Tag: Fashion and Lifestyle
വരണ്ട ചർമമാണോ നിങ്ങളുടേത്? ഇതാ ചില ഫേസ് പാക്കുകൾ
വരണ്ട ചർമം പലർക്കും വില്ലനാകാറുണ്ട്. ഡ്രെെ സ്‌കിൻ ഉള്ളവരിൽ പെട്ടെന്ന് അഴുക്ക് തങ്ങിനിൽക്കാനുള്ള സാധ്യത ഏറെയാണ്. വരണ്ട ചർമക്കാർ മോയ്‌സ്‌ചറൈസർ അമിതമായി ഉപയോഗിക്കുമ്പോൾ ചർമം കൂടുതൽ വരണ്ടതാകാനുള്ള സാധ്യത കൂടുതലാണ്.
വേനൽകാലത്ത് ചർമം വരളുന്നത്...
ചുണ്ടുകൾ മനോഹരമാക്കാം; ഇതാ ചില പൊടിക്കൈകൾ
ചുണ്ടുകളെ സുന്ദരമായി എല്ലാക്കാലവും സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവരാകുമല്ലോ ഏവരും. പ്രകൃതിദത്ത മാർഗങ്ങളിലൂടെ തന്നെ നമുക്ക് ചുണ്ടുകളുടെ മനോഹാരിത കാത്തുരക്ഷിക്കാൻ സാധിക്കും. അത് എങ്ങനെയാണെന്ന് നോക്കാം.
ഒരു ടീസ്‌പൂൺ പഞ്ചസാര നന്നായി പൊടിച്ചെടുത്ത ശേഷം നാരങ്ങാ...
സ്‌റ്റൈലിഷ് മേക്കോവറുമായി റായ് ലക്ഷ്‌മി
മേക്കോവറിൽ ഞെട്ടിച്ച് പ്രിയതാരം റായ് ലക്ഷ്‌മി. തെന്നിന്ത്യൻ താരസുന്ദരിയുടെ സ്‌റ്റൈലിഷ് ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലക്ഷ്‌മി തന്നെയാണ് ഫോട്ടോകൾ ആരാധകരുമായി പങ്കുവെച്ചത്.
ലൈംഗ്രീൻ നിറത്തലുള്ള ഔട്ട്ഫിറ്റാണ് താരം ധരിച്ചിരിക്കുന്നത്. ഡീപ് നെക്‌ലൈൻ...
ചർമ സംരക്ഷണം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
തിളങ്ങുന്ന ചര്‍മം ആരോഗ്യകരമായ ജീവിത ശൈലിയുടെ അടയാളം കൂടിയാണ്. ചര്‍മ സംരക്ഷണത്തിന് നാം പല തരത്തിലുള്ള രീതികള്‍ പിന്തുടരുന്നവരായിരിക്കും. എന്നാല്‍ വിവിധ ചര്‍മരോഗങ്ങള്‍ക്ക് കാരണമാകുന്ന കാര്യങ്ങള്‍ എന്താണെന്ന് ആദ്യം മനസിലാക്കേണ്ടതുണ്ട്. നമ്മുടെ ചര്‍മത്തിന്റെ...
താരനെ അകറ്റാം; ഇതാ ഒരു ഹെയർ മാസ്‌ക്
ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്‌നങ്ങളിൽ ഒന്നാണ് താരൻ. എല്ലാ പ്രായക്കാരുടെയും എല്ലാ കാലത്തെയും പരാതിയാണിത്. താരനെ അകറ്റാൻ പല പരീക്ഷണങ്ങളും നടത്തി പരാജയപ്പെട്ടവരും ഉണ്ടാകും. താരന്റെ ആദ്യ ഘട്ടമാണെങ്കിൽ ഇത് വളരെ എളുപ്പം...
ചര്‍മ സംരക്ഷണത്തിന് പഞ്ചസാര
ചര്‍മ സംരക്ഷണത്തിന് പഞ്ചസാര നല്ലതാണെന്ന് അറിയാമോ? മുഖത്തെ മൃതകോശങ്ങളെ അകറ്റാൻ പഞ്ചസാര സഹായിക്കും. പഞ്ചസാര തരികള്‍ മുഖത്ത് സാവധാനം സ്‌ക്രബ് ചെയ്യുന്നത് ചര്‍മത്തിന് മൃദുത്വവും തിളക്കവും നൽകും.
ചര്‍മ സംരക്ഷണത്തിനായി പഞ്ചസാര ഉപയോഗിക്കേണ്ട രീതി:
...
സബ്യസാചി ലെഹങ്കയിൽ മനോഹരിയായി ആലിയ
ബോളിവുഡിൽ ഏറ്റവുമധികം ആരാധകരുള്ള നടിമാരിൽ മുൻപന്തിയിലാണ് ആലിയ ഭട്ട്. താരത്തിന്റെ സ്‌റ്റൈൽ സ്‌റ്റേറ്റ്മെന്റുകളും ഫോട്ടോഷൂട്ടുകളും എല്ലാം സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ ആകാറുമുണ്ട്. ഇത്തരത്തിൽ താരത്തിന്റെ പുതിയ ചില ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
സെലിബ്രിറ്റി ഡിസൈനർ...
മുഖക്കുരു ആണോ പ്രശ്‌നം? ഈ നാല് കാര്യങ്ങൾ ശ്രദ്ധിക്കാം
ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്‌നങ്ങളിൽ ഒന്നാണ് മുഖക്കുരു. കാലാവസ്‌ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങളും, തെറ്റായ ഭക്ഷണ ശീലങ്ങളും ജീവിതശൈലി മാറ്റങ്ങളുമെല്ലാം മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകുന്നു.
മുഖത്ത് കുരുക്കളും പാടുകളും ഉണ്ടാകുന്നത് മുഖ സൗന്ദര്യത്തെ മാത്രമല്ല, പലരുടെയും...






































