Thu, Jul 23, 2026
32.1 C
Dubai
Home Tags Indian railway

Tag: Indian railway

തീവണ്ടികളുടെ പിടിച്ചിടൽ സമയം കുറച്ചു; കേരളത്തിന് ഗുണകരം

തൃശൂർ: കുഷ്യൻ ടൈം, കവർ അപ്പ് ടൈം തുടങ്ങിയ പേരുകളിൽ അറിയപ്പെട്ടിരുന്ന തീവണ്ടി പിടിച്ചിടൽ സമയം ഗണ്യമായി കുറച്ചുകൊണ്ടുള്ള സമയവിവര പട്ടികക്ക് അനുകൂല പ്രതികരണം. ഔദ്യോഗികമായി സമയവിവര പട്ടിക പുറത്തിറക്കിയില്ലെങ്കിലും അതിൽ പറയുന്ന...

രാജ്യത്ത് ജനുവരി മുതല്‍ ട്രെയിന്‍ ഗതാഗതം പതിവു രീതിയിലേക്ക്

ന്യൂഡെല്‍ഹി: രാജ്യത്തെ ട്രെയിന്‍ ഗതാഗതം ജനുവരി മുതല്‍ പതിവു രീതിയിലേക്ക് തിരിച്ചെത്തുമെന്ന് ഇന്ത്യന്‍ റെയില്‍വേ. ആദ്യഘട്ടത്തില്‍ പകുതി സര്‍വീസുകളും തുടര്‍ന്ന് രണ്ട് മാസത്തിനുള്ളില്‍ മുഴുവന്‍ സര്‍വീസുകളും പുനരാരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു. കൂടാതെ കേന്ദ്ര ആഭ്യന്തര...

റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറിന്റെ സമയക്രമത്തില്‍ മാറ്റം

തിരുവനന്തപുരം: നാളെയും മറ്റന്നാളും (ശനി, ഞായര്‍) റെയില്‍വേ മുന്‍കൂര്‍ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറിന്റെ സമയക്രമത്തില്‍ മാറ്റം. ഈ രണ്ട് ദിവസവും രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് മൂന്ന് മണിവരെ മാത്രമേ കൗണ്ടര്‍ പ്രവര്‍ത്തിക്കുകയുള്ളൂ....

എക്‌സ്​പ്രസ്, മെയില്‍ ട്രെയിനുകളില്‍ നിന്ന് നോണ്‍ എ സി കോച്ചുകള്‍ ഒഴിവാക്കുന്നു

ന്യൂഡെല്‍ഹി: റെയില്‍വേ വിപുലീകരണ നടപടികളുടെ ഭാഗമായി രാജ്യത്ത് മെയില്‍, എക്‌സ്​പ്രസ് ട്രയിനുകളിലും നോണ്‍ എ.സി കോച്ചുകള്‍ ഒഴിവാക്കാന്‍ തീരുമാനം. കൂടുതല്‍ ട്രെയിനുകള്‍ ഹൈസ്‌പീഡ് ട്രെയിനുകളാക്കാനും റെയില്‍വേ തീരുമാനിച്ചതായി എക്കണോമിക് ടൈംസിന് നല്‍കിയ പ്രത്യേക...

എല്ലാ തീവണ്ടി സർവീസുകളും പുനരാരംഭിക്കുന്നു; കേരളത്തിൽ നിന്ന് പ്രത്യേക ട്രെയിനുകൾ

ചെന്നൈ: കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് എല്ലാ തീവണ്ടി സർവീസുകളും പുനരാരംഭിക്കുമെന്ന് റെയിൽവേ അതോറിറ്റി. കോച്ചുകളുടെയും ജീവനക്കാരുടെയും ലഭ്യത അനുസരിച്ചായിരിക്കും സർവീസ് ആരംഭിക്കുക. വിജയദശമി, മഹാനവമി, ദീപാവലി, ക്രിസ്‌മസ്‌, ന്യൂ ഇയർ എന്നിവയോടനുബന്ധിച്ച് നിരവധി...

കര്‍ഷക പ്രതിഷേധം: റെയില്‍വേക്ക് കോടികളുടെ നഷ്‌ടം

ന്യൂ ഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കര്‍ഷകവിരുദ്ധ നിയമത്തിനെതിരെ പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കനക്കുന്നു. അതിനിടയില്‍ കര്‍ഷക സംഘടനകളുടെ സംയുക്‌ത വേദിയുടെ നേതൃത്വത്തില്‍ പഞ്ചാബില്‍ തുടരുന്ന റെയില്‍പാത ഉപരോധ സമരത്തില്‍...

കൂടുതല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

കൊച്ചി:കൂടുതല്‍ ട്രെയിനുകള്‍ക്ക് അനുമതി നല്‍കി ദക്ഷിണ്‍ റെയില്‍വേ. ചെന്നൈ-തിരുവനന്തപുരം,ചെന്നൈ-മംഗളൂരു, ചെന്നൈ-മൈസൂരു തുടങ്ങിയ ട്രെയിനുകളാണ് 27, 28 തീയതികളില്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്. തീവണ്ടികള്‍ ദിവസേനയാക്കിയതിന് പുറമെ കൂടുതല്‍ സ്റ്റോപ്പുകള്‍ക്കും റെയില്‍വേ അനുമതി നല്‍കിയിട്ടുണ്ട്. ഇവയെല്ലാം...

വിദേശ നിക്ഷേപത്തെ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍; ട്രെയിനുകളുടെ നിരക്ക് കമ്പനികള്‍ക്ക് നിശ്ചയിക്കാം

റെയില്‍വേ മേഖലയില്‍ വിദേശ നിക്ഷേപത്തെ ആകര്‍ഷിക്കാനുള്ള പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍. സ്വകാര്യ ട്രെയിന്‍ സര്‍വീസുകളില്‍ നിരക്ക് നിശ്ചയിക്കാന്‍ കമ്പനികള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്നാണ് പ്രഖ്യാപനം. അടുത്ത അഞ്ച് വര്‍ഷത്തിനിടയില്‍ 7.5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് റെയില്‍വേ...
- Advertisement -