Mon, May 6, 2024
33 C
Dubai
Home Tags Gold price increase

Tag: gold price increase

സംസ്‌ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന

തിരുവനന്തപുരം: സംസ്‌ഥാനത്ത് ബുധനാഴ്‌ച സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. കഴിഞ്ഞ ദിവസം സ്വര്‍ണവില കുത്തനെ ഇടിഞ്ഞതിനു പിന്നാലെയാണ് നേരിയ വിലക്കയറ്റം. ബുധനാഴ്‌ച പവന്റെ വില 80 രൂപകൂടി 37,760 രൂപയായി. ഗ്രാമിന്റെ വില...

സംസ്‌ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വര്‍ധന തുടരുന്നു

സംസ്‌ഥാനത്ത് സ്വര്‍ണവിലയില്‍ ഉണ്ടായ വന്‍ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 120 രൂപകൂടി  വർധിച്ചു 38,880 രൂപയായി. 4860 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്. 38,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഇതോടെ...

സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. 120 രൂപ കൂടി പവന് 38,080 ആണ് ഇന്ന് രേഖപ്പെടുത്തിയ വില. ഗ്രാമിന് 4,760 രൂപയും രേഖപ്പെടുത്തി. ഇന്നലെ പവന് 200 രൂപ കുറഞ്ഞിരുന്നു. പവന് ...
- Advertisement -