ഫ്ളോറൽ സല്‍വാറില്‍ അതിമനോഹരിയായി റിമ; വൈറല്‍ ചിത്രങ്ങൾ കാണാം

By News Bureau, Malabar News
rima kallinkal-photos
Ajwa Travels

അഭിനയത്തോടൊപ്പം സോഷ്യൽ മീഡിയയിലും സജീവമാണ് മലയാളികളുടെ പ്രിയ താരം റിമ കല്ലിങ്കല്‍. തന്റെ കാഴ്‌ചപ്പാടുകളും നിലപാടുകളും താരം എപ്പോഴും തുറന്നുപറയാറുണ്ട്. മാത്രവുമല്ല യാത്രകളുടെയും നൃത്തത്തിന്റെയുമെല്ലാം വീഡിയോകളും ഫോട്ടോകളും താരം പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ അത്തരത്തിൽ റിമ പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. റിമ തന്നെയാണ് തന്റെ ഇന്‍സ്‌റ്റഗ്രാമിലൂടെ കഴിഞ്ഞ ദിവസം ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചത്.

മഞ്ഞ നിറത്തിലുള്ള സല്‍വാറിലാണ് താരം തിളങ്ങുന്നത്. ഫ്ളോറല്‍ ഡിസൈനാണ് സല്‍വാറിനെ മനോഹരമാക്കുന്നത്. മഞ്ഞയില്‍ പീച്ച് നിറത്തിലുള്ള പൂക്കൾ ഡിസൈന്‍ ചെയ്‌തിരിക്കുന്ന സൽവാറിൽ താരം സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്.

ഫുള്‍ സ്ളീവാണ് സല്‍വാറിന്റെ മറ്റൊരു പ്രത്യേകത. പച്ച നിറത്തിലുള്ള കല്ല് പതിപ്പിച്ച കമ്മലും മോതിരവും എല്ലാം ലുക്കിനെ കൂടുതൽ മികച്ചതാക്കുന്നു.

ചിത്രങ്ങളോടൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയും റിമ ഇന്‍സ്‌റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Rima Kallingal (@rimakallingal)

Most Read: ചെമ്പ് തുഴഞ്ഞെത്തി വധൂവരൻമാർ; മുഹൂർത്തം തെറ്റാതെ താലികെട്ട് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE