Thu, Jul 23, 2026
32.1 C
Dubai
Home Tags India-Pak Conflict

Tag: India-Pak Conflict

തെളിവ് ലഭിച്ചാൽ ആ നിമിഷം ഇന്ത്യക്കെതിരെ യുദ്ധത്തിനിറങ്ങും; പാക്കിസ്‌ഥാൻ

ഇസ്‌ലാമാബാദ്: ഇന്ത്യക്കെതിരെ പരസ്യ യുദ്ധഭീഷണിയുമായി പാക്കിസ്‌ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. നമ്മുടെ ദേശീയ സുരക്ഷയും അതിന്റെ ഭാഗമായ ജലസുരക്ഷയും ഭീഷണിയിലാണെന്ന് ബോധ്യപ്പെടുന്ന പക്ഷം നമ്മൾ ഇന്ത്യക്കെതിരെ യുദ്ധത്തിന് ഇറങ്ങുമെന്നും അതിൽ യാതൊരു...

‘ഭീകര പ്രവർത്തനങ്ങൾ തുടർന്നാൽ, പാക്കിസ്‌ഥാൻ എന്ന രാജ്യം ഭൂലോകത്ത് ഉണ്ടാവില്ല’

ന്യൂഡെൽഹി: ഇന്ത്യക്കെതിരായ ഭീകരപ്രവർത്തനങ്ങൾ പ്രോൽസാഹിപ്പിക്കുന്നത് തുടരുകയാണെങ്കിൽ പാക്കിസ്‌ഥാൻ എന്ന രാജ്യം തന്നെ ഭൂലോകത്ത് ഉണ്ടാവില്ലെന്ന കർശന മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. കഴിഞ്ഞവർഷം പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ...

ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത വിലക്ക് നീട്ടി പാക്കിസ്‌ഥാൻ; കോടികളുടെ നഷ്‌ടം

ന്യൂഡെൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വ്യോമപാത വിലക്ക് നീട്ടി പാക്കിസ്‌ഥാൻ. ഒരുമാസത്തേക്ക് കൂടിയാണ് നീട്ടിയത്. പാക്ക് വ്യോമയാന മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മേയ് 24 പുലർച്ചെ വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പാക്കിസ്‌ഥാൻ വിമാനങ്ങൾക്കുള്ള...

‘പ്രകോപനം ഉണ്ടായാൽ കൊൽക്കത്ത ആക്രമിച്ച് മറുപടി’; ഇന്ത്യക്കെതിരെ പാക്കിസ്‌ഥാൻ

ലാഹോർ: ഇന്ത്യ ഒരു വ്യാജ ഓപ്പറേഷന് പദ്ധതിയിടുന്നതായി സൂചന ലഭിച്ചെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. അവരുടെ തടവിലുള്ള പാക്ക് പൗരൻമാരെയോ അല്ലെങ്കിൽ സ്വന്തം പൗരൻമാരെയോ മൃതശരീരങ്ങൾ എവിടെയെങ്കിലും ഉപേക്ഷിച്ച ശേഷം...

ഓപ്പറേഷൻ സിന്ദൂർ; ‘പാക്കിസ്‌ഥാനെ കടലിലൂടെ ആക്രമിക്കാൻ ഇന്ത്യ സജ്‌ജമായിരുന്നു’

ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറിൽ പുതിയ വെളിപ്പെടുത്തലുമായി നാവികസേനാ മേധാവി അഡ്‌മിറൽ ദിനേഷ് കെ. ത്രിപാഠി. പാക്കിസ്‌ഥാനെ കടലിലൂടെ ആക്രമിക്കാൻ ഇന്ത്യ സജ്‌ജമായിരുന്നുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ആ സമയത്താണ് സൈനിക നടപടികൾ നിർത്താൻ അവർ...

ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുന്നു, ചർച്ചകൾക്ക് തയ്യാറാകണം; പാക്ക് പ്രസിഡണ്ട്

ഇസ്‌ലാമാബാദ്: ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് പാക്ക് പ്രസിഡണ്ട് ആസിഫ് അലി സർദാരി. യുദ്ധത്തിൽ നിന്ന് അകന്നു നിൽക്കണമെന്നാണ് ഇന്ത്യയോട് പറയാനുള്ളത്. ചർച്ചകൾക്ക് തയ്യാറാകണമെന്നും മേഖലയുടെ സുരക്ഷിതത്വത്തിന് അതാണ് നല്ലതെന്നും സർദാരി പറഞ്ഞു. പാക്കിസ്‌ഥാൻ...

‘താൻ ഇടപെട്ടത് നന്നായി, ഇല്ലെങ്കിൽ 3.5 കോടി പേർ കൊല്ലപ്പെട്ടേനെ’; വീണ്ടും ട്രംപ്

വാഷിങ്ടൻ: ഇന്ത്യ-പാക്ക് സംഘർഷം അവസാനിപ്പിക്കാൻ താൻ ഇടപെട്ടെന്ന അവകാശവാദവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. താൻ ഇടപെട്ടില്ലായിരുന്നെങ്കിൽ 3.5 കോടി പേർ മരിക്കുമായിരുന്നുവെന്ന് ട്രംപ് അവകാശപ്പെട്ടു. യുഎസ് കോൺഗ്രസിന്റെ സംയുക്‌ത സഭയെ അഭിസംബോധന...

പാക്കിസ്‌ഥാൻ ദാഹിച്ചു വലയും; രവി നദിയിലും ഇന്ത്യയുടെ നിയന്ത്രണം വരുന്നു

ന്യൂഡെൽഹി: ഇന്ത്യയിൽ നിന്നും പാക്കിസ്‌ഥാനിലേക്ക് നദികളിലൂടെയുള്ള അധിക ജലത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാൻ കടുത്ത നടപടികൾ വരുന്നു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം സിന്ധൂജല ഉടമ്പടിയിൽ നിന്നും ഇന്ത്യ ഏകപക്ഷീയമായി പിൻവാങ്ങിയിരുന്നു. ഇതിന് പുറമെ രവി നദിയിൽ...
- Advertisement -