Tag: Karanthur Markaz
സാമുദായിക സൗഹാർദ്ദം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണം; കാന്തപുരം
കോഴിക്കോട്: വിവിധ സമുദായങ്ങൾ തമ്മിലുള്ള ആഴമേറിയ സൗഹൃദ ബന്ധങ്ങളാണ് കേരളത്തിലെ സാമൂഹിക ജീവിതത്തെ മനോഹരമാക്കി നിലനിറുത്തുന്നതെന്നും, അത് തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും മർകസ് ചാൻസലർ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു....
വിശ്വാസ സാഗരമായി സ്വലാത്ത് നഗർ; ഭക്‌തിസാന്ദ്രമായ മഅ്ദിന്‍ ആത്‌മീയ സമ്മേളനം സമാപിച്ചു
മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് നഗറില്‍ ആത്‌മീയ സമ്മേളനവും സ്വലാത്ത് മജ്‌ലിസും സംഘടിപ്പിച്ചു. റമദാന് മുന്നോടിയായി നടന്ന പരിപാടി സമസ്‌ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി ഉൽഘാടനം ചെയ്‌തു.
ആത്‌മീയ...
എസ്‌വൈഎസ് പാലക്കാട് ജില്ലാ പ്രയാണം
പാലക്കാട്: വിവിധ കർമ പദ്ധതികളുടെ പൂർത്തീകരണവും സംഘടനാ ശാക്‌തീകരണവും ലക്ഷ്യമിട്ട് എസ്‌വൈഎസ് നടത്തിവരുന്ന പ്രയാണത്തിന് ജില്ലയിൽ സ്വീകരണം. കോങ്ങാട് സോണിലെ കേന്ദ്രങ്ങളിലാണ് ഇന്ന് സ്വീകരണം നടന്നത്. സോണിലെ 6 സർക്കിളിലും വൈകീട്ട് സ്വീകരണ...
ജീർണതകളെ പ്രതിരോധിക്കാൻ മഹല്ലുകൾ ഉണരണം; പിഎംഎസ്എ തങ്ങൾ
കാഞ്ഞങ്ങാട്: സമൂഹത്തിൽ വർധിച്ചു വരുന്ന ജീർണതകളെ പ്രതിരോധിക്കാൻ മഹല്ല് ജമാഅത്തുകൾ ഉണർന്ന് പ്രവർത്തിക്കണമെന്ന് എസ്‌എംഎസ് സംസ്‌ഥാന ഉപാധ്യക്ഷൻ പിഎംഎസ്എ തങ്ങൾ തൃശൂർ പറഞ്ഞു.
എസ്‌എംഎസ് സംസ്‌ഥാന നേതാക്കളുടെ പര്യടനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് മേഖലാ...
എസ്‌വൈഎസ് പ്രയാണത്തിന് പ്രൗഢമായ തുടക്കം
മലപ്പുറം: സമസ്‌ത കേരള സുന്നി യുവജന സംഘം (എസ്‌വൈഎസ്) മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 78 സർക്കിൾ കേന്ദ്രങ്ങളിലൂടെ നടത്തുന്ന പ്രയാണത്തിന് തുടക്കമായി.
ജില്ലയിൽ രണ്ട് മേഖലകളിലായാണ് യാത്ര നടക്കുന്നത്. വടക്കൻ...
സ്വലാത്ത് ആത്‌മീയ സമ്മേളനം വ്യാഴാഴ്‌ച സ്വലാത്ത് നഗറില്‍
മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്‌ച സ്വലാത്ത് നഗറില്‍ ആത്‌മീയ സമ്മേളനവും സ്വലാത്ത് മജ്‍ലിസും സംഘടിപ്പിക്കും. റമദാന് മുന്നോടിയായി നടക്കുന്ന പരിപാടിയില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വിശ്വാസികള്‍ സംബന്ധിക്കും.
ഏപ്രിൽ ഒന്നിന് വ്യാഴാഴ്‌ച...
എസ്‌വൈഎസ് ജലസംരക്ഷണ ക്യാംപയിൻ; പാലത്തിങ്കല്‍ പുഴ ശുചീകരിച്ചു
മലപ്പുറം: 'ജലമാണ് ജീവൻ' എന്ന പ്രമേയത്തെ അടിസ്‌ഥാനമാക്കി എസ്‌വൈഎസ് നടപ്പിലാക്കിവരുന്ന ജലസംരക്ഷണ ക്യാംപയിനിന്റെ ഭാഗമായി എടക്കര പാലത്തിങ്കല്‍ പുഴ ശുചീകരിച്ചു. എടക്കര സോണ്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തികൾ നടന്നത്.
ശുചീകരണ പ്രവർത്തനങ്ങളുടെ ഉൽഘാടനം...
ചേക്കാലിയുടെ കുടുംബത്തിനുള്ള വീട്; താക്കോൽ ദാനകർമം നിർവഹിച്ചു
നിലമ്പൂർ: പൂക്കോട്ടുംപാടം ടൗണിൽ ചുമട്ട് തൊഴിലാളിയായിരുന്ന മരണപ്പെട്ട മാമ്പറ്റ സ്വദേശി കല്ലിങ്ങൽ ചേക്കാലിയുടെ അനാഥ കുടുംബത്തിന് താമസിക്കാനുള്ള വീടിന്റെയും (ദാറുൽ ഖൈർ) സ്‌ഥിര വരുമാനത്തിനുള്ള കോട്ടേഴ്‌സിന്റെയും താക്കോൽ ദാനവും സമർപ്പണവും ഇന്നലെ വെള്ളിയാഴ്‌ച...






































