Sat, Apr 20, 2024
31 C
Dubai
Home Tags Elder brother murderd younger brother

Tag: elder brother murderd younger brother

കേരളത്തെ ഞെട്ടിച്ച തലശേരി ഇരട്ടക്കൊല; മുഖ്യപ്രതി പാറായി ബാബു അറസ്‌റ്റിൽ

കണ്ണൂർ: തലശ്ശേരി വീനസ് കോർണറിൽ ഇന്നലെ വൈകിട്ട് 4 മണിയോടെ ബന്ധുകളായ ഫെമീർ, ഖാലിദ് എന്നിവർ കുത്തേറ്റു കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി പാറായി ബാബു അറസ്‌റ്റിൽ. ഇയാള്‍ക്ക് രക്ഷപ്പെടാന്‍ സഹായം നല്‍കിയ തലശ്ശേരി...

മഹാരാഷ്‌ട്രയില്‍ റൂം മേറ്റിനെ യുവാവ് തലക്കടിച്ചു കൊന്നു

മുംബൈ: മഹാരാഷ്‌ട്രയില്‍ റൂം മേറ്റിനെ യുവാവ് തലക്കടിച്ചു കൊന്നു. നാഗ്പൂരിലെ ദാബാ പ്രദേശത്താണ് സംഭവം. രാജു നന്ദേശ്വർ എന്ന 35കാരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് ദേവാന്‍ഷ് വാഘോയെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ ദിവസം...

റേഡിയോ ഓഫ് ചെയ്തതിന് സഹോദരനെ തലക്കടിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം: റോഡിയോ ഓഫ് ചെയ്തതിന്റെ പേരില്‍ ചേട്ടന്‍ അനിയനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരം അരുവിക്കര കാച്ചാണിയിലാണ് സംഭവം. ബിസ്മി നിവാസില്‍ ഷമീര്‍ (27) ആണ് മരിച്ചത്. സഹോദരന്‍ ബിലാലിനെ പോലീസ് അറസ്റ്റ് ചെയ്തു....
- Advertisement -