Tag: Indian railway
ട്രെയിൻ യാത്രക്കിടെ മഴ നനഞ്ഞയാൾക്ക് നഷ്‌ടപരിഹാരം നൽകാൻ വിധി
തൃശൂർ: ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ മഴ നനഞ്ഞ സംഭവത്തിൽ യാത്രക്കാരന് നഷ്‌ടപരിഹാരം നൽകാൻ വിധി. പറപ്പൂർ തോളൂർ സ്വദേശി പുത്തൂർ വീട്ടിൽ സെബാസ്റ്റ്യൻ നടത്തിയ നിയമപോരാട്ടത്തിൽ 7 വർഷത്തിന് ശേഷമാണ് അനുകൂല വിധി....
പരശുറാം ഉൾപ്പെടെ മൂന്ന് ട്രെയിനുകൾക്ക് കൂടി സ്‌പെഷ്യലായി ഓടാൻ അനുമതി
തിരുവനന്തപുരം: മൂന്ന് പുതിയ ട്രെയിനുകൾ കൂടി സ്‌പെഷ്യലായി ഓടിക്കാൻ റെയിൽവേ ബോർഡ് അനുമതി ലഭിച്ചു. നാഗർകോവിൽ– മംഗളൂരു പരശുറാം എക്‌സ്‌പ്രസ്, കണ്ണൂർ– കോയമ്പത്തൂർ എക്‌സ്‌പ്രസ്, ഗുരുവായൂർ– പുനലൂർ എക്‌സ്‌പ്രസ് എന്നിവ സ്‌പെഷ്യലായി ഓടിക്കാനാണ്...
കേരളത്തിന് നാല് സ്വകാര്യ ട്രെയിനുകള്‍; വൈകാതെ ഓടിത്തുടങ്ങും
കൊച്ചി: രാജ്യത്തെ സ്വകാര്യ ട്രെയിനുകളുടെ വിവരങ്ങളടങ്ങുന്ന പ്രാഥമിക പട്ടിക തയാറായി. വിവിധ റെയില്‍വേ ഡിവിഷനുകളില്‍ നിന്നുള്ള 12 ക്ളസ്‌റ്ററുകളിലായി 152 ട്രെയിനുകളുടെ പട്ടികയാണ് തയാറായത്. ഇതില്‍ നാലെണ്ണം ചെന്നൈ ക്ളസ്‌റ്ററിന് കീഴില്‍ വരുന്ന...
കോവിഡ് കാലത്തെ തീവണ്ടി റദ്ദാക്കൽ; തുക തിരികെ ലഭിക്കാനുള്ള സമയപരിധി നീട്ടി
ന്യൂഡെൽഹി: കോവിഡ് കാലത്ത് ബുക്ക് ചെയ്‌ത റെയിൽവേ റിസർവേഷൻ ടിക്കറ്റുകൾ പിൻവലിക്കാനും ടിക്കറ്റ് തുക തിരികെ ലഭിക്കാനുമുള്ള സമയപരിധി നീട്ടി. റെയിൽവേ മന്ത്രാലയമാണ് സമയപരിധി നീട്ടികൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്.
2020 മാർച്ച് 21 മുതൽ...
തീവണ്ടികളുടെ പിടിച്ചിടൽ സമയം കുറച്ചു; കേരളത്തിന് ഗുണകരം
തൃശൂർ: കുഷ്യൻ ടൈം, കവർ അപ്പ് ടൈം തുടങ്ങിയ പേരുകളിൽ അറിയപ്പെട്ടിരുന്ന തീവണ്ടി പിടിച്ചിടൽ സമയം ഗണ്യമായി കുറച്ചുകൊണ്ടുള്ള സമയവിവര പട്ടികക്ക് അനുകൂല പ്രതികരണം. ഔദ്യോഗികമായി സമയവിവര പട്ടിക പുറത്തിറക്കിയില്ലെങ്കിലും അതിൽ പറയുന്ന...
രാജ്യത്ത് ജനുവരി മുതല്‍ ട്രെയിന്‍ ഗതാഗതം പതിവു രീതിയിലേക്ക്
ന്യൂഡെല്‍ഹി: രാജ്യത്തെ ട്രെയിന്‍ ഗതാഗതം ജനുവരി മുതല്‍ പതിവു രീതിയിലേക്ക് തിരിച്ചെത്തുമെന്ന് ഇന്ത്യന്‍ റെയില്‍വേ. ആദ്യഘട്ടത്തില്‍ പകുതി സര്‍വീസുകളും തുടര്‍ന്ന് രണ്ട് മാസത്തിനുള്ളില്‍ മുഴുവന്‍ സര്‍വീസുകളും പുനരാരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു.
കൂടാതെ കേന്ദ്ര ആഭ്യന്തര...
റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറിന്റെ സമയക്രമത്തില്‍ മാറ്റം
തിരുവനന്തപുരം: നാളെയും മറ്റന്നാളും (ശനി, ഞായര്‍) റെയില്‍വേ മുന്‍കൂര്‍ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറിന്റെ സമയക്രമത്തില്‍ മാറ്റം. ഈ രണ്ട് ദിവസവും രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് മൂന്ന് മണിവരെ മാത്രമേ കൗണ്ടര്‍ പ്രവര്‍ത്തിക്കുകയുള്ളൂ....
എക്‌സ്‌പ്രസ്, മെയില്‍ ട്രെയിനുകളില്‍ നിന്ന് നോണ്‍ എ സി കോച്ചുകള്‍ ഒഴിവാക്കുന്നു
ന്യൂഡെല്‍ഹി: റെയില്‍വേ വിപുലീകരണ നടപടികളുടെ ഭാഗമായി രാജ്യത്ത് മെയില്‍, എക്‌സ്‌പ്രസ് ട്രയിനുകളിലും നോണ്‍ എ.സി കോച്ചുകള്‍ ഒഴിവാക്കാന്‍ തീരുമാനം. കൂടുതല്‍ ട്രെയിനുകള്‍ ഹൈസ്‌പീഡ് ട്രെയിനുകളാക്കാനും റെയില്‍വേ തീരുമാനിച്ചതായി എക്കണോമിക് ടൈംസിന് നല്‍കിയ പ്രത്യേക...





































