Tag: India-Pakistan Border Issue
ദൂരവും ചെലവും ലാഭിക്കാം; പാക്കിസ്‌ഥാന് പകരം ചൈനയുടെ വ്യോമപാത, നീക്കവുമായി ഇന്ത്യ
ന്യൂഡെൽഹി: വ്യോമയാന പ്രതിസന്ധി പരിഹരിക്കാൻ നിർണായക നീക്കവുമായി ഇന്ത്യ. പാക്കിസ്‌ഥാൻ തുടർച്ചയായി വ്യോമപാത അടച്ചിട്ടിരിക്കുന്നത് മൂലമുള്ള പ്രതിസന്ധി ഒഴിവാക്കുകയാണ് ലക്ഷ്യം. പാക്ക് വ്യോമപാതയ്‌ക്ക് ബദലായി ചൈനയിലെ ഷിൻജിയാങ്ങിന് മുകളിലൂടെയുള്ള വ്യോമപാത ഉപയോഗിക്കാൻ ഇന്ത്യ...
തെളിവ് ലഭിച്ചാൽ ആ നിമിഷം ഇന്ത്യക്കെതിരെ യുദ്ധത്തിനിറങ്ങും; പാക്കിസ്‌ഥാൻ
ഇസ്‌ലാമാബാദ്: ഇന്ത്യക്കെതിരെ പരസ്യ യുദ്ധഭീഷണിയുമായി പാക്കിസ്‌ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. നമ്മുടെ ദേശീയ സുരക്ഷയും അതിന്റെ ഭാഗമായ ജലസുരക്ഷയും ഭീഷണിയിലാണെന്ന് ബോധ്യപ്പെടുന്ന പക്ഷം നമ്മൾ ഇന്ത്യക്കെതിരെ യുദ്ധത്തിന് ഇറങ്ങുമെന്നും അതിൽ യാതൊരു...
ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുന്നു, ചർച്ചകൾക്ക് തയ്യാറാകണം; പാക്ക് പ്രസിഡണ്ട്
ഇസ്‌ലാമാബാദ്: ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് പാക്ക് പ്രസിഡണ്ട് ആസിഫ് അലി സർദാരി. യുദ്ധത്തിൽ നിന്ന് അകന്നു നിൽക്കണമെന്നാണ് ഇന്ത്യയോട് പറയാനുള്ളത്. ചർച്ചകൾക്ക് തയ്യാറാകണമെന്നും മേഖലയുടെ സുരക്ഷിതത്വത്തിന് അതാണ് നല്ലതെന്നും സർദാരി പറഞ്ഞു.
പാക്കിസ്‌ഥാൻ...
ഇന്ത്യ-പാക്ക് അതിർത്തിക്ക് സമീപം പോലീസുകാർ കൊല്ലപ്പെട്ട നിലയിൽ; അന്വേഷണം
ചണ്ഡീഗഡ്: ഇന്ത്യ-പാക്ക് അതിർത്തിക്ക് സമീപം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പഞ്ചാബ് പോലീസിലെ രണ്ട് ഉദ്യോഗസ്‌ഥരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വെടിയേറ്റ നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഗുരുദാസ്‌പുർ ജില്ലയിലെ അതിർത്തിക്ക് സമീപത്തുള്ള ചെക്ക്‌പോസ്‌റ്റിലാണ് അസിസ്‌റ്റന്റ് സബ്...

































