Sat, May 4, 2024
34.8 C
Dubai
Home Tags Jnu students clash

Tag: jnu students clash

ജെഎൻയു സംഘർഷം; എബിവിപി പ്രവർത്തകർക്ക് എതിരെ കേസെടുത്തു

ന്യൂഡെൽഹി: ജെഎൻയുവിലെ സംഘർഷത്തിൽ എബിവിപി പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്. ജെഎൻയു വിദ്യാർഥി യൂണിയനും ഇടതു വിദ്യാർഥി സംഘടനകളും നൽകിയ പരാതിയിലാണ് ഡെൽഹി പോലീസ് കേസെടുത്തത്. സംഘർഷത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. അതേസമയം, പ്രതികളുടെ...

മാംസം വിളമ്പി; ജെഎൻയു ക്യാംപസിൽ ആക്രമണം അഴിച്ചുവിട്ട് എബിവിപി

ന്യൂഡെൽഹി: ജെഎന്‍യു ക്യാംപസില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പിയതിന് ആക്രമണമഴിച്ച് വിട്ട് എബിവിപി. പെണ്‍കുട്ടികളടക്കം നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഹോസ്‌റ്റലില്‍ കയറി എബിവിപി പ്രവര്‍ത്തകര്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ക്യാംപസിനകത്ത്...

ജെഎൻയു ക്യാംപസില്‍ വിദ്യാർഥി സംഘർഷം; നിരവധി പേർക്ക് പരിക്ക്

ന്യൂഡെല്‍ഹി: ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി ക്യാംപസില്‍ എഐഎസ്എ – എബിവിപി സംഘര്‍ഷം. ഇരുകൂട്ടരും പരസ്‌പരം ആക്രമിച്ചതിനെ തുടർന്ന് നിരവധിപേരെ എംയിസില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്‌ചയാണ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികള്‍ ഏറ്റുമുട്ടിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ”സ്‌റ്റുഡന്റ്...
- Advertisement -