞ്ഞ സിദ്ധാരാമയ്യയുടെ മകൻ...
സിദ്ധരാമയ്യ രാജിവെച്ചു; മുഖ്യമന്ത്രിയായി ഡികെ. ശിവകുമാറിനെ നിർദ്ദേശിച്ചു
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചു. ലോക്‌ഭവനിലെത്തി ഗവർണറുടെ പ്രൈവറ്റ് സെക്രട്ടറിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. ഉപമുഖ്യമന്ത്രി ഡികെ. ശിവകുമാറിനെ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് നിർദ്ദേശിക്കുകയും ചെയ്‌തിട്ടുണ്ട്.
ഗവർണർ താവർ ചന്ദ് ഗെഹ്‌ലോട്ട് അവധിയിലായതിനാൽ...
രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ; കർണാടകയെ ഇനി ഡികെ. ശിവകുമാർ നയിക്കും
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചു. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കാവേരിയിൽ മന്ത്രിസഭാംഗങ്ങൾക്ക് ഒരുക്കിയ പ്രാതൽ വിരുന്നിലാണ് സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചത്.
ഉച്ചയ്‌ക്ക് മൂന്നുമണിയോടെ അദ്ദേഹം രാജി സമർപ്പിക്കുമെന്നാണ് വിവരം....
കർണാടകയിൽ അധികാര കൈമാറ്റം; ഡികെ. ശിവകുമാർ മുഖ്യമന്ത്രിയാകും
ന്യൂഡെൽഹി: സിദ്ധരാമയ്യ ഒഴിയുന്നപക്ഷം കർണാടക മുഖ്യമന്ത്രിയായി ഡികെ. ശിവകുമാർ ചുമതലയേൽക്കും. ഇത് സംബന്ധിച്ച ഹൈക്കമാൻഡ് തീരുമാനം വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് വിവരം. അടുത്തയാഴ്‌ച ആയിരിക്കും ഡികെ. ശിവകുമാറിന്റെ സത്യപ്രതിജ്‌ഞ.
നിലവിൽ സിദ്ധരാമയ്യ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയും...
കർണാടകയിൽ നേതൃമാറ്റം; സിദ്ധരാമയ്യയോട് പദവി ഒഴിയാൻ നിർദ്ദേശം
ബെംഗളൂരു: കർണാടകയിൽ അധികാര കൈമാറ്റത്തിന് കളമൊരുങ്ങുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയോട് പദവി ഒഴിയാൻ ഹൈക്കമാൻഡ് നിർദ്ദേശം നൽകിയതായാണ് റിപ്പോർട്. കോൺഗ്രസ് നിയമസഭാ യോഗം വിളിച്ച് രാജി പ്രഖ്യാപിക്കാനാണ് നീക്കം. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുൻപ് നേതൃമാറ്റം...
‘ഞങ്ങൾക്ക് ഒരു കേരളീയരെയും വേണ്ട’; പരാമർശം വിവാദമായി, വിശദീകരിച്ച് ഡികെ ശിവകുമാർ
ബെംഗളൂരു: 'ഞങ്ങൾക്ക് ഒരു കേരളീയരെയും വേണ്ട' എന്ന വിവാദ പരാമർശത്തിന് പിന്നാലെ വിശദീകരണവുമായി കർണാടക ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡികെ ശിവകുമാർ. തന്റെ പരാമർശം കർണാടകയിലെ കാര്യങ്ങളിൽ കേരള സർക്കാരിന്റെ ഇടപെടൽ സംബന്ധിച്ചായിരുന്നു...
യെലഹങ്കയിലെ ബുൾഡോസർ രാജ്; സൗജന്യമായി വീട് കൈമാറില്ലെന്ന് സിദ്ധരാമയ്യ
കർണാടക: യെലഹങ്കയിലെ 'ബുൾഡോസർ രാജി'ലൂടെ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് സൗജന്യമായി വീട് കൈമാറില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. വീടിന് ഓരോരുത്തരും അഞ്ചുലക്ഷം രൂപ വീതം അടയ്‌ക്കണം. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും തമ്മിൽ നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ്...



































