Tag: DK Shivakumar
സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക്? നിയമസഭാകക്ഷി യോഗം നാളെ
ബെംഗളൂരു: കർണാടക മന്ത്രിസഭാ യോഗത്തിൽ നിർണായക ചർച്ചകളിലേക്ക് കടന്ന് കോൺഗ്രസ്. കർണാടകത്തിൽ സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ പുറത്തുവിടുന്ന വിവരം. ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയായേക്കും. സംസ്‌ഥാനത്ത് ബിജെപിയേക്കാൾ ഇരട്ടിയിലേറെ സീറ്റുകൾ നേടി...
കർണാടകയിലെ ജനാഭിലാഷം നിറവേറ്റുന്നതിന് കോൺഗ്രസിന് ആശംസകൾ; പ്രധാനമന്ത്രി
ന്യൂഡെൽഹി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിൽ കോൺഗ്രസിനെ അഭിനന്ദിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. കർണാടകയിലെ ജനങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ കോൺഗ്രസിന് സാധിക്കട്ടെയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു. ജനാഭിലാഷം നിറവേറ്റുന്നതിന് കോൺഗ്രസിന് ആശംസകളും നേർന്നു.
'പിന്തുണച്ചവർക്ക് നന്ദി....
136ൽ കോൺഗ്രസ്; മോദിപ്രഭാവം തോൽവിയുടെ മടിത്തട്ടിൽ; അമരനായി ഡികെ ശിവകുമാർ
ബെംഗളൂരു: ബിജെപി തകർന്നടിഞ്ഞു. കർണാടകയിൽ കോൺഗ്രസ് അധികാരത്തിലേക്ക്. 136 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചു. 65ലേക്ക് ഒതുങ്ങി മോദി-അമിത്‌ഷാ കൂട്ടുകെട്ടും ബിജെപിയും. വെറും 19 സീറ്റുകളിലേക്ക് തഴയപ്പെട്ട് ജനതാദൾ എസും. 4 സീറ്റിൽ സ്വതന്ത്രരുമുണ്ട്.
ഭരണത്തുടർച്ചയെന്ന...
‘അയാള്‍ എന്റെ ബന്ധുവാണ്’; പ്രവര്‍ത്തകന്റെ മുഖത്തടിച്ച സംഭവത്തിൽ ഡികെ ശിവകുമാര്‍
ബെംഗളൂരു: തോളില്‍ കൈവെച്ചതിന് പ്രവർത്തകന്റെ മുഖത്തടിച്ച സംഭവത്തിൽ പ്രതികരണവുമായി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. മുഖത്തടിയേറ്റ പ്രവര്‍ത്തകന്‍ തന്റെ ബന്ധുവാണെന്നും വിഷയം ഗൗരവമാക്കേണ്ടെന്നുമാണ് ഡികെ ശിവകുമാറിന്റെ പ്രതികരണം.
"തോളത്ത് കൈവെച്ചപ്പോള്‍ കൈയ്യെടുക്കാന്‍ വേണ്ടിയാണ്...
തോളിൽ കൈവെച്ചു; കോൺഗ്രസ് പ്രവർത്തകന്റെ മുഖത്തടിച്ച് ഡികെ ശിവകുമാർ; പ്രതിഷേധം
ബെംഗളൂരു: തോളില്‍ കൈവെച്ചതിന് പ്രവർത്തകന്റെ മുഖത്തടിച്ച് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാർ. പാർട്ടി എംപിയുമായി കൂടിക്കാഴ്‌ച നടത്താൻ ശിവകുമാർ വെള്ളിയാഴ്‌ച മാണ്ഡ്യയിൽ എത്തിയപ്പോഴാണ് സംഭവം. ശിവകുമാർ നടന്നുപോകുന്നതിനിടെ തോളിൽ കൈവെക്കാൻ ശ്രമിച്ച...
അനധികൃത സ്വത്ത് സമ്പാദന കേസ്; ഡികെ ശിവകുമാറിന് സിബിഐയുടെ സമൻസ്
ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസിൽ കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡികെ ശിവകുമാറിന് സിബിഐ സമൻസ് അയച്ചു. ഈ മാസം 23ന് ഹാജരാകാനാണ് ശിവകുമാറിന് സിബിഐ നോട്ടീസ് നൽകിയത്. നവംബര്‍ 19ന് സിബിഐ...
സിബിഐ കേന്ദ്രത്തിന്റെ തിരഞ്ഞെടുപ്പ് ആയുധം; ആരോപണവുമായി കോണ്‍ഗ്രസ്
ബെംഗളൂരു: തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി സിബിഐയെ രാഷ്‌ട്രീയമായി ഉപയോഗിക്കുന്നതായി കോണ്‍ഗ്രസ് ആരോപണം. കര്‍ണാടക പിസിസി പ്രസിഡണ്ട് ഡി. കെ ശിവകുമാര്‍, സഹോദരന്‍ ഡി.കെ സുരേഷ് എന്നിവരുടെ കേന്ദ്രങ്ങള്‍ സിബിഐ റെയ്‌ഡ് നടത്തിയതാണ്...




































