Mon, Jun 8, 2026
31.3 C
Dubai
Home Tags Gun Shoot in US

Tag: Gun Shoot in US

അമേരിക്കയിൽ വീണ്ടും വെടിവെപ്പ്; അഞ്ച് മരണം

ഇല്ലിനോയിസ്: അമേരിക്കയിൽ ജനങ്ങളെ പരിഭ്രാന്തിയിലാക്കി വീണ്ടും വെടിവെപ്പ്. ഇല്ലിനോയിസിൽ നടന്ന വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 16 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. സ്വാതന്ത്ര്യ ദിന പരേഡിനിടെ ചിക്കാഗോയിലെ ഹൈലന്റ് പാർക്കിലാണ് വെടിവെപ്പുണ്ടായത്. പ്രാദേശിക സമയം പത്തരയോടെയാണ്...

അമേരിക്കയിൽ മലയാളിയെ വെടിവെച്ച് കൊന്ന സംഭവം; 15കാരൻ പിടിയിൽ

മസ്‌കിറ്റ്: അമേരിക്കയിലെ ഡാലസിൽ മലയാളിയായ കടയുടമയെ വെടിവെച്ച് കൊന്ന കേസിൽ 15 വയസുകാരനെ പോലീസ് പിടികൂടി. മോഷണശ്രമത്തിനിടെ ആയിരുന്നു കൊലപാതകം. ഡാലസ് കൗണ്ടി മസ്‌കിറ്റ് സിറ്റിയിൽ ഗാലോവെയിൽ ബ്യൂട്ടി സപ്‌ളൈ സ്‌റ്റോർ നടത്തിയിരുന്ന...

യുഎസിൽ വീണ്ടും കൂട്ടക്കൊല; പിറന്നാൾ പാർട്ടിയിലുണ്ടായ വെടിവെപ്പിൽ ആറ് മരണം

വാഷിംഗ്‌ടൺ: യുഎസിൽ വീണ്ടും കൂട്ടക്കൊല. പിറന്നാള്‍ ആഘോഷത്തിനിടെ ഉണ്ടായ വെടിവെപ്പിൽ ആറു പേർ കൊല്ലപ്പെട്ടു. ഇന്നലെ കൊളറാഡോയിലാണ് ആക്രമണം നടന്നത്. ആക്രമണത്തിന് ശേഷം ആത്‌മഹത്യക്ക് ശ്രമിച്ച അക്രമിയെ ഗുരുതര പരുക്കുകളോടെ കണ്ടെത്തി. ഇയാള്‍...

യുഎസിലെ വെടിവയ്‌പിൽ 8 പേർ കൊല്ലപ്പെട്ടു; 4 പേർ ഇന്ത്യക്കാർ

വാഷിംഗ്‌ടൺ: യുഎസിലെ ഇന്‍ഡ്യാനപ്പലിസില്‍ 19വയസുകാരന്‍ വെടി വച്ചുകൊന്ന എട്ടു പേരില്‍ നാലു പേര്‍ ഇന്ത്യക്കാര്‍. ഇന്‍ഡ്യാനപ്പലിസിലെ സിക്ക് വിഭാഗത്തില്‍ പെട്ടവരാണ് മരിച്ച നാലുപേരും. രാജ്യാന്തര വിമാനത്താവളത്തിന് സമീപം ഡെലിവറി സര്‍വീസ് കമ്പനിയായ ഫെഡെക്‌സിന്റെ...
- Advertisement -