Tag: Israel-Hamas war
‘ഗാസയിൽ അണുബോംബ് വർഷിക്കാൻ സാധ്യത’; പ്രസ്‌താവനക്ക് പിന്നാലെ മന്ത്രിക്ക് സസ്‌പെൻഷൻ
ടെൽ അവീവ്: ഗാസയിൽ ഇസ്രയേൽ സൈന്യം അണുബോംബ് വർഷിക്കാൻ സാധ്യതയുണ്ടെന്ന് പ്രഖ്യാപിച്ച മന്ത്രിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസുമായി കനത്ത പോരാട്ടം തുടരുന്ന ഗാസയിൽ, ഇസ്രയേൽ സൈന്യം...
ഗാസയിലെ അഭയാർഥി ക്യാമ്പിന് നേരെ ആക്രമണം; 30ലധികം പേർ കൊല്ലപ്പെട്ടു
ജറുസലേം: ഗാസയിലെ അഭയാർഥി ക്യാമ്പിന് നേരെ വീണ്ടും ഇസ്രയേലിന്റെ ബോംബാക്രമണം. മുപ്പതിലധികം പേർ കൊല്ലപ്പെട്ടു. അൽ മഗാസി ക്യാമ്പിലാണ് ആക്രമണമുണ്ടായത്. അൽ ആക്‌സ ആശുപത്രിയിൽ 30 മൃതദേഹങ്ങൾ എത്തിയെന്ന് ഗാസ ആരോഗ്യ മന്ത്രാലയം...
പോരാടാനുറച്ചു ഹമാസ്; ഒളിക്കാൻ ഭൂഗർഭ തുരങ്കങ്ങൾ- യുദ്ധസന്നാഹങ്ങൾ ഒരുങ്ങുന്നു
ഗാസ: ഇസ്രയേൽ ആക്രമണം അതിരൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തിൽ, ഹമാസ് ദീർഘകാല അടിസ്‌ഥാനത്തിലുള്ള നീക്കങ്ങൾക്ക് ഒരുങ്ങുന്നതായി റിപ്പോർട്. ശത്രു സൈന്യത്തെ വെടിനിർത്തലിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള യുദ്ധസന്നാഹങ്ങൾ ഒരുക്കിയതായി ഹമാസിന്റെ ഉന്നത നേതാക്കളെ ഉദ്ധരിച്ചു ദേശീയ...
‘വെടിനിർത്തൽ ഇല്ല’; ഗാസയിൽ ആംബുലൻസിന് നേരെയും ഇസ്രയേൽ ആക്രമണം
ഗാസ: ഹമാസിനെതിരെ ഗാസയിൽ ഇസ്രയേലിന്റെ ബോംബാക്രമണം തുടരുന്നു. ഗാസയിൽ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുന്ന ആംബുലൻസിന് നേരെയുണ്ടായ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. 60ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. കുട്ടികളാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. വടക്കൻ...
‘വെടിനിർത്തൽ അജണ്ടയിലില്ല’, ഹമാസ് കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ ആക്രമണം
ടെൽ അവീവ്: ഗാസ നഗരം പൂർണമായി വളഞ്ഞെന്ന് ഇസ്രയേൽ സൈന്യം. ഹമാസിന്റെ നീക്കങ്ങളെ തകർത്താണ് ഇസ്രയേൽ സൈന്യം മുന്നേറ്റം ശക്‌തമാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹമാസ് കേന്ദ്രങ്ങൾക്കും താവളങ്ങൾക്കും നേരെ കനത്ത ആക്രമണമാണ്...
അഭയാർഥി ക്യാമ്പിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 50 പേരല്ല, 195 പേർ; ഹമാസ്
ഗാസ: ഗാസയിലെ അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ വ്യോമാക്രമണം കടുപ്പിക്കുന്നു. ആക്രമണത്തിൽ 195 പലസ്‌തീനികൾ കൊല്ലപ്പെട്ടുവെന്ന് ഹമാസ് നേതാക്കൾ വ്യക്‌തമാക്കി. ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. അതേസമയം, ഇസ്രയേൽ...
ജബലിയ അഭയാർഥി ക്യാമ്പിന് നേരെ വീണ്ടും ഇസ്രയേൽ ബോംബാക്രമണം
ടെൽ അവീവ്: ജബലിയ അഭയാർഥി ക്യാമ്പിന് നേരെ വീണ്ടും ഇസ്രയേൽ ബോംബാക്രമണം. ആക്രമണത്തിൽ കെട്ടിടങ്ങൾ പൂർണമായും തകർന്നു. നൂറുകണക്കിന് ആളുകൾ കെട്ടിട അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ നടന്ന വ്യോമാക്രമണത്തിൽ നൂറോളം...
മനുഷ്യത്വ രഹിതമായ ആക്രമണം; ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിച്ചു ബൊളീവിയ
ലാപാസ്: ഗാസയിൽ മനുഷ്യത്വ രഹിതമായ ആക്രമണങ്ങൾ നടത്തുന്ന ഇസ്രയേലുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിച്ച് ബൊളീവിയ. ഗാസ മുനമ്പിൽ നടക്കുന്ന അക്രമണോൽസുക ഇസ്രയേൽ സൈനിക നടപടിയെയും മാനവികതക്ക് എതിരായ കുറ്റത്തെയും അപലപിച്ചു ഇസ്രയേലുമായുള്ള...





































