Mon, May 6, 2024
33 C
Dubai
Home Tags Ganja seize

Tag: Ganja seize

210 കിലോ കഞ്ചാവ് വീട്ടിൽ സൂക്ഷിച്ച നിലയിൽ; പ്രതി അറസ്‌റ്റിൽ

തിരുവനന്തപുരം: വീട്ടിൽ സൂക്ഷിച്ചിരുന്ന 210 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. വെഞ്ഞാറമൂട് തണ്ട്രാൻ പൊയ്‌കയിൽ വാടകയ്‌ക്ക്‌ താമസിക്കുകയായിരുന്ന കിഷോറിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. വീട്ടിനുള്ളിൽ 33 പാക്കറ്റുകളിലായാണ് 210 കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 67,000...

കഞ്ചാവ് കടത്ത് കേസ്; പ്രതികളുടെ 3 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചു

ചെന്നൈ: കഞ്ചാവ് കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ പ്രതികളുടെ മൂന്ന് കോടിയുടെ സ്വത്ത് മരവിപ്പിച്ച് തമിഴ്‌നാട് പോലീസ്. മൂന്ന് കോടിരൂപ വിലവരുന്ന സ്വത്ത് ഉള്‍പ്പെടുന്ന 29 ബാങ്ക് അക്കൗണ്ടുകളാണ് തമിഴ്‌നാട് പോലീസ് മരവിപ്പിച്ചത്.  കഞ്ചാവ്...

പൂജാരിയെന്ന വ്യാജേന കഞ്ചാവ് വിൽപന; പ്രതി പിടിയിൽ

ചെന്നൈ: പൂജാരിയെന്ന വ്യാജേന ക്ഷേത്രങ്ങള്‍ക്ക് മുമ്പില്‍ കഞ്ചാവ് വിൽപന നടത്തിയ വ്യക്‌തി അറസ്‌റ്റില്‍. മൈലാപോര്‍, റോയല്‍പേട്ട് തുടങ്ങി നിരവധി സ്‌ഥലങ്ങളിലെ ക്ഷേത്രങ്ങളില്‍ ഇയാള്‍ കഞ്ചാവ് വില്‍പന നടത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍. റോയപേട്ടില്‍ നിന്നാണ്...

പച്ചക്കറി തോട്ടത്തിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ

കൽപ്പറ്റ: പച്ചക്കറി തോട്ടത്തിൽ കഞ്ചാവ് കൃഷി നടത്തിയ യുവാവ് പിടിയിൽ. ഷബീർ അസീസിനെ (34)യാണ് നർകോട്ടിക് സെല്ലും മേപ്പാടി പോലീസും ചേർന്ന് അറസ്‌റ്റ് ചെയ്‌തത്‌. മൂപ്പൈനാട് ചോലാടിയിൽ സ്വകാര്യ വ്യക്‌തിയുടെ വീട്ടുപരിസരത്തുള്ള പച്ചക്കറി...
- Advertisement -