Fri, Jan 23, 2026
20 C
Dubai
Home Tags Fashion and Lifestyle

Tag: Fashion and Lifestyle

വിറ്റാമിന്‍ ‘എ’ അഭാവം ഉള്ളവർക്കായി ഒരു ഡയറ്റ് പ്ളാൻ; ഇവ ഉള്‍പ്പെടുത്താം

ശരീരത്തിന്റെ ആരോഗ്യത്തിന് പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണമെന്നാണ് വിദഗ്‌ധർ പറയുന്നത്. വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പ്രതിരോധശക്‌തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഒപ്പം വിറ്റാമിന്‍ എ സമൃദ്ധമായ ഭക്ഷണം കണ്ണിന്റെ കാഴ്‌ചക്കും...

മുഖം തിളങ്ങാൻ കറ്റാ‍ർവാഴ ഫെയ്‌സ് മാസ്‌കുകള്‍; തയ്യാറാക്കുന്നത് ഇങ്ങനെ

സൗന്ദര്യത്തിനും ആരോഗ്യ സംരക്ഷണത്തിനും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് കറ്റാർവാഴ. ചർമത്തിലെ ചുളിവുകൾ നീക്കാനും സൂര്യതാപത്തിനും, ചർമത്തിലെ ചൊറിച്ചിൽ മാറ്റാനും മുടിയുടെ വളർച്ചക്കും കറ്റാർവാഴ ഉത്തമമാണ്. മുഖത്തിന് തിളക്കം, യുവത്വം, മൃദുത്വം എന്നിവ ലഭിക്കാനായി...

ഫ്ളോറൽ സല്‍വാറില്‍ അതിമനോഹരിയായി റിമ; വൈറല്‍ ചിത്രങ്ങൾ കാണാം

അഭിനയത്തോടൊപ്പം സോഷ്യൽ മീഡിയയിലും സജീവമാണ് മലയാളികളുടെ പ്രിയ താരം റിമ കല്ലിങ്കല്‍. തന്റെ കാഴ്‌ചപ്പാടുകളും നിലപാടുകളും താരം എപ്പോഴും തുറന്നുപറയാറുണ്ട്. മാത്രവുമല്ല യാത്രകളുടെയും നൃത്തത്തിന്റെയുമെല്ലാം വീഡിയോകളും ഫോട്ടോകളും താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ റിമ...

അകാല നരയാണോ പ്രശ്‌നം? വീട്ടിലുണ്ടാക്കാം ഈ ഹെയർ ഓയിൽസ്

ഇന്ന് മിക്കവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് അകാലനര. മുപ്പതു വയസാകും മുന്നേ വെളുത്ത മുടികൾ പ്രത്യക്ഷപ്പെടുന്നത് പലരെയും ആശങ്കയിലേക്ക് തള്ളിവിടും. രോഗാവസ്‌ഥകൾ, കാലാവസ്‌ഥ, മലിനീകരണം, ജീവിതശൈലി, ജനിതകപരമായ കാരണങ്ങൾ എന്നിങ്ങനെ പലതും...

‘ഈശോ’യെ പോലെയെന്ന് ആരാധകര്‍; സോഷ്യൽ മീഡിയ കീഴടക്കി നിവിന്റെ പുത്തൻ ലുക്ക്

മലയാളികളുടെ ഇഷ്‌ടതാരമാണ് നിവിൻ പോളി. ലുക്ക് കൊണ്ടും വർക്ക് കൊണ്ടും ആരാധകരുടെ കൈയ്യടി വാങ്ങുന്ന നിവിൻ പോളി ഇപ്പോഴിതാ വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. പുതിയ ലുക്കിലുള്ള താരത്തിന്റെ ഫോട്ടോകൾ ഇതിനോടകം ആരാധകർ...

സസ്യാഹാരം ശീലമാക്കൂ; ആരോഗ്യ ഗുണങ്ങള്‍ അനവധി

ഭക്ഷണം കഴിക്കാൻ ഇഷ്‌ടപ്പെടുന്നവരാണല്ലോ നാം. ഏത് തരം ഭക്ഷണം കഴിക്കണമെന്നതെല്ലാം അവരവരുടെ തീരുമാനമാണ്. സസ്യാഹാരങ്ങളോട് ഇഷ്‌ടമുള്ളവരും മാംസാഹാരങ്ങളോട് ഇഷ്‌ടമുള്ളവരും ഉണ്ട്. എന്നാൽ സസ്യാഹാരത്തോട് താൽപര്യം പ്രകടിപ്പിക്കുന്നവരുടെ എണ്ണം ലോകമെമ്പാടും കൂടിവരുന്നതായാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്....

മാസ്‌കും മുഖക്കുരുവിന് കാരണമാകാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

കോവിഡിന്റെ വരവോടെ നമുക്കൊപ്പം കൂടിയതാണ് മാസ്‌കുകൾ. എന്നാൽ വൈറസ് വ്യാപനത്തെ ചെറുക്കൻ മാസ്‌ക് വെച്ചു തുടങ്ങിയതോടെ പലർക്കും മുഖക്കുരു ഒരു പ്രശ്‌നമായി മാറിയിട്ടുണ്ട്. മാസ്‌ക് വെക്കുന്ന ഭാഗത്ത് കുരുക്കൾ വർധിക്കുന്നത് ഇന്ന് പലരെയും...

ചർമസൗന്ദര്യം സംരക്ഷിക്കാൻ അഞ്ച് ഫേസ് പാക്കുകള്‍

ചർമം എന്നെന്നും സുന്ദരമായി നിലനിൽക്കാൻ ആഗ്രഹിക്കുന്നവരാണ് കൂടുതൽപേരും. ചർമ സംരക്ഷണത്തിന് പല ഉപായങ്ങളും നാം തേടാറുണ്ട്. ചർമത്തിന് ശരിയായ സംരക്ഷണം നൽകിയാല്‍ അകാലത്തില്‍ ഉണ്ടാകുന്ന ചുളിവുകള്‍, മുഖക്കുരു, കറുത്ത പാടുകൾ എന്നിവയെ അകറ്റി...
- Advertisement -