Tue, Jan 27, 2026
20 C
Dubai
Home Tags Entertainment news

Tag: Entertainment news

വിശാലിന്റെ ‘വീരമൈ വാഗൈ സൂഡും’; വില്ലനായി ബാബുരാജ്, ട്രെയ്‌ലർ കാണാം

വിശാൽ നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രം ‘വീരമൈ വാഗൈ സൂഡു'മിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തു. തു.പാ. ശരവണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളി താരം ബാബുരാജ് ആണ് പ്രതിനായക വേഷത്തിൽ. അതിഗംഭീരമായ ആക്ഷൻ രംഗങ്ങളാണ്...

‘സൂപ്പർ ശരണ്യ’ വരുന്നു; ട്രെയ്‌ലർ പുറത്ത്

തിയേറ്ററുകൾ ആഘോഷമാക്കിയ ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ഗിരീഷ്‌ എഡി രചനയും സംവിധാനവും നിർവഹിക്കുന്ന 'സൂപ്പർ ശരണ്യ'യുടെ ട്രെയ്‌ലർ റിലീസ്‌ ചെയ്‌തു. ജനുവരി 7ന് ചിത്രം തിയേറ്ററുകളിൽ എത്തും. ആദ്യ ചിത്രം...

ഡിയോരമ ഫിലിം ഫെസ്‌റ്റിവൽ; ജോജുവിന് മികച്ച നടനുള്ള പുരസ്‌കാരം

ഡിയോരമ ഫിലിം ഫെസ്‌റ്റിവലിൽ മികച്ച നടനായി ജോജു ജോർജ്. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്‌ത 'നായാട്ട്' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മികച്ച നടനുള്ള ഗോൾഡൻ സ്‌പാരോ അവാർഡ് ജോജുവിനെ തേടി എത്തിയത്. നായാട്ടിന്...

മാർവെലോ ഡിസിയോ നിങ്ങൾക്കൊപ്പം സഹകരിക്കും; ‘മിന്നൽ മുരളി’ക്ക് കൈയ്യടിച്ച് വെങ്കട് പ്രഭു

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമെന്ന വിശേഷണവുമായി എത്തിയ ബേസിൽ ജോസഫ് ചിത്രം 'മിന്നൽ മുരളി'യെ അഭിനന്ദിച്ച് തെന്നിന്ത്യൻ സംവിധായകൻ വെങ്കട് പ്രഭു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മിന്നൽ മുരളി സിനിമയിൽ അഭിമാനം തോന്നുന്നുവെന്നും...

ആഷിഖ് അബു- ടൊവിനോ കൂട്ടുകെട്ടിന്റെ ‘നാരദൻ’; ശ്രദ്ധേയമായി ട്രെയ്‌ലർ

ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു ഒരുക്കുന്ന ചിത്രം 'നാരദന്റെ' ട്രെയ്‌ലർ ശ്രദ്ധ നേടുന്നു. ഒരു വാർത്താ ചാനലിന്റെ പശ്‌ചാത്തലത്തിൽ സമകാലിക സംഭവ വികാസങ്ങളെ കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. ചിത്രം 2022 ജനുവരി...

‘പഴേ ഗുണ്ടകളെ കളിയാക്കരുതേ…’; ‘ഉപചാരപൂർവ്വം ഗുണ്ടജയൻ’ റിലീസ് പ്രഖ്യാപിച്ച് ദുൽഖർ

പ്രേക്ഷകപ്രിയ താരം സൈജു കുറുപ്പ് ടൈറ്റിൽ റോളിൽ എത്തുന്ന 'ഉപചാരപൂർവ്വം ഗുണ്ടജയൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2022 ജനുവരി 28ന് ചിത്രം തിയേറ്ററുകളിൽ എത്തും. സിനിമയുടെ നിർമാതാവ് കൂടിയായ നടൻ...

റഹ്‍മാനും ഗോകുൽ സുരേഷും കേന്ദ്ര കഥാപാത്രങ്ങളായി ‘എതിരെ’; ചിത്രീകരണം തുടങ്ങി

റഹ്‌മാൻ, ഗോകുൽ സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമൽ കെ ജോബി സംവിധാനം ചെയ്യുന്ന 'എതിരെ' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. തമിഴ് ചലച്ചിത്ര നിർമാണ സ്‌ഥാപനമായ അഭിഷേക് ഫിലിംസ് ആദ്യമായി മലയാളത്തിൽ ഒരുക്കുന്ന...

ഏറെ നിഗൂഢതകൾ ഒളിപ്പിച്ച് ‘സല്യൂട്ട്’ ട്രെയ്‌ലർ; ദുൽഖറിന്റെ പുതിയ ചിത്രം

ദുൽഖർ സൽമാൻ നായകനാകുന്ന ‘സല്യൂട്ട്’ സിനിമയുടെ ട്രെയ്‌ലർ പുറത്തുവിട്ടു. റോഷൻ ആൻഡ്രൂസ്- ബോബി- സഞ്‌ജയ്‌ കൂട്ടുകെട്ടിലെ ആദ്യ ദുൽഖർ ചിത്രമാണിത്. 'കുറുപ്പി'ന്റെ വമ്പൻ വിജയത്തിന് ശേഷം തിയേറ്റർ കീഴടക്കാൻ എത്തുന്ന ചിത്രത്തിനായി വലിയ...
- Advertisement -