Thu, Apr 25, 2024
31 C
Dubai
Home Tags Karti chidambaram

Tag: karti chidambaram

അനധികൃത വിസ; കാര്‍ത്തി ചിദംബരത്തിനെതിരെ എഫ്‌ഐആർ

ന്യൂഡെൽഹി: ചൈനീസ് പൗരൻമാർക്ക് അനധികൃതമായി വിസ നല്‍കാന്‍ ഇടപെട്ടെന്ന കേസില്‍ കാര്‍ത്തി ചിദംബരം ഉൾപ്പടെ അഞ്ച് പേർക്കെതിരെ എഫ്‌ഐആർ. ഭാസ്‌കരരാമന്‍, വികാസ് മഖാരിയ എന്നിവരേയും പ്രതിയാക്കിയിട്ടുണ്ട്. പഞ്ചാബിലെ മാന്‍സ ആസ്‌ഥാനമായ കമ്പനി ഇടനിലക്കാരന്‍...

‘ഒരു റെക്കോര്‍ഡ് ആയിരിക്കണം’- റെയ്‌ഡിൽ പ്രതികരിച്ച് കാര്‍ത്തി ചിദംബരം

ന്യൂഡെല്‍ഹി: സിബിഐ റെയ്‌ഡുകളോട് പ്രതികരിച്ച് ലോക്‌സഭാ എംപി കാര്‍ത്തി ചിദംബരം. "എനിക്ക് കണക്ക് നഷ്‌ടപ്പെട്ടു, എത്ര തവണ സംഭവിച്ചു? ഒരു റെക്കോര്‍ഡ് ആയിരിക്കണം"- എന്നായിരുന്നു റെയ്‌ഡ്‌ നടന്ന ഉടന്‍ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. ഡെൽഹി,...

കാർത്തി ചിദംബരത്തിനും ഭാര്യക്കും എതിരായ ആദായ നികുതി കേസ് അവസാനിപ്പിച്ച് തമിഴ്‌നാട് ഹൈക്കോടതി

ചെന്നൈ: മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിനും ഭാര്യക്കും എതിരായ ആദായനികുതി നടപടികൾ തമിഴ്‌നാട് ഹൈക്കോടതി അവസാനിപ്പിച്ചു. കാർത്തിയുടെയും ഭാര്യയുടെയും ഉടമസ്‌ഥതയിലുള്ള ഭൂമി വിൽപ്പനയിൽ ഇരുവർക്കും യഥാക്രമം 6.38 കോടിയും...

കാർത്തി ചിദംബരത്തിന് എതിരായ കേസ്; ആദായനികുതി വകുപ്പിന് സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് കാർത്തി ചിദംബരത്തിനും ഭാര്യക്കും എതിരായ നികുതി വെട്ടിപ്പ് കേസിൽ ആദായനികുതി വകുപ്പിന് നോട്ടീസ് അയക്കാൻ സുപ്രീം കോടതിയുടെ ഉത്തരവ്. ഏഴ് കോടി രൂപയുടെ നികുതിവെട്ടിപ്പ് കേസിലാണ് കാർത്തിയും ഭാര്യയും...
- Advertisement -