Thu, May 2, 2024
26.8 C
Dubai
Home Tags Free food kit Kerala government

Tag: free food kit Kerala government

അരിയും കിറ്റും മുടക്കാൻ പ്രതിപക്ഷം; ബിജെപിക്കുള്ള വാതിൽ തുറക്കുകയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷത്തെയും കേന്ദ്ര ഏജൻസികളെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ തടയാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അവരുടെ ഇത്തരം ശ്രമങ്ങൾ ബിജെപിക്ക് അവസരങ്ങൾ തുറന്ന് കൊടുക്കുകയാണ് ചെയ്യുന്നതെന്നും...

പ്രതിസന്ധിയിൽ ആശ്വാസമായി ഭക്ഷ്യകിറ്റുകൾ; കണ്ണൂരിൽ വിതരണം ചെയ്‌തത്‌ 30 ലക്ഷത്തിലേറെ കിറ്റുകൾ

കണ്ണൂർ: കോവിഡ് മഹാമാരി സൃഷ്‌ടിച്ച പ്രതിസന്ധികൾക്കും ലോക്ക്ഡൗൺ കാരണമുണ്ടായ ബുദ്ധിമുട്ടുകൾക്കിടയിലും ആശ്വാസമായി സർക്കാരിന്റെ സൗജന്യ ഭക്ഷ്യകിറ്റുകൾ. കണ്ണൂർ ജില്ലയിൽ മാത്രം വിതരണം ചെയ്‌തത്‌ 32,41,909 സൗജന്യ കിറ്റുകളാണ്. പൊതുവിതരണ വകുപ്പിന്റെയും ജീവനക്കാരുടെയും സഹായത്തോടെയാണ്...

സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഏപ്രിൽ വരെ തുടർന്നേക്കും

തിരുവനന്തപുരം: സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഏപ്രിൽ വരെ തുടരാനും ക്ഷേമപെൻഷനുകൾ അതാത് മാസങ്ങളിൽ വിതരണം ചെയ്യാനുമുള്ള നിർദേശങ്ങൾ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുവെച്ചു. സൗജന്യ ഭക്ഷണകിറ്റ് വിതരണം തുടരാൻ വൻതുക വേണ്ടിവരും...
- Advertisement -