Fri, Jan 23, 2026
21 C
Dubai
Home Tags Heavy rain in kerala

Tag: heavy rain in kerala

ഇന്ന് രാത്രി നിർണായകം; അതിതീവ്ര മഴക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കൂടുതൽ ശക്‌തി പ്രാപിച്ച് തീവ്ര ന്യൂനമർദ്ദമായി മാറിയ സാഹചര്യത്തിൽ ഇന്ന് രാത്രി കേരളത്തിന് വളരെ നിർണായകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലാവസ്‌ഥാ വകുപ്പ്...

ന്യൂനമർദ്ദം ശക്‌തം; മലങ്കര ഡാമിന്റെ ഒരു ഷട്ടർ കൂടി ഉയർത്തും

കൊച്ചി : അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്രമായ സാഹചര്യത്തിൽ സംസ്‌ഥാനം ആശങ്കയിൽ. ശക്‌തമായ മഴ തുടരുന്നതിനാൽ മലങ്കര ഡാമിന്റെ രണ്ട് സ്‌പിൽവേ ഷട്ടറുകൾക്ക്‌ പുറമേ ഒരു ഷട്ടർ കൂടി ഉയർത്താൻ തീരുമാനമായി. ശനിയാഴ്‌ച...

കണ്ണൂരിൽ നാളെ റെഡ് അലർട്; കോവിഡ് വാക്‌സിനേഷൻ ഉണ്ടാകില്ലെന്ന് അധികൃതർ

കണ്ണൂർ : ശക്‌തമായ മഴക്കും, കാറ്റിനും സാധ്യത ഉള്ളതിനാൽ റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ നാളെ കോവിഡ് വാക്‌സിനേഷൻ ഉണ്ടാകില്ലെന്ന് വ്യക്‌തമാക്കി അധികൃതർ. ജില്ലയിൽ നാളെ വാക്‌സിനേഷന് വേണ്ടി രജിസ്‌റ്റർ...

തിരുവനന്തപുരത്ത് തീരദേശ മേഖലകളിൽ കടലാക്രമണം ശക്‌തം; നൂറുകണക്കിന് വീടുകൾ തകർന്നു

തിരുവനന്തപുരം: അതിതീവ്ര ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്‌ഥാനത്തെ തീരദേശ മേഖലകളിൽ ശക്‌തമായ കടലാക്രമണം. തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ്, പൊഴിയൂർ, പൂന്തുറ ഭാഗത്താണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്. കടലാക്രമണത്തെ തുടർന്ന് തെക്കേ കൊല്ലംകോടിലെ അതിർത്തി റോഡ് തകർന്നു. തമിഴ്‌നാട്...

മഴക്കെടുതിയിൽ തലസ്‌ഥാനം; വെള്ളക്കെട്ട് ഭീഷണി ഒഴിവാക്കാനുള്ള നടപടികൾ നീളും

തിരുവനന്തപുരം: തലസ്‌ഥാന നഗരത്തിലെ വെള്ളക്കെട്ട് ഭീഷണി ഒഴിവാക്കാനുള്ള നടപടികൾ നീളും. തമ്പാനൂർ റെയിൽവേ ട്രാക്കിനിടയിലൂടെയുള്ള തോട് വൃത്തിയാക്കുന്നത് ഇറിഗേഷൻ വകുപ്പിനെ ഏൽപിച്ചേക്കുമെന്നാണ് വിവരം. മഴക്കാലത്ത് നഗരത്തിലൂടെയുള്ള യാത്ര ദുരിതമാകുമെന്ന ആശങ്ക ശക്‌തമാവുകയാണ്. കഴിഞ്ഞ ദിവസം...

മഴ കനക്കുന്നു; തെക്കൻ ജില്ലകളിൽ പിൻവലിച്ച റെഡ് അലർട് വീണ്ടും പ്രഖ്യാപിച്ചു

തിരുവനന്തപുരം : അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്രമായതോടെ തെക്കൻ ജില്ലകളിൽ പിൻവലിച്ച റെഡ് അലർട് വീണ്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ നിന്നും പിൻവലിച്ച റെഡ് അലർടാണ് വീണ്ടും...

സംസ്‌ഥാനത്ത്‌ മഴ തുടരുന്നു; കണ്ണൂരിൽ നാളെ യെല്ലോ അലേർട്ട്

കണ്ണൂർ: കേരളത്തിൽ നാളെ അതിശക്‌തമായ മഴക്ക് സാധ്യതയുള്ളതിനാൽ ജില്ലയിൽ നാളെ (മെയ് 15) യെല്ലോ അലേർട്ടും ഞായറാഴ്‌ച (മെയ് 16) ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിൽ നാളെ ന്യൂനമർദ്ദം രൂപപ്പെടാൻ...

ന്യൂനമർദ്ദം ശക്‌തമാകും; ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ച് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് ശക്‌തമാകുമെന്നും നാളെയോടെ അതിതീവ്രമാകുമെന്നും മുന്നറിയിപ്പുണ്ട്. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ്...
- Advertisement -