Fri, Mar 29, 2024
26 C
Dubai
Home Tags Fisherman

Tag: fisherman

തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് അപകടം; രണ്ട് മൽസ്യ തൊഴിലാളികളെ കാണാനില്ല

തിരുവനന്തപുരം: പെരുമാതുറയിൽ മീൻ പിടിക്കാൻ പോയ വള്ളം മറിഞ്ഞ് രണ്ട് മൽസ്യ തൊഴിലാളികളെ കാണാതായി. ചേരമാൻ തുരുത്ത് സ്വദേശികളായ സഫീർ, സുനീർ എന്നിവരെയാണ് കാണാതായത്. രാവിലെ മുതലപ്പൊഴിയിൽ നിന്ന് പോയ വള്ളം ശക്‌തമായ...

കാണാതായ മൽസ്യ തൊഴിലാളികളെ തമിഴ്‌നാട്ടിൽ കണ്ടെത്തി; സുരക്ഷിതർ

തിരുവനന്തപുരം: വിഴിഞ്ഞം ഹാർബർ വഴി മൽസ്യ ബന്ധനത്തിന് പോയി കാണാതായ മൂന്ന് മൽസ്യ തൊഴിലാളികളെ കണ്ടെത്തി. തമിഴ്‌നാട്ടിലെ കുളച്ചൽ പട്ടണം എന്ന സ്‌ഥലത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ മൽസ്യ തൊഴിലാളികളാണ് ഇവരെ...

വിഴിഞ്ഞത്ത് നിന്നും മൽസ്യ ബന്ധനത്തിന് പോയ മൂന്നുപേരെ കാണാതായി

തിരുവനന്തപുരം: വിഴിഞ്ഞം മൽസ്യ ബന്ധന ഹാർബർ വഴി മൽസ്യ ബന്ധനത്തിന് പോയ മൂന്നു മൽസ്യ തൊഴിലാളികളെ കടലിൽ കാണാതായി. മീരാ സാഹിബ്, മുഹമ്മദ് ഹനീഫ, അൻവർ എന്നിവരെയാണ് കാണാതായത്. ഇന്നലെ നാലരയോടയാണ് ഇവർ മൽസ്യ...

ഒടുവിൽ ആശ്വാസ തീരത്ത്; സെയ്‌ഷെൽസിൽ കുടുങ്ങിയ മൽസ്യ തൊഴിലാളികൾ നാട്ടിലെത്തി

തിരുവനന്തപുരം: ആഫ്രിക്കൻ ദ്വീപായ സെയ്‌ഷെൽസിൽ നാവികസേന തടവിലാക്കിയ മൽസ്യ തൊഴിലാളികൾ നാട്ടിലെത്തി. ഇന്നലെ രാത്രി പത്തരയോടെയാണ് മൽസ്യത്തൊഴിലാളികൾ നാടിന്റെ ആശ്വാസ തീരത്തെത്തിയത്. ദിശതെറ്റിയെത്തി സമുദ്രാതിർത്തി ലംഘിച്ച കുറ്റത്തിനാണ് മലയാളികൾ അടങ്ങിയ 61 അംഗ...

ആഫ്രിക്കയിൽ നാവികസേന തടവിലാക്കിയ 56 മൽസ്യ തൊഴിലാളികൾക്ക് മോചനം

തിരുവനന്തപുരം: ആഫ്രിക്കൻ ദ്വീപായ സെയ്‌ഷെൽസിൽ നാവികസേന തടവിലാക്കിയ 61 മൽസ്യ തൊഴിലാളികളിൽ 56 പേരെ മോചിതരാക്കി. ഇവരെ ഇന്ന് സെയ്‌ഷെൽസ്‌ സുപ്രീം കോടതിയിൽ ഹാജരാക്കി. ബോട്ടുകളിലെ ക്യാപ്‌റ്റൻമാരായ അഞ്ച് തമിഴ്‌നാട്ടുകാരെ കോടതി 14...

മോചനം കാത്ത് ആഫ്രിക്കയിൽ കുടുങ്ങിയ മൽസ്യ തൊഴിലാളികൾ; നടപടികൾ പുരോഗമിക്കുന്നു

തിരുവനന്തപുരം: ആഫ്രിക്കൻ ദ്വീപായ സെയ്‌ഷെൽസിൽ കുടുങ്ങിയ ഇന്ത്യൻ മൽസ്യ തൊഴിലാളികളെ മോചിപ്പിക്കാൻ നടപടികൾ പുരോഗമിക്കുന്നു. വിഴിഞ്ഞത്ത് നിന്ന് ബോട്ടിൽ മീൻ പിടിക്കാൻ പോയ  61 പേരാണ് മോചനം കാത്ത് കഴിയുന്നത്. സമുദ്രാതിർത്തി ലംഘിച്ചതിനാണ്...

കടല്‍ക്ഷോഭം രൂക്ഷം; മത്സ്യ തൊഴിലാളികള്‍ പ്രതിസന്ധിയില്‍

ആലപ്പുഴ : കോവിഡ് മഹാമാരി വിടാതെ പിന്തുടരുമ്പോഴും വീണ്ടും പ്രതിസന്ധികളില്‍ പെട്ട് മത്സ്യത്തൊഴിലാളികള്‍. കടല്‍ക്ഷോഭം രൂക്ഷമാകുന്നതോടെ വള്ളങ്ങള്‍ തകരുന്നത് മത്സ്യത്തൊഴിലാളികളെ കൂടുതല്‍ ദുരിതത്തിലാക്കുകയാണ്. മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ഹാര്‍ബര്‍ ഇല്ലാത്തതാണ് ആലപ്പുഴ തീരമേഖലയില്‍ വള്ളങ്ങള്‍...
- Advertisement -