Tag: Indian Army
അരുണാചലില്‍ നിന്ന് കാണാതായ പതിനേഴുകാരനെ ചൈനീസ് സൈന്യം ഇന്ത്യയ്‌ക്ക് കൈമാറി
ന്യൂഡെല്‍ഹി: അരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായ പതിനേഴുകാരനെ ചൈനീസ് സൈന്യം ഇന്ത്യയ്‌ക്ക് കൈമാറി. കാണാതായ മിറാം തരോണിനെ ചൈനീസ് സൈന്യം ഇന്ത്യന്‍ സൈന്യത്തിന് കൈമാറിയെന്നും മെഡിക്കല്‍ പരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പാലിച്ചായിരുന്നു കൈമാറ്റമെന്നും...
അരുണാചലിൽ നിന്ന് കാണാതായ 17കാരനെ ചൈനീസ് സൈന്യം ഇന്ത്യക്ക് കൈമാറും
ന്യൂഡെൽഹി: അരുണാചൽ പ്രദേശിലെ യഥാർഥ നിയന്ത്രണ രേഖക്ക് സമീപം (എൽഎസി) കാണാതായ 17 വയസുകാരനെ ചൈനീസ് സൈന്യം ഉടൻ ഇന്ത്യക്ക് കൈമാറുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജ്‌ജു. കൈമാറ്റത്തിന്റെ തീയതിയും മറ്റ് വിവരങ്ങളും ഉടൻ...
കശ്‌മീരിൽ വീരമൃത്യു വരിച്ച എം ശ്രീജിത്തിന് ശൗര്യചക്ര
ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ നിയന്ത്രണ രേഖയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ച മലയാളി സൈനികന് ശൗര്യചക്ര. കോഴിക്കോട് സ്വദേശിയായ നയ്‌ബ് സുബേദാർ എം ശ്രീജിത്തിന് മരണാനന്തര ബഹുമതിയായാണ്...
അരുണാചലിൽ നിന്ന് കാണാതായ 17കാരനെ കണ്ടെത്തിയതായി റിപ്പോർട്
ന്യൂഡെൽഹി: അരുണാചൽ പ്രദേശിലെ യഥാർഥ നിയന്ത്രണ രേഖക്ക് സമീപം (എൽഎസി) കാണാതായ 17 വയസുകാരനെ ചൈനീസ് സൈന്യം കണ്ടെത്തിയാതായി റിപ്പോർട്. യുവാവിനെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ പിന്തുടരുകയാണെന്ന് ഇന്ത്യൻ സൈന്യത്തെ ഉദ്ധരിച്ച്...
അതിശൈത്യത്തിലും അടങ്ങാത്ത വീര്യം; അതിർത്തിയിൽ പോരാട്ടം തുടർന്ന് ഇന്ത്യൻ സൈന്യം
ന്യൂഡെൽഹി: അതിശൈത്യവും മഞ്ഞുവീഴ്‌ചയും ഉത്തരേന്ത്യയിലെ ജനജീവിതം പോലും ദുസഹമാക്കുകയാണ്. താപനില പൂജ്യത്തിൽ നിന്നും താഴ്‌ന്നതോടെ സാധാരണ പ്രദേശങ്ങളിൽ പോലും ജനങ്ങൾ ബുദ്ധിമുട്ടിലാണ്.
Compare this with your early morning walk in the...
ക്യാപ്‌റ്റൻ വരുൺ സിംഗിന്റെ സംസ്‌കാരം ഇന്ന് നടക്കും
ഭോപ്പാൽ: കൂനൂർ ഹെലികോപ്‌ടർ അപകടത്തിൽ പെട്ട് ചികിൽസയിലിരിക്കെ അന്തരിച്ച ഗ്രൂപ്പ് ക്യാപ്‌റ്റൻ വരുൺ സിംഗിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് ഭോപ്പാലിൽ നടക്കും. രാവിലെ 11ന് ഭദ്‌ഗഡ വിശ്രം ഘട്ടിലാകും സംസ്‌കാര ചടങ്ങുകൾ നടക്കുക....
ജനറൽ എംഎം നരവനെയ്‌ക്ക് സിഎസ്‌സി ചെയർമാനായി നിയമനം
ന്യൂഡെൽഹി: പുതിയ സംയുക്‌ത സേനാ മേധാവിയെ (സിഡിഎസ്) തിരഞ്ഞെടുക്കും വരെ രാജ്യത്തെ മൂന്ന് സേനകളുടെയും സമന്വയം സുഗമമാക്കാൻ ചീഫ്‌സ് ഓഫ് സ്‌റ്റാഫ് കമ്മിറ്റി (സിഎസ്‌സി) ചെയർമാനായി നിലവിലെ കരസേനാ മേധാവി ജനറൽ എംഎം...
വരുൺ സിംഗിന് അന്ത്യാഞ്‌ജലി; മൃതദേഹം ഭോപ്പാലിലേക്ക് കൊണ്ടുപോയി
ഭോപ്പാൽ: കുനൂരിൽ സൈനിക ഹെലികോപ്‌ടർ അപകടത്തിൽ മരിച്ച ഗ്രൂപ്പ് ക്യാപ്‌റ്റൻ വരുൺ സിംഗിന്റെ സംസ്‌കാരം ഇന്ന് നടക്കും. ബെംഗളൂരു യെലഹങ്ക എയർബേസിൽ എത്തിച്ച വരുൺ സിങ്ങിന്റെ മൃതദേഹത്തിന് സേനാംഗങ്ങൾ അന്ത്യാഞ്‌ജലി അർപ്പിച്ചു. വരുൺ...






































