Tag: fire
കോട്ടയം മെഡിക്കൽ കോളേജിൽ വൻ തീപിടിത്തം; രോഗികളെ മാറ്റി
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ വൻ തീപിടിത്തം. കാൻസർ വാർഡിന് സമീപത്ത് നിർമാണം നടക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. തീയും പുകയും ഉയരുന്ന സാഹചര്യത്തിൽ അടുത്തുള്ള...
ബംഗ്ളാദേശ് തുറമുഖത്തിനടുത്ത് തീപിടുത്തം; 49 മരണം
ചിറ്റഗോങ്: ബംഗ്ളാദേശിലെ ചിറ്റഗോങ് തുറമുഖത്തിനടുത്ത് തീപിടുത്തം. തുറമുഖത്തിനടുത്ത് സിതാകുൻഡയിലെ കണ്ടെയ്‌നർ ഡിപ്പോയിലുണ്ടായ തീപിടുത്തതിൽ 49 പേർ കൊല്ലപ്പെട്ടു. 450ലധികം പേർക്ക് പരുക്കേറ്റു. ഡിപ്പോയിൽ സൂക്ഷിച്ചിരുന്ന കെമിക്കലുകളാവാം തീപിടുത്തത്തിന് കാരണമായതെന്നാണ് നിഗമനം.
ശനിയാഴ്‌ച രാത്രി 9...
മാന്നാറിൽ വസ്‌ത്രശാലയിൽ വൻ തീപിടുത്തം
ആലപ്പുഴ: മാന്നാറിൽ വസ്‌ത്രശാലയിൽ വൻ തീപിടുത്തം. മെട്രോ സിൽക്‌സ് എന്ന സ്‌ഥാപനത്തിലാണ് അഗ്‌നിബാധ ഉണ്ടായത്.
മാന്നാർ സെൻട്രൽ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന മെട്രോ സിൽക്‌സിലെ മുകൾ നിലയിൽ ഉള്ള ഗോഡൗണിൽ ആണ് തീപിടിച്ചത്.
തീയണക്കാൻ ശ്രമം...
ജാർഖണ്ഡിലെ ടാറ്റാ സ്‌റ്റീൽ പ്‌ളാന്റിൽ വൻ സ്‍ഫോടനം; മൂന്ന് പേർക്ക് പരിക്ക്
ജംഷഡ്‌പൂർ: ജാർഖണ്ഡിലെ ജംഷഡ്‌പൂരിൽ ടാറ്റ സ്‌റ്റീൽ പ്‌ളാന്റിൽ വൻ തീപിടുത്തം. സ്‌ഫോടനത്തെ തുടർന്നുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. രാവിലെയാണ് കോക്ക് പ്‌ളാന്റിന്റെ ഗ്യാസ് പൈപ്പ് ലൈനിൽ പൊട്ടിത്തെറിയുണ്ടായത്. യൂണിറ്റ് പ്രവർത്തന രഹിതമായിരുന്നതിനാൽ...
മധ്യപ്രദേശിൽ ഇരുനില കെട്ടിടത്തിൽ തീപിടിത്തം; ഏഴ് പേർ വെന്തുമരിച്ചു
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ഇരുനില കെട്ടിടത്തിൽ തീപിടിച്ച് ഏഴ് പേർ വെന്തുമരിച്ചു. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. കെട്ടിടത്തിനുള്ളിൽപ്പെട്ട ഒമ്പത് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ്...
ശബരിഗിരി പദ്ധതിയിൽ തീപിടിത്തം; ഉൽപ്പാദനത്തിൽ 60 മെഗാവാട്ട് കുറയും
പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ആറാം നമ്പർ ജനറേറ്ററിൽ തീപിടിത്തം. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ശബരിഗിരിയിലെ 60 മെഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള ജനറേറ്ററിനാണ് തീ പിടിച്ചത്.
അതേസമയം, ജനറേറ്റിന് തകരാർ...
വർക്കല തീപിടിത്തം; തീ പടർന്നത് കാർ പോർച്ചിൽ നിന്നെന്ന് ഫയർഫോഴ്‌സ് റിപ്പോർട്
തിരുവനന്തപുരം: വർക്കലയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ച സംഭവത്തിൽ ഫയർഫോഴ്‌സ് അന്വേഷണ റിപ്പോർട് പുറത്ത്. തീ പടർന്നത് കാർ പോർച്ചിൽ നിന്നാണെന്നാണ് ഫയർഫോഴ്‌സ് റിപ്പോർട്ടിൽ പറയുന്നത്. കാർ പോർച്ചിൽ നിന്നും...
നോയിഡയിൽ ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചു; ഇരുട്ടിലായത് 42 ഗ്രാമങ്ങള്‍
നോയിഡ: ഗ്രേറ്റര്‍ നോയിഡയില്‍ വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറിന് തീ പിടിച്ചതിനെ തുടര്‍ന്ന് 42 ഗ്രാമങ്ങളില്‍ വൈദ്യുതി തടസപ്പെട്ടു. ദൻകൗർ കോട്വാലി പ്രദേശത്ത് സ്‌ഥിതി ചെയ്യുന്ന റബുപുര നഗരത്തിലെ ട്രാൻസ്‌ഫോർമറാണ് കത്തിനശിച്ചത്.
വ്യാഴാഴ്‌ച ആയിരുന്നു സംഭവം. അപകടത്തെക്കുറിച്ച്...






































