Tag: Health News
വൃക്കയുടെ വില്ലൻമാരെ തുരത്താം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നമുക്ക് ഓരോരുത്തർക്കും രണ്ട് വൃക്കകൾ വീതമുണ്ട്. ഓരോന്നിനും ഏതാണ്ട് നമ്മുടെ മുഷ്‌ടിയുടെ അത്രയും വലിപ്പവും. കാഴ്‌ചയിൽ കുഞ്ഞനാണെങ്കിലും നമ്മുടെ ജീവിതത്തിന് ഏറെ നിർണായകമാണ് വൃക്കയുടെ പ്രവർത്തനം. പലപ്പോഴും നാം ഇവക്ക് വേണ്ട പരിചരണം...
നടുവേദന നിസാരക്കാരനല്ല; ശ്വാസകോശ അർബുദത്തിന്റെ ലക്ഷണമാകാം
നടുവേദനയെ ഒക്കെ മിക്കപ്പോഴും നിസാരമായി കാണുന്ന ആളുകളാണ് നമ്മൾ. വേദന സംഹാരികൾ കഴിച്ച് തൽക്കാല ആശ്വാസം കണ്ടെത്തുന്നതല്ലാതെ വേദനയുടെ കാരണത്തെ കുറിച്ച് ആരും തന്നെ ചിന്തിക്കാറില്ല. എന്നാൽ ഈ നടുവേദന നിസാരമായി തള്ളിക്കളയേണ്ട...
വേനൽ ചൂടിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
വേനൽക്കാലത്ത് ഏറെ പരിചരണം നൽകേണ്ട ശരീരഭാഗമാണ് കണ്ണുകൾ. അതിതീവ്രമായ സൂര്യപ്രകാശം, അന്തരീക്ഷത്തിലെ പൊടി, മലിനമായ ജലം എന്നിവയാണ് കണ്ണുകൾക്ക് ഭീഷണി. സൂര്യപ്രകാശത്തിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്‌മികൾ കണ്ണിൽ പതിക്കുന്നത് അപകടകരമാണ്. അലർജി, ഡ്രൈ...
ദിവസവും ചോക്ളേറ്റ് കഴിക്കാം; ഗുണങ്ങൾ ഏറെ
ദിവസവും ചോക്ളേറ്റ് കഴിച്ചാൽ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് സ്‌ഥിരം കേൾക്കുന്ന കാര്യമാണ്. എന്നാൽ ആരോഗ്യ പ്രശ്‌നങ്ങൾക്ക് അപ്പുറം ചോക്ളേറ്റ് ഉപയോഗിക്കുന്നത് മൂലമുള്ള ഗുണങ്ങൾ അധികമാർക്കും അറിവുണ്ടാകില്ല. പല്ല് കേടാകും, തടി കൂടും,...
കോവിഡിന്റെ സങ്കീർണതകളും അപകട സാധ്യതയും; സോഡിയം അളവിന് മുഖ്യ പങ്കെന്ന് പഠനം
ശ്വാസകോശ രോഗങ്ങൾ, പ്രമേഹം ഹൈപ്പർടെൻഷൻ തുടങ്ങി കോവിഡ്-19ന്റെ അപകട സാധ്യത കൂട്ടുന്ന പല ഘടകങ്ങളും ഉണ്ട്. ഇക്കൂട്ടത്തിലേക്ക് ഒന്നുകൂടെ കൂട്ടിച്ചേർക്കപ്പെടുകയാണ്; സോഡിയം അസന്തുലിതാവസ്‌ഥ ആണ് പുതുതായി കൂട്ടിച്ചേർക്കപ്പെട്ട കാരണം. യൂണിവേഴ്‌സിറ്റി കോളജ് ലണ്ടന്‍...
ഇനി ധൈര്യമായി ഉച്ചക്കുറങ്ങിക്കോളൂ
ഉച്ചമയക്കം ശീലമാക്കിയവരുടെ എപ്പോഴുമുള്ള സംശയമാണ് ഇത് ശരീരത്തിന് ഗുണകരമാണോ ദോഷകരമാണോ എന്നുള്ളത്. മനസും ശരീരവും വിശ്രമിക്കുന്ന ഒരു സ്വാഭാവിക അവസ്‌ഥയാണ് ഉറക്കം. ഉറക്കക്കുറവ് നമ്മളെ ഹൃദ്രോഗം, ഉയര്‍ന്ന രക്‌ത സമ്മര്‍ദ്ദം, പ്രമേഹം, അമിതവണ്ണം...
ജീവിതശൈലി രോഗങ്ങളെ തടയാൻ ഇലുമ്പിപ്പുളി
ജീവിത ശൈലി രോഗങ്ങള്‍ എപ്പോഴും നമ്മുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. എന്തെങ്കിലും രോഗങ്ങൾ വരുമ്പോൾ മാത്രം അതിനെ പ്രതിരോധിക്കുക എന്നതിന് അപ്പുറം പൂർണമായി നമ്മുടെ ശരീരത്തിന് വേണ്ടുന്ന ഒരു പ്രതിരോധ ശക്‌തി...
പ്രഭാതത്തില്‍ ഒരു ഗ്ളാസ് നാരങ്ങാവെള്ളം; അനുഭവിച്ചറിയാം മാറ്റങ്ങള്‍
ഒരു ഗ്ളാസ് നാരങ്ങാ നീരില്‍ തുടങ്ങുന്നതാണ് നമ്മുടെ പ്രഭാതങ്ങളെങ്കില്‍ അത് നമ്മുടെ ശരീരത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിരവധിയാണ്. അങ്ങനെയൊരു ശീലമില്ല, ഇനി പെട്ടന്ന് തുടങ്ങിയാലും അത് ശരീരത്തില്‍ വളരെ വേഗത്തില്‍ തിരിച്ചറിയാന്‍ പറ്റാറുണ്ട്....