Tag: Hajj Travel
ഹജ്‌ജ്; കേരളത്തിൽ നിന്ന് 27,118 പേർ, ആദ്യ സർവീസ് ഏപ്രിൽ 30ന്
കരിപ്പൂർ: ഹജ്‌ജ് കമ്മിറ്റി മുഖേന കേരളത്തിൽ നിന്ന് ഈവർഷം അവസരം ലഭിച്ച തീർഥാടകരുടെ വിമാന യാത്രാ ഷെഡ്യൂൾ ഉടൻ പ്രഖ്യാപിക്കും. ഓരോ യാത്രക്കാരും ഏത് ദിവസം ഏത് വിമാനത്തിൽ യാത്ര ചെയ്യണമെന്ന പട്ടികയാണ്...
ഹജ്‌ജ്; വിസാ വിതരണം ആരംഭിച്ച് സൗദി, ആദ്യ സംഘം 18ന് എത്തും
മക്ക: ഹജ്‌ജിന് നാലുമാസം ശേഷിക്കെ സൗദി അറേബ്യ വിസാ വിതരണം ആരംഭിച്ചു. നുസുക് ഹജ്‌ജ് പ്ളാറ്റ്‌ഫോം വഴി രജിസ്‌റ്റർ ചെയ്‌ത് പാക്കേജുകൾ തിരഞ്ഞെടുത്തവർക്കാണ് ഇന്നലെ മുതൽ വിസകൾ ലഭിച്ചു തുടങ്ങിയത്.
തീർഥാടകരുടെ യാത്രയും താമസവും...
ഹജ്‌ജ്; ആഭ്യന്തര തീർഥാടകർക്ക് രണ്ടിനം പാക്കേജുകൾ പ്രഖ്യാപിച്ച് സൗദി
മക്ക: സൗദിയിലെ സ്വദേശികളും വിദേശികളുമായ ആഭ്യന്തര തീർഥാടകർക്കുള്ള രണ്ടിനം ഹജ്‌ജ് പാക്കേജുകൾ പ്രഖ്യാപിച്ചു. 4000 ദിർഹം മുതൽ 13,000 റിയാൽ വരെയുള്ള പാക്കേജുകളാണ് ഹജ്‌ജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചത്. 4000 ദിർഹത്തിന്റെ ഇഖ്‌തിസാദിയ പാക്കേജിൽ...
കരിപ്പൂരിൽ നിന്നുള്ള ഹജ്‌ജ് തീർഥാടകർക്ക് ആശ്വാസം; ടിക്കറ്റ് നിരക്കിൽ ഇളവ് നൽകും
ന്യൂഡെൽഹി: കരിപ്പൂരിൽ നിന്ന് ഹജ്‌ജ് തീർഥാടനത്തിന് പോകുന്നവരുടെ വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് നൽകുമെന്ന് ഉറപ്പ് നൽകി കേന്ദ്ര സർക്കാർ. മുസ്‌ലിം ലീഗ് എംപിമാർക്കാണ് കേന്ദ്ര ഹജ്‌ജ് കാര്യവകുപ്പ് ഉറപ്പ് നൽകിയത്. ടിക്കറ്റ്...
ഹജ്‌ജ് കര്‍മങ്ങള്‍ക്ക് തുടക്കമായി; അറഫാ സംഗമം നാളെ
റിയാദ്: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്‌ജ് കര്‍മങ്ങള്‍ക്ക് തുടക്കമായി. 20 ലക്ഷത്തോളം തീർഥാടകരാണ് ഇത്തവണ ഹജ്‌ജ് നിർവഹിക്കുന്നത്. തീർഥാടകർ മിനാമിയിലെ തമ്പുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള തീർഥാടകർ ഉൾപ്പടെ ഭൂരിഭാഗം പേരും ഇന്ന്...
കാല്‍നടയായി ഹജ്‌ജ്: ശിഹാബിന് വിസ നല്‍കാനാവില്ലെന്ന് പാകിസ്‌ഥാൻ ഹൈക്കോടതി
മലപ്പുറം: കാല്‍നടയായി ഹജ്ജിന് പോയിക്കൊണ്ടിരുന്ന 29കാരൻ ശിഹാബ് ചോറ്റൂരിന് വിസ നിധേിച്ച് പാകിസ്‌ഥാൻ കോടതി. വിസ അനുവദിക്കണമെന്ന് ഫെഡറല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയാണ് കോടതി തള്ളിയത്.
ജൂണ്‍ രണ്ടിനാണ് ശിഹാബ് മലപ്പുറത്ത് നിന്നും യാത്ര...
ഹജ്‌ജ് കര്‍മങ്ങള്‍ക്ക് തുടക്കം; ഇന്ന് അറഫാ സംഗമം
റിയാദ്: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്‌ജ് കര്‍മങ്ങള്‍ക്ക് തുടക്കമായി. ഹജ്‌ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ഇന്ന് നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന തീര്‍ഥാടകര്‍ അറഫ മൈതാനിയില്‍ സമ്മേളിക്കുന്നതിനായി പുലര്‍ച്ചെ...
ഹജ്‌ജ് തീർഥാടനത്തിന് തുടക്കം; ഇന്ത്യയിൽ നിന്ന് പങ്കെടുക്കുന്നത് 79000ത്തിലധികം പേർ
റിയാദ്: ഹജ്‌ജ് തീർഥാടനത്തിന് ഇന്ന് ഔദ്യോഗിക തുടക്കമാകും. മിന താഴ്‌വരയിൽ ഇന്ന് കഴിച്ചുകൂട്ടുന്ന തീർഥാടകർ പ്രാർഥനകളിൽ മുഴുകും. ദുൽഹജ്‌ജ് എട്ട് ആയ ഇന്ന് രാവിലെ മുതൽ വൈകിട്ട് വരെ ടെന്റുകളുടെ നഗരമെന്നറിയപ്പെടുന്ന മിനയിലാകും...




































