Fri, Jan 23, 2026
17 C
Dubai
Home Tags Fashion and Lifestyle

Tag: Fashion and Lifestyle

പ്രഭാത ഭക്ഷണം ഒഴിവാക്കാരുതേ; കാരണം ഇതാണ്

തിരക്കേറിയ ജീവിതശൈലി മൂലവും, തടി കുറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായും പലരും പ്രഭാത ഭക്ഷണം ഒഴിവാക്കാറുണ്ട്. ശരീരത്തിൽ എത്തുന്ന കലോറി കുറയുമെന്ന പ്രതീക്ഷയിലാണ് പലരും ഇത് ചെയുന്നത്. എന്നാൽ, പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ആരോഗ്യത്തിന്...

വെണ്ടയ്‌ക്ക ഇട്ടുവെച്ച വെള്ളം പതിവായി കുടിക്കൂ; ഗുണങ്ങൾ ഏറെയാണ്

പലവിധ പാനീയങ്ങൾ കുടിക്കുന്നവരാണ് നമ്മൾ എല്ലാവരും. ചിലത് ആരോഗ്യത്തിന് ഹാനികരമാണെങ്കിലും, ചിലതൊക്കെ നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും ഗുണം ചെയ്യുന്നവ ആയിരിക്കും. അത്തരത്തിൽ വെണ്ടയ്‌ക്ക ഇട്ടുവെച്ച വെള്ളം പതിവായി കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം...

പച്ചക്കറി ജ്യൂസ് കുടിക്കൂ; ഊർജവും ഉൻമേഷവും നിലനിർത്തൂ

പച്ചക്കറികൾ കഴിക്കുന്നത് ഏത് സീസണിലും ആരോഗ്യത്തിന് വളരെ നല്ലതാണ്. മനുഷ്യ പോഷകാഹാരത്തിൽ പച്ചക്കറികൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും പ്രധാന ഉറവിടങ്ങളാണ് പച്ചക്കറികൾ. അർബുദം, പക്ഷാഘാതം, ഹൃദയ സംബന്ധമായ...

തണുപ്പ് കാലത്ത് ചർമാരോഗ്യം നിലനിർത്താം; ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ

ചർമത്തിന്റെ ആരോഗ്യത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട സമയമാണ് തണുപ്പുകാലം. ചിലർക്ക് ചർമം വരണ്ടു പൊട്ടുകയും, വേദനയും നീറ്റലും അനുഭവപ്പെടുകയും, ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യുന്ന സമയമാണിത്. കാര്യമായ പരിചരണം ലഭിച്ചില്ലെങ്കിൽ കുറഞ്ഞ അന്തരീക്ഷ...

ദിവസേന ഏലയ്‌ക്ക കഴിക്കൂ; സൗന്ദര്യവും ആരോഗ്യവും നിലനിർത്താം

ആരോഗ്യത്തിന്റെ കാര്യത്തിലും സൗന്ദര്യത്തിന്റെ കാര്യത്തിലും ഏലയ്‌ക്ക അൽപ്പം മുന്നിൽ തന്നെയാണ്. എന്നാൽ, പലപ്പോഴും ഏലയ്‌ക്കയുടെ യഥാർഥ ആരോഗ്യഗുണങ്ങൾ നമ്മളറിയാതെ പോകുന്നു. ഏലയ്‌ക്കയെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്‌തമാക്കുന്നത് അതിന്റെ സുഗന്ധം തന്നെയാണ്. ഏലയ്‌ക്കയുടെ ഉപയോഗങ്ങൾ...

മഞ്ഞുകാലം കരുതലോടെ; ചുമയും തുമ്മലും അകറ്റാം-ഡയറ്റിൽ ഇവ ഉൾപ്പെടുത്തൂ

മഞ്ഞുകാലമാണ് കടന്നുപോകുന്നത്. ശരിയായ ശ്രദ്ധ ഇല്ലെങ്കിൽ പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടുന്ന സമയമാണ്. ചിലർക്ക് വിട്ടുമാറാത്ത തുമ്മലും ജലദോഷവും, മറ്റ് ചിലർക്ക് പനിയും ശരീരത്തിൽ ചൊറിച്ചിലും വരണ്ട ചർമവും  ശ്വാസതടസവും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത...

ബ്ളാക്ക് ഹെഡ്‌സ് അകറ്റാൻ ചില പൊടിക്കൈകള്‍ ഇതാ

ബ്ളാക്ക് ഹെഡ്‌സ് ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. കൂടുതലായും മൂക്കിലാണ് ബ്ളാക്ക് ഹെഡ്‌സ് കണ്ടുവരുന്നത്. ചര്‍മ സുഷിരങ്ങളില്‍ അഴുക്കുകള്‍ അടിയുമ്പോഴാണ് ഇവ രൂപപ്പെടുന്നത്. മുഖത്ത് പ്രത്യക്ഷപ്പെടുന്ന ഇത്തരം പാടുകള്‍ ചര്‍മ്മകാന്തി ഇല്ലാതാക്കുന്നു. ബ്ളാക്ക്...

വെസ്‌റ്റേൺ സ്‌റ്റൈൽ ഔട്ട്ഫിറ്റിൽ തിളങ്ങി ഷഹീൻ

നടൻ സിദ്ദീഖിന്റെ മകനും നടനുമായ ഷഹീന്റെ ഫാഷൻ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. റെഡ് കാർപറ്റ് ലുക്കിലാണ് താരമെത്തിയത്. സെലിബ്രിറ്റി ഡിസൈനർ ഹസനാണു ഷൂട്ട് ഒരുക്കിയത്. വെസ്‌റ്റേൺ സ്‌റ്റൈലിലാണ് ഔട്ട്ഫിറ്റ്. നീളൻ ബ്‌ളേസറും വെള്ളയിൽ കടും...
- Advertisement -