Sun, Sep 6, 2026
37 C
Dubai
Home Tags ED Raid

Tag: ED Raid

മാസപ്പടിക്കേസ്; എസ്എഫ്ഐഒ രേഖകൾ ഇഡിക്ക് കൈമാറാൻ ഉത്തരവ്

കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിലെ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് കൈമാറാൻ പിഎംഎൽഎ പ്രത്യേക കോടതി ഉത്തരവ്. ഇഡി ആവശ്യത്തെ എതിർത്ത സിഎംആർഎല്ലിന്റെ അപേക്ഷ തള്ളിക്കൊണ്ടാണ് കോടതി...

സിഎംആർഎല്ലിന് തിരിച്ചടി; ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നടത്തുന്ന അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ കമ്പനി നൽകിയ അപ്പീൽ ഹരജിയിൽ ഇഡിക്ക് അനുകൂല വിധി. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി...

മാസപ്പടിക്കേസിൽ തുടർനടപടി? ഇഡി ഡയറക്‌ടർ കൊച്ചിയിൽ, നാളെ ഉന്നതതല യോഗം

കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക്ക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ തുടർ നീക്കങ്ങളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ഇഡി ഡയറക്‌ടർ രാഹുൽ നവീൻ കൊച്ചിയിലെത്തി. സിഎംആർഎൽ കമ്പനി നൽകിയ അപ്പീലിൽ ഹൈക്കോടതി നാളെ വിധി പറയാനിരിക്കെയാണ്...

മാസപ്പടിക്കേസ്; വെള്ളിയാഴ്‌ച വരെ തുടർനടപടികൾ പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നടത്തുന്ന അന്വേഷണത്തിൽ വെള്ളിയാഴ്‌ച വരെ തുടർനടപടികൾ പാടില്ലെന്ന് ഹൈക്കോടതി. ഇഡി അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ സമർപ്പിച്ച അപ്പീൽ പരിഗണിക്കുകയായിരുന്നു ജസ്‌റ്റിസുമാരായ എ. രാജാ...

മാസപ്പടിക്കേസിൽ ഇഡി അന്വേഷണം തുടരാം; ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നടത്തുന്ന അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണത്തിന് കോടതി സ്‌റ്റേ അനുവദിച്ചില്ല. ഇഡി അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...

ഇഡി റെയ്‌ഡിൽ മൗനം വെടിഞ്ഞു മുഖ്യമന്ത്രി വിഡി സതീശൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താൻ കൂടിക്കാഴ്‌ച നടത്തിയതിനുശേഷമാണ് പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്‌ഡെന്ന സിപിഎം നേതാക്കളുടെ പ്രചാരണത്തെ തള്ളിയും ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് സിപിഐ എം നേതാക്കൾ തങ്ങളുടെ സാമാന്യബുദ്ധി...

ഇഡി ഉദ്യോഗസ്‌ഥർക്ക്‌ എതിരായ ആക്രമണം; ഡിജിപി വിളിപ്പിച്ച് ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്‌ഥർക്ക്‌ എതിരായ ആക്രമണത്തിൽ ഇടപെട്ട് ആഭ്യന്തര മന്ത്രി. പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിനെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിളിപ്പിച്ചു. സംഘർഷത്തിൽ കേരള പോലീസിന് ഗുരുതര വീഴ്‌ച സംഭവിച്ചതായി കേന്ദ്ര...

ആക്രമണം ആസൂത്രിതം, പോലീസിന് ഗുരുതര വീഴ്‌ച; ഇന്റലിജൻസ് റിപ്പോർട്

തിരുവനന്തപുരം: എക്‌സാലോജിക്- സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ടുള്ള ഇഡി റെയ്‌ഡിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ കേരള പോലീസിന് ഗുരുതര വീഴ്‌ച സംഭവിച്ചതായി കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്. ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്‌തതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അക്രമാസക്‌തമായ ജനക്കൂട്ടത്തെ...
- Advertisement -