Tag: India on Taliban issue
വിമാന സർവീസുകൾ പുനഃരാരംഭിക്കണം; ഇന്ത്യക്ക് കത്തയച്ച് അഫ്‌ഗാനിലെ താലിബാൻ ഭരണകൂടം
ന്യൂഡെൽഹി: വിമാന സർവീസുകൾ പുനഃരാരംഭിക്കണമെന്ന് അഭ്യർഥിച്ച് ഇന്ത്യക്ക് കത്തയച്ച് അഫ്‌ഗാനിലെ താലിബാൻ ഭരണകൂടം. ഇന്ത്യയില്‍ നിന്ന് അഫ്‌ഗാനിസ്‌ഥാനിലേക്കും തിരിച്ചുമുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കണമെന്ന് അഭ്യർഥിച്ചാണ് താലിബാൻ നിയന്ത്രണത്തിലുള്ള അഫ്‌ഗാൻ സിവിൽ ഏവിയേഷൻ...
അഫ്ഗാനിൽ ശനിയാഴ്‌ച സ്‌കൂൾ തുറക്കുന്നു; പ്രവേശനം ആൺകുട്ടികൾക്ക് മാത്രം
കാബൂൾ: അഫ്ഗാനിൽ ശനിയാഴ്‌ച മുതൽ ആൺകുട്ടികൾക്കുള്ള സ്‌കൂളുകൾ തുറക്കുന്നതായി റിപ്പോർട്. പുതിയ താലിബാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രസ്‌താവനയിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ പെൺകുട്ടികൾക്ക് എപ്പോൾ മുതൽ ക്ളാസിൽ എത്താൻ സാധിക്കുമെന്ന് താലിബാൻ വ്യക്‌തമാക്കിയിട്ടില്ല.
താലിബാൻ...
വനിതാ ക്ഷേമ മന്ത്രാലയം പിരിച്ചുവിട്ട് താലിബാൻ; പകരം നൻമ തിൻമ മന്ത്രാലയം
കാബൂൾ: അഫ്ഗാനിലെ വനിതാ ക്ഷേമ മന്ത്രാലയം പിരിച്ചുവിട്ട് പകരം നൻമതിൻമ മന്ത്രാലയം രൂപീകരിച്ച് താലിബാൻ സർക്കാർ. രാജ്യത്ത് നൻമ പ്രോൽസാഹിപ്പിക്കുകയും തിൻമ തടയുകയും ചെയ്യലാണ് മന്ത്രാലയത്തിന്റെ ചുമതല. ഇസ്‌ലാമിക വസ്‍ത്രധാരണം ആളുകൾ പാലിക്കുന്നുണ്ടോ...
സത്യപ്രതിജ്‌ഞയില്ല; പാഴ്‌ചിലവെന്ന് താലിബാൻ
കാബൂൾ: താലിബാൻ സർക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങുകൾ ഒഴിവാക്കിയതായി റിപ്പോർട്. പണവും മറ്റ് വിഭവങ്ങളും പാഴാക്കുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് തീരുമാനമെന്നാണ് വിവരം. അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ തകർത്തതിന്റെ 20ആം വാർഷിക ദിവസം താലിബാൻ...
എംബസി തുറക്കില്ല, താലിബാന്‍ സര്‍ക്കാരിനെ ഉടന്‍ അംഗീകരിക്കില്ല; ഇന്ത്യ
ന്യൂഡെൽഹി: അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാരിനെ ഉടന്‍ ഔദ്യോഗികമായി അംഗീകരിക്കില്ലെന്ന് ഇന്ത്യ. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയുടെതാണ് തീരുമാനം. കാബൂളിലെ ഇന്ത്യന്‍ എംബസി തുറക്കാനുള്ള താലിബാന്‍ അഭ്യർഥന ഇന്ത്യ നിരസിച്ചു. നിലവിലെ സാഹചര്യത്തില്‍...
അഫ്‌ഗാൻ വിഷയം; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു
ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിലെ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത്...
പഞ്ച്‌ഷീർ; പ്രതിരോധ സേനയ്‌ക്കെതിരെ പാക് വ്യോമാക്രമണമെന്ന് റിപ്പോർട്
കാബൂൾ: പഞ്ച്‌ഷീറിലെ അഫ്ഗാൻ പ്രതിരോധ സേനയ്‌ക്കെതിരെ പാക് വ്യോമാക്രമണമെന്ന് റിപ്പോർട്. പ്രതിരോധ സേനാ നേതാവ് അമറുള്ള സാലെയുടെ വീട് ആക്രമിച്ചെന്നും എന്നാൽ സാലെയെ കൊലപ്പെടുത്താൻ സാധിച്ചില്ലെന്നുമാണ് വിവരം. പഞ്ച്‌ഷീർ താഴ്‌വരയിലെ ചില പ്രദേശങ്ങൾ...
വനിതാ പോലീസ് ഓഫിസറെ താലിബാന്‍ വെടിവെച്ച് കൊന്നതായി റിപ്പോര്‍ട്
കാബൂൾ: അഫ്ഗാനില്‍ വനിതാ പോലീസ് ഓഫിസറെ താലിബാന്‍ വെടിവെച്ച് കൊന്നതായി റിപ്പോര്‍ട്. ബാനു നേഗര്‍ എന്ന ഓഫിസറെ കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ വെച്ച് കൊലപ്പെടുത്തിയെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്‌തു. അഫ്ഗാനിലെ പ്രാദേശിക ജയിലില്‍...