Sun, Sep 6, 2026
35 C
Dubai
Home Tags Drowned To Death in Kozhikode

Tag: Drowned To Death in Kozhikode

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിക്കായി തിരച്ചിൽ

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ അമ്മയും കുഞ്ഞും ഒഴുക്കിൽപ്പെട്ടു. അമ്മയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുവയസുള്ള മകനുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. അണ്ടിക്കുന്നുമ്മൽ പാലേരി തോട്ടത്താംകണ്ടി സുബീഷിന്റെ ഭാര്യ രമ്യ (35) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ചുമണിയോടെ...

നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ പുഴയിൽ മുങ്ങിമരിച്ചു

കോഴിക്കോട്: നാദാപുരം ചെക്യാട് ഒരു കുടുംബത്തിലെ മൂന്നുപേർ പുഴയിൽ മുങ്ങിമരിച്ചു. പുലിയാവ്‌ അരീക്കുണ്ടിൽ അൻസാർ, ഭാര്യ സുഹദ, സുഹദയുടെ സഹോദരന്റെ മകൾ ഇസ മറിയം എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലുമണിയോടെ പുളിയാവ്...

തിക്കോടിയിൽ നാലുപേർ തിരയിൽപ്പെട്ട് മരിച്ചു. ഒരാൾക്ക് അൽഭുത രക്ഷ

കോഴിക്കോട്: പയ്യോളി തിക്കോടിയിൽ കല്ലകത്ത് കടപ്പുറത്ത് നാല് വിനോദസഞ്ചാരികൾ തിരയിൽപ്പെട്ട് മരിച്ചു. ഒരാൾ രക്ഷപ്പെട്ടു. വയനാട് കൽപ്പറ്റ സ്വദേശികളായ വാണി (39), അനീസ (38), വിനീഷ് (45), ഫൈസൽ (42) എന്നിവരാണ് മരിച്ചത്....
- Advertisement -