ശബരിഗിരി പദ്ധതിയിൽ തീപിടിത്തം; ഉൽപ്പാദനത്തിൽ 60 മെഗാവാട്ട് കുറയും

By Trainee Reporter, Malabar News
Sabarigiri project fire;
Ajwa Travels

പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ആറാം നമ്പർ ജനറേറ്ററിൽ തീപിടിത്തം. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ശബരിഗിരിയിലെ 60 മെഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള ജനറേറ്ററിനാണ് തീ പിടിച്ചത്.

അതേസമയം, ജനറേറ്റിന് തകരാർ സംഭവിച്ചതിനാൽ 60 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദനം കുറയുമെന്നാണ് അധികൃതർ അറിയിക്കുന്നത്. നിലവിൽ ലോർഡ്‌ഷെഡിങ്ങിന്റെ ആവശ്യമില്ലെന്ന് കെഎസ്ഇബി അറിയിച്ചു. തീപിടിത്തം മൂലം നേരിയ തകരാറാണ് ഉണ്ടായിരിക്കുന്നത്. ഇത് ഉടൻ പരിഹരിക്കുമെന്നും കെഎസ്ഇബി വ്യക്‌തമാക്കി.

Most Read: പോപ്പുലർ ഫ്രണ്ടിന് പരിശീലനം നൽകിയതിൽ ഗുരുതര വീഴ്‌ച; നടപടിക്ക് ശുപാർശ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE