Fri, Jan 23, 2026
18 C
Dubai
Home Tags Kasargod news

Tag: kasargod news

ലോക്‌ഡൗണിൽ കുടുങ്ങിയ വിദേശ ഫുട്ബോൾ താരങ്ങൾ നാട്ടിലേക്ക്

തൃക്കരിപ്പൂർ: കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്‌ഡൗൺ പ്രഖ്യാപിച്ചത് പലരെയും ബാധിച്ചിട്ടുണ്ട്. എന്നാൽ കാൽപ്പന്തിൽ ജീവിതം കണ്ടെത്താൻ കേരളത്തിൽ എത്തിയ വിദേശ ഫുട്ബോൾ താരങ്ങൾ ഏറെ ദുരിതത്തിലായിരുന്നു. മലബാറിന്റെ മൈതാനങ്ങളിൽ വേഗവും കരുത്തും കൊണ്ട് കാണികളെ...

കാസർഗോഡ് ജില്ലയിൽ അഞ്ചിടത്ത് നിരോധനാജ്‌ഞ

നീലേശ്വരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലയിലെ അഞ്ച് പോലീസ് സ്‌റ്റേഷൻ പരിധികളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസർഗോഡ്, ഹൊസ്‌ദുർഗ്, നീലേശ്വരം സ്‌റ്റേഷൻ പരിധികളിലാണ് ഉത്തരവ് നിലവിൽ വന്നത്. ഇന്നലെ അർധരാത്രി മുതൽ...

വിധവകൾക്ക് താങ്ങാവാൻ ‘കൂട്ട്’ പദ്ധതി

കാസർഗോഡ്: വിധവകളുടെ ഉന്നമനത്തിനും സംരക്ഷണത്തിനുമായി കേരളത്തിൽ ആദ്യമായി ആവിഷ്‌ക്കരിച്ച 'കൂട്ട്' പദ്ധതിക്ക് സംസ്‌ഥാന സർക്കാർ 5 ലക്ഷം രൂപ അനുവദിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും വനിതാ സംരക്ഷണ വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. സമഗ്ര വിവരശേഖരണത്തിനായി...

റാണിപുരത്ത് മൃഗവേട്ടയും കാട്ടുതീയും തടയാന്‍ വനംവകുപ്പ് നടപടികള്‍ ആരംഭിച്ചു

കാസര്‍ഗോഡ്: റാണിപുരത്ത് കാട്ടുതീയും മൃഗവേട്ടയും തടയുന്നതിന് വനംവകുപ്പ് ശക്‌തമായ നടപടികള്‍ ആരംഭിച്ചു. വനമേഖലയില്‍ ഇതിന്റെ ഭാഗമായി ഫയര്‍ലൈന്‍ സ്‌ഥാപിക്കുന്ന പ്രവര്‍ത്തി പുരോഗമിക്കുന്നു. വനാതിര്‍ത്തികളിലും പുല്‍മേടുകളിലുമാണ് ഫയര്‍ലൈന്‍ സ്‌ഥാപിക്കുന്നത്. ഇവിടെ വനത്തിലും, അനുബന്ധമായുള്ള പുല്‍മേടുകളിലും...

ജില്ലയിൽ 64 പുതിയ കോവിഡ് കേസുകൾ; 54 സമ്പർക്ക രോഗികൾ

കാസർഗോഡ്: ജില്ലയിൽ 64 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ 54 പേർക്കും ഇതര സംസ്‌ഥാനത്ത് നിന്നെത്തിയ 6 പേർക്കും വിദേശത്ത് നിന്നെത്തിയ 4 പേർക്കുമാണ് പോസിറ്റീവായത്. ഇതോടെ ജില്ലയിൽ കോവിഡ്...

പോലീസ് ജീപ്പിന്റെ താക്കോൽ ഊരി; കയ്യേറ്റം; രണ്ട് പേർ പിടിയിൽ

ചട്ടഞ്ചാൽ: പട്രോളിങ്ങിനിടെ ആൾകൂട്ടം പിരിച്ചുവിടാൻ ശ്രമിച്ച സിഐ ഉൾപ്പടെയുള്ള പോലീസ് ഉദ്യോഗസ്‌ഥരെ കയ്യേറ്റം ചെയ്യുകയും ജീപ്പിന്റെ താക്കോൽ ഊരിയെടുക്കുകയും ചെയ്‌ത സംഭവത്തിൽ രണ്ട് പേർ പിടിയിൽ. മേൽപറമ്പ് കൈനോത്തെ അബ്‌ദുൽ സലാം (38)...

കാസർഗോഡ്- മംഗളൂരു ബസ് സർവീസ് പുനരാരംഭിച്ചു

കാസർഗോഡ്: ഏറെക്കാലമായി നിർത്തിവെച്ചിരുന്ന കാസര്‍കോട്-മംഗളൂരു കെഎസ്ആർടിസി ബസ് സര്‍വീസ് ഇന്ന് പുനരാരംഭിച്ചു. സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 22 മുതല്‍ സർവീസ് നിലച്ചിരുന്നു. ജനങ്ങളുടെ നിരന്തരമായ ആവശ്യങ്ങൾ കണക്കിലെടുത്താണ് നടപടി. അത്യാവശ്യ കാര്യങ്ങൾക്ക്...

ജ്വല്ലറിയിൽ കവർച്ച ശ്രമം; അന്വേഷണം ഊർജിതമാക്കി പൊലീസ്

നീലേശ്വരം: നീലേശ്വരം രാജ റോഡിന് സമീപം കെഎം ജ്വല്ലറിയിൽ നടന്ന മോഷണ ശ്രമത്തിൽ അന്വേഷണം ഊർജിതമാക്കി. ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെന്ന് കരുതുന്ന രണ്ടുപേരുടെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന്...
- Advertisement -