Tag: Health News
തണുപ്പ് കാലത്ത് എന്തു കഴിക്കണം
തണുപ്പ് കാലം എത്തുന്നതോടെ തണുപ്പിനെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളും തേടേണ്ട സമയമായി. ഈ കാലം അതിജീവിക്കാനായി കമ്പിളി പുതപ്പ് മുതല്‍ പല തരത്തിലുള്ള കരുതലുകളും നാം തുടങ്ങിക്കഴിഞ്ഞു. വരണ്ട തലമുടിക്കും ചര്‍മ്മത്തിനും ഈ കാലം...
ആത്‌മവിശ്വാസം വര്‍ധിപ്പിക്കാം; ദന്ത സംരക്ഷണത്തിലൂടെ
പല്ല് നമ്മുടെ ആത്‌മവിശ്വാസത്തിന്റെ ഒരു സുപ്രധാന ഭാഗമാണ്. മനസ്സ് തുറന്ന് ചിരിക്കാനും മടിക്കാതെ സംസാരിക്കാനുമൊക്കെ പല്ല് ഭംഗിയായി സൂക്ഷിച്ചാല്‍ മാത്രമേ സാധിക്കൂ. പല്ലിനെ സംരക്ഷിക്കാനുള്ള കുറച്ച് സൂത്രങ്ങളാണ് ഇനി പറയുന്നത്. ഇവ നമ്മുടെ...
കഴിക്കാന്‍ പാടില്ലാത്ത ചില ബ്രേക്ക്ഫാസ്‌റ്റുകള്‍
ബ്രേക്ക് ഫാസ്‌റ്റ് എന്നത് ഒരു ദിവസത്തെ വളരെ പ്രധാനപ്പെട്ട ഭക്ഷണമാണ്. എന്നാല്‍ പലരും ഇത് കഴിക്കുന്ന കാര്യത്തില്‍ അല്‍പം പ്രയാസവും മടിയും കാണിക്കാറുണ്ട്. ബ്രേക് ഫാസ്‌റ്റുകൾ വളരെ പ്രാധാനപെട്ടവ ആണെങ്കിലും കഴിക്കാന്‍ പാടില്ലാത്ത...
കരളിനെ ബാധിക്കുന്ന കരളലിയിക്കും രോഗങ്ങള്‍
കരള്‍ നമ്മുടെ ശരീരത്തിലെ രണ്ടാമത്തെ വലിയ അവയവമാണ്. ഭക്ഷണം, പാനീയങ്ങള്‍ എന്നിവയില്‍ നിന്നുള്ള പോഷകങ്ങള്‍ വേര്‍തിരിക്കുന്നതിനും രക്‌തത്തില്‍ നിന്ന് ദോഷകരമായ വസ്‌തുക്കള്‍ ഫില്‍ട്ടര്‍ ചെയ്യുന്നതിനും ഇത് സഹായിക്കുന്നു. കരളിനെ ബാധിക്കുന്ന രോഗങ്ങള്‍ നിരവധിയാണ്....
ഇനി വിശപ്പിനെയും പിടിച്ചുകെട്ടാം; അമിത വണ്ണക്കാര്‍ക്ക് ആശ്വാസമായി ഹോര്‍മോണ്‍ കണ്ടെത്തി
അമിതവണ്ണം കാരണം ഡയറ്റ് പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുകയും എന്നാല്‍ വിശപ്പു സഹിക്കാനാകാതെ ഡയറ്റ് പാതി വഴിയില്‍ ഉപേക്ഷിക്കുന്നവരുമാണ് നമ്മളില്‍ ഭൂരിഭാഗവും. അങ്ങനെ ഉള്ളവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ സന്തോഷകരമായ വാര്‍ത്ത. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറക്കാനും...
ഓറഞ്ച് ഒരു ചെറിയ പഴമല്ല; ഗുണങ്ങള്‍ ധാരാളം
കടകളില്‍ എപ്പോഴും സുലഭമായി കിട്ടുന്ന ഒരു പഴമാണ് ഓറഞ്ച്. അതുകൊണ്ട് തന്നെ ഓറഞ്ചിന് നമ്മള്‍ അധികം പ്രാധാന്യം കൊടുക്കാറില്ല. എന്നാല്‍ ആപ്പിളിനെ പോലെ തന്നെ ഏറെ ഗുണങ്ങള്‍ ഓറഞ്ചിനുമുണ്ട്. നാവിനു രുചിയും ശരീരത്തിന്...
കടുത്ത മാനസിക സമ്മര്‍ദം അമിത വണ്ണത്തിന് കാരണമായേക്കാം
മാനസിക സമ്മര്‍ദം കൂടുന്നത് വണ്ണം കൂടുന്നതിനും കാരണമാകുന്നുവെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. മാനസിക സമ്മര്‍ദം ദഹന പ്രക്രിയയെ തടസപ്പെടുത്തുന്നു. ഇതിനാലാണ് മാനസിക സമ്മര്‍ദം കൂടുമ്പോള്‍ അമിത വണ്ണവും കൂടുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഇത് കൂടാതെ...
കുട്ടികളോട് എങ്ങനെ സംസാരിക്കണം; മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ടത്
മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള മാനസിക അകല്‍ച്ച വളരെയധികം വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത്. കുട്ടികള്‍ക്കായി സമയം കണ്ടെത്താനും ചിലവഴിക്കാനും കഴിയാത്ത അത്രയും തിരക്കിലാണ് പല മാതാപിതാക്കളും.
കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന്റെ...