Fri, Apr 24, 2026
30 C
Dubai
Home Tags Hottest Temperature

Tag: Hottest Temperature

കേരളം ചുട്ടുപൊള്ളുന്നു; കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി

കൊല്ലം: കേരളം ചുട്ടുപൊള്ളുന്നു. അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാൻ സാധ്യതയുള്ളതിനാൽ കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ കലക്‌ടർ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ സ്‌ഥാപനങ്ങൾക്കും അവധി...

കണ്ണൂരിൽ കിണർ പണിക്കിടെ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: കിണർ പണിക്കിടെ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം. ചക്കരക്കൽ പള്ളിപ്പൊയിൽ സ്വദേശി എംവി. സനൽ കുമാർ (37) ആണ് മരിച്ചത്. അടുത്ത വീട്ടിൽ കിണർ വൃത്തിയാക്കുന്നത് സഹായിക്കുന്നതിനിടെ ഇന്നലെ ഉച്ചയോടെയാണ് സനൽ കുമാർ...

കടുത്ത ചൂടിൽ വെന്തുരുകി കേരളം; 12 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: കടുത്ത ചൂടിൽ വെന്തുരുകി കേരളം. ഇടുക്കി, വയനാട് ജില്ലകളിൽ വെള്ളിയാഴ്‌ച വരെ യെല്ലോ അലർട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ ഇന്ന് മുതൽ ഏപ്രിൽ 24 വരെ താപനില 40 ഡിഗ്രി വരെ...

ചുട്ടുപൊള്ളി കേരളം; യെല്ലോ അലർട്, അവധിക്കാല ക്ളാസുകൾക്ക് നിയന്ത്രണം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അതികഠിനമായ ചൂട് കൂടുന്ന സാഹചര്യത്തിൽ, സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന അവധിക്കാല ക്ളാസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. ക്‌ളാസുകൾ രാവിലെ 10.30ന് ശേഷം പാടില്ലെന്നാണ് ഉത്തരവ്. ട്യൂഷൻ സെന്ററുകൾക്കും ഇത് ബാധകമാണ്....

ചൂട് അതികഠിനം; കുപ്പിവെള്ളത്തിലും ജാഗ്രത വേണം, 510 സ്‌ഥാപനങ്ങൾക്ക്‌ നോട്ടീസ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്‌ഥാനത്ത്‌ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകൾ നടത്തുന്നുണ്ട്. കുടിവെള്ളം, ജ്യൂസ് കടകൾ, ജ്യൂസ് നിർമാണ യൂണിറ്റുകൾ എന്നിവ...

പാലക്കാട് കൊടും ചൂട്; ഓട്ടോയുടെ ഗ്ളാസ് പൊട്ടിച്ചിതറി, ഡ്രൈവർക്ക് നിസാര പരിക്ക്

പാലക്കാട്: സംസ്‌ഥാനത്ത്‌ കടുത്ത ചൂട് തടുരുരുന്നു. കൊടും ചൂടിനെ തുടർന്ന് ഓട്ടോറിക്ഷയുടെ ഗ്ളാസ് പൊട്ടിച്ചിതറി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടിയിലാണ് സംഭവം. ചില്ലുകൊണ്ട് ഡ്രൈവർ ജംഷീറിന്റെ കാലിന് നിസാരമായി പരിക്കേറ്റു. കോടതിപ്പടിയിൽ നിർത്തിയിട്ടതായിരുന്നു ഓട്ടോ. പുതിയ...

സംസ്‌ഥാനത്ത്‌ കൊടുചൂട് തുടരും; 12 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കൊടുചൂട് തുടരുമെന്ന് മുന്നറിയിപ്പ്. 12 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ ഇന്നും നാളെയും താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്...

സംസ്‌ഥാനത്ത്‌ ഉയർന്ന താപനില തുടരും; ആശ്വാസമായി വേനൽ മഴയും എത്തും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37...
- Advertisement -