Tag: Entertainment news
‘കുറുപ്പ്’ ട്രെയ്‌ലർ തെളിയും ബുര്‍ജ് ഖലീഫയിൽ
കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്‌പദമാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുറുപ്പ്'. ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രം ഈ മാസം 12ന് പ്രേക്ഷകർക്കരികിൽ എത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ മറ്റൊരു...
‘അപ്പോ മോനെ ദസ്‌തക്കീറെ…’; സൗബിന്റെ ‘മാവ്യൂ’ ടീസര്‍ പുറത്ത്
സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം 'മ്യാവൂ'യുടെ ടീസര്‍ പുറത്തുവിട്ടു. അറബിക്കഥ, ഡയമണ്ട് നെക്‌ലേസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രവാസികളുടെ ജീവിതം പറയുന്ന...
പിടികിട്ടാപ്പുള്ളിയായി ദുൽഖർ; നിഗൂഢതകൾ ഒളിപ്പിച്ച കുറുപ്പിന്റെ ട്രെയ്‌ലർ പുറത്ത്
ദുൽഖർ സൽമാൻ നായകനായ ഏറ്റവും പുതിയ ചിത്രം കുറുപ്പിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പായാണ് ദുൽഖർ ചിത്രത്തിൽ എത്തുന്നത്. ക്രൂരനും, കാപട്യക്കാരനുമായ കുറുപ്പിന്റെ വിവിധ ഗെറ്റപ്പുകളാണ് ട്രെയ്‌ലറിലുള്ളത്. മൂന്നര പതിറ്റാണ്ടുകൾക്ക് മുൻപ്...
‘കനകം കാമിനി കലഹം’; ചിരി പടർത്തി പുതിയ ടീസർ
നിവിന്‍ പോളി നായകനാകുന്ന 'കനകം കാമിനി കലഹം' ചിത്രത്തിന്റെ രസകരമായ പുതിയ ടീസർ പുറത്ത്. ഡയറക്റ്റ് ഒടിടി റിലീസ് ആയി ഡിസ്‍നി പ്ളസ് ഹോട്സ്‌റ്റാറിലൂടെ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രതീഷ് ബാലകൃഷ്‍ണന്‍...
ടൊവിനോയെ നായകനാക്കി ബിഗ് ബജറ്റ് ചിത്രവുമായി ലാല്‍ ജൂനിയര്‍
ടൊവിനോ തോമസിനെ നായകനാക്കി ബിഗ് ബജറ്റ് ചിത്രം ഒരുക്കാൻ ലാല്‍ ജൂനിയര്‍. 'ഡ്രൈവിങ് ലൈസന്‍സി'ന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഈ വമ്പന്‍ പ്രൊജക്‌ടിൽ സൗബിനും പ്രധാന കഥാപാത്രത്തെ അവതിപ്പിക്കുന്നുണ്ട്.
ചിത്രത്തിന്റെ ടൈറ്റിലും...
സുരേഷ് ഗോപിയുടെ ‘കാവല്‍’ നവംബര്‍ 25ന് തിയേറ്ററുകളിലേക്ക്
സുരേഷ് ഗോപിയെ നായകനാക്കി നിഥിന്‍ രഞ്‌ജി പണിക്കര്‍ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം 'കാവല്‍' നവംബര്‍ 25ന് തിയേറ്ററിൽ റീലിസ് ചെയ്യും. ചിത്രത്തിന്റെ റിലീസ് വിശേഷങ്ങൾ പങ്കുവെക്കുന്ന വീഡിയോ സുരേഷ് ഗോപി പുറത്തുവിട്ടു.
'ഓര്‍മയില്ലേ...
ചാക്കോച്ചനും ജയസൂര്യയും ഒന്നിക്കുന്ന ‘എന്താടാ സജി’; ഷൂട്ടിംഗ് ഉടൻ
മലയാളികളുടെ പ്രിയ താരങ്ങളായ ജയസൂര്യയും കുഞ്ചാക്കോ ബോബനും വെള്ളിത്തിരയിൽ വീണ്ടും ഒന്നിക്കുന്നു. നവാഗതനായ ഗോഡ്‌ഫി ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന ‘എന്താടാ സജി’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിക്കുന്നത്.
അഞ്ച് വർഷത്തെ നീണ്ട ഇടവേളയ്‌ക്ക്...
ജയറാം- മീര ജാസ്‌മിൻ ജോഡി വീണ്ടും; വീഡിയോ വൈറൽ
ഏഴ് വർഷങ്ങൾക്കു ശേഷം മലയാളികളുടെ പ്രിയ താരങ്ങളായ മീര ജാസ്‌മിനും ജയറാമും വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് താരങ്ങൾ കൈകോർക്കുന്നത്.
മീര ജാസ്‌മിനൊപ്പമുള്ള ലൊക്കേഷൻ വീഡിയോ ജയറാം...





































