Fri, Jan 23, 2026
17 C
Dubai
Home Tags Gold smuggling

Tag: Gold smuggling

സ്വപ്‌ന സുരേഷ് എൻഐഎ കസ്‌റ്റഡിയിൽ; സന്ദീപ് നായർക്ക് ജാമ്യം

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ നാല് ദിവസത്തേക്ക് എൻഐഎ കസ്‌റ്റഡിയിൽ വിട്ടു. കൊച്ചിയിലെ എൻഐഎ കോടതിയാണ് സ്വപ്‌നയെ കസ്‌റ്റഡിയിൽ വിട്ടത്. വെള്ളിയാഴ്ച വരെയാണ് കസ്‌റ്റഡി കാലാവധി. ഇതിനു ശേഷം വീണ്ടും...

സ്വര്‍ണക്കടത്ത് കേസ്; നിയമം എല്ലാത്തിനും മുകളില്‍; അന്വേഷണം തുടരട്ടെയെന്നും ഗവര്‍ണര്‍

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്ത വിഷയത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെയെന്നും കാര്യപ്രാപ്‌തിയുള്ള ഏജന്‍സിയാണ്...

ഖുര്‍ആന്‍ ലീഗിനെ തിരിഞ്ഞ് കുത്തുന്നു; പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഖുര്‍ആന്റെ മറവില്‍ സ്വര്‍ണ്ണക്കടത്തെന്ന തരത്തില്‍ വാര്‍ത്തകള്‍ മെനഞ്ഞ് വിവാദമുണ്ടാക്കാന്‍ ശ്രമിച്ചതാരാണെന്ന് ചോദിച്ച മുഖ്യമന്ത്രി പ്രതിപക്ഷനേതാവും മുസ്ലീംലീഗ് നേതാക്കളും സ്വയം പരിശോധന നടത്തുന്നത് നന്നായിരിക്കുമെന്നും...

കെ ടി ജലീലിനെ ചോദ്യം ചെയ്‌ത്‌‌ വിട്ടയച്ചു

കൊച്ചി: എന്‍.ഐ.എ ഓഫീസില്‍ മന്ത്രി കെ.ടി ജലീലിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. എട്ട് മണിക്കൂറോളമാണ് മന്ത്രിയെ ചോദ്യം ചെയ്തത്. ഇന്ന് പുലര്‍ച്ചെ ആറുമണിയോടെ സ്വകാര്യ വാഹനത്തിലാണ് കെ ടി ജലീല്‍ ചോദ്യം ചെയ്യലിനായി എന്‍.ഐ.എ...

സ്വര്‍ണക്കടത്തു കേസ്; പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കസ്റ്റംസ് കേസ് പ്രതികളായ മുഹമ്മദ് അന്‍വര്‍, ഷെമീം, ജിഫ്സല്‍ എന്നിവര്‍ക്കാണ് ജാമ്യം നല്‍കിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലെ...

ചോദ്യം ചെയ്യുന്നവരൊക്കെ രാജിവച്ചാൽ ഭരിക്കാൻ ആളുണ്ടാവില്ല; എകെ ബാലൻ

കൊല്ലം: എൻഫോഴ്‌സ്‌മെന്റിന് പിന്നാലെ എൻഐഎയും ചോദ്യം ചെയ്‌തതോടെ മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമായിരിക്കെ പ്രതികരണവുമായി മന്ത്രി എകെ ബാലൻ. പ്രതിയാകാത്തിടത്തോളം കാലം ജലീൽ രാജി വക്കേണ്ട ആവശ്യമില്ലന്ന്...

‘തോർത്തുമുണ്ട് വാങ്ങാൻ എന്റെ വക 25’; ജലീലിനെ പരിഹസിച്ച് വിടി ബൽറാം

തിരുവനന്തപുരം: ചോദ്യം ചെയ്യലിനായി എൻഐഎ വിളിച്ചുവരുത്തിയ മന്ത്രി കെടി ജലീലിനെ പരിഹസിച്ച് വിടി ബൽറാം എംഎൽഎ. ജലീലിന് തലയിലിടാൻ തോർത്തുമുണ്ട് വാങ്ങാൻ താൻ 25 രൂപ നൽകാമെന്നായിരുന്നു ബൽറാമിന്റെ പരിഹാസം. ഫേസ്ബുക്ക് പോസ്റ്റിലാണ്...

അതീവ ​ഗൗരവതരം, നാണം കെടാതെ ജലീൽ രാജിവെക്കണം; ചെന്നിത്തല

തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയം അതീവ ​ഗൗരവതരമാണെന്നും തീവ്രവാദ കേസുകൾ അന്വേഷിക്കുന്ന ഏജൻസിയാണ് ജലീലിനെ ചോദ്യം ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു....
- Advertisement -