Tag: Entertainment news
നയന മനോഹരം ‘ആർആർആർ’; ഗംഭീര വിഷ്വൽസ് അടങ്ങിയ ടീസർ പുറത്ത്
പ്രഖ്യാപന സമയം മുതൽ ഏറെ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ് 'ആര്‍ആര്‍ആര്‍' (രൗദ്രം രണം രുദിരം). ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ...
‘മരക്കാർ’ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുമെന്ന് റിപ്പോർട്
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്‌ത ബ്രഹ്‌മാണ്ഡ ചിത്രം 'മരക്കാർ: അറബിക്കടലിന്റെ സിംഹം' ആമസോൺ പ്രൈമിലൂടെ പ്രേക്ഷകർക്ക് മുൻപിലെത്തുമെന്ന് റിപ്പോർട്. ഒടിടി പ്ളാറ്റ്‌ഫോമുകളിലെ പുതു റിലീസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്ന ലെറ്റ്സ് ഒടിടി...
ദിലീപിന്റെ ‘വോയ്‌സ് ഓഫ് സത്യനാഥൻ’; ഫസ്‌റ്റ്‌ലുക് പോസ്‌റ്റർ മമ്മൂട്ടി പുറത്തിറക്കി
പ്രമുഖ സംവിധായകനും നടനുമായ റാഫി സംവിധാനം നിർവഹിക്കുന്ന 'വോയ്‌സ് ഓഫ് സത്യനാഥൻ' അതിന്റെ ഫസ്‌റ്റ്‌ലുക് പോസ്‌റ്റർ പുറത്തിറക്കി. സാമൂഹിക മാദ്ധ്യമലോകത്ത് 'വോയ്‌സ് ഓഫ് സത്യനാഥൻ' പോസ്‌റ്ററുകളുടെ ഉൽസവം തീർത്താണ് ഇന്നത്തെ പോസ്‌റ്റർ റിലീസ്...
‘സ്‌റ്റാർ’ മികച്ചത്; സൈക്കോളജിക്കൽ ത്രില്ലർ കുടുംബചിത്രം
എറണാകുളം ഷേണായിസിൽ 12.15ന് സിനിമ കണ്ടശേഷമാണ് എന്റെ ഈ അഭിപ്രായം. ഞാൻ പറയുന്നു 'സ്‌റ്റാർ' മികച്ച ചിത്രമാണ്. 'തിരുവാതിര’ നക്ഷത്രത്തിൽ ജനിച്ച ആർദ്രയുടെ കഥ പറയുന്ന ‘സ്‌റ്റാർ’ എന്ന സൈക്കോളജിക്കൽ ത്രില്ലർ കുടുംബചിത്രം...
‘സ്‌റ്റാർ’ തിയേറ്ററുകളിൽ ചലനം സൃഷ്‌ടിക്കുന്നു; കണ്ടിരിക്കേണ്ട സിനിമയെന്ന് പ്രേക്ഷകർ
മാസങ്ങൾ നീണ്ട ഇടവേളക്ക് ശേഷം തിയേറ്ററിൽ റിലീസായ പ്രൃഥ്വിരാജ്-ജോജു ജോർജ് ചിത്രം 'സ്‌റ്റാർ' കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്നു. ജോജു-പൃഥ്വി ചിത്രം എന്നതിനപ്പുറം ഇത് ഷീലു എബ്രഹാമിന്റെ ചിത്രമാണ് എന്നുവേണം പറയാൻ. കിടിലൻ സൈക്കോളജിക്കൽ...
‘മാതംഗി’; ശ്വേത മേനോന്‍ മുഖ്യ വേഷത്തിൽ, ചിത്രീകരണം പുരോഗമിക്കുന്നു
ശ്വേത മേനോൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം 'മാതംഗി'യുടെ ചിത്രീകരണം പുരോഗമിക്കുന്നു. ഋഷിപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം തികച്ചും ഗ്രാമീണ പശ്‌ചാത്തലത്തിലാണ് ഒരുങ്ങുന്നത്.
ഭക്‌തിയും വിശ്വാസവും വ്യക്‌തിയിലും കുടുംബ ജീവിതത്തിലും സമൂഹത്തിലും വരുത്തുന്ന മാറ്റങ്ങളാണ്...
ദീപാവലി കളറാക്കാൻ ‘എനിമി’; വിശാലും ആര്യയും ഒന്നിക്കുന്ന ആക്ഷന്‍ ത്രില്ലര്‍
യുവതാരങ്ങളായ വിശാലും ആര്യയും ഒന്നിക്കുന്ന മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'എനിമി' ദീപാവലിക്ക് റിലീസ് ചെയ്യും. അരിമാ, ഇരുമുഖന്‍, നോട്ട എന്നീ ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ ആനന്ദ് ശങ്കറാണ് 'എനിമി'യുടെ രചയിതാവും സംവിധായകനും.
മിനി സ്‌റ്റുഡിയോയുടെ...
‘ഏജന്റ്’ ഷൂട്ടിങ്ങിനായി മമ്മൂട്ടി ഹംഗറിയിൽ
വൈആര്‍എസിന്റെ ജീവിതം പറഞ്ഞ 'യാത്ര'യ്‌ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് 'ഏജന്റ്'. അഖില്‍ അക്കിനേനി നായകനാകുന്ന ഈ ചിത്രത്തിൽ പട്ടാളക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. സിനിമയുടെ ചിത്രീകരണത്തിനായി മമ്മൂട്ടി ഹംഗറിയിലെത്തി.
അഞ്ച് ദിവസത്തെ...





































