Tag: kasargod news
കാസർഗോഡ് ചാലിങ്കാലിൽ 10 വരി ടോൾ പ്ളാസ വരുന്നു
പെരിയ: ദേശീയപാത വികസനത്തിന്റെ ഭാഗമായി പെരിയ ചാലിങ്കാലിൽ 10 വരി ടോൾ പ്ളാസ വരുന്നു. തലപ്പാടി കഴിഞ്ഞാൽ അടുത്ത ടോൾ പ്ളാസ ഇവിടെയാണ്. ചാലിങ്കാലിൽ നിർമാണത്തിന് മുന്നോടിയായി ഭൂമി നിരപ്പാക്കൽ പുരോഗമിക്കുകയാണ്. മരങ്ങൾ...
പെർളടുക്കിയിലെ കൊല; പ്രതിയെ കോടതി റിമാൻഡ് ചെയ്‌തു
കാസർഗോഡ്: പെർളടുക്കിയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് കൊളത്തൂർ കരക്കയടുക്കത്തെ എ അശോകനെ കോടതി റിമാൻഡ് ചെയ്‌തു. ബേഡകം പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം ഇന്നലെ കാസർഗോഡ് ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ്...
ഉദുമയിൽ ഡിവൈഎഫ്ഐ നിർമിച്ച വെയിറ്റിങ് ഷെഡ് പ്രവർത്തകർ തന്നെ പൊളിച്ചു നീക്കി
കാസർഗോഡ്: ഉദുമയിൽ ഡിവൈഎഫ്ഐ നിർമിച്ച വെയിറ്റിങ് ഷെഡ് പ്രവർത്തകർ തന്നെ പൊളിച്ചുനീക്കി. ഇന്നലെ അർധരാത്രി പ്രവർത്തകർ എത്തിയാണ് ഷെഡ് പൊളിച്ചുമാറ്റിയത്. കെഎസ്‌ടിപി റോഡിൽ ഡിവൈഎഫ്ഐ ഇരുപത് വർഷം മുൻപ് നിർമിച്ച ബസ് വെയിറ്റിങ്...
കാട്ടുമൃഗങ്ങളെ വേട്ടയാടുന്നതിൽ കുപ്രസിദ്ധൻ; മൗഗ്ളി നാരായണൻ അറസ്‌റ്റിൽ
കാഞ്ഞങ്ങാട്: കാട്ടുമൃഗങ്ങളെ വേട്ടയാടുന്നതിൽ കുപ്രസിദ്ധനായ കാസർഗോഡ് സ്വദേശി നാരായണൻ അറസ്‌റ്റിൽ. പയ്യന്നൂരിൽ വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇയാൾ കാട്ടുമൃഗങ്ങളെ വേട്ടയാടുന്നതുമായി ബന്ധപെട്ട നിരവധി കേസുകളിൽ പ്രതിയാണ്. വെള്ളരിക്കുണ്ട്, ചിറ്റാരിക്കാൽ സ്‌റ്റേഷനുകളിലായി ഏഴ്...
അറവുശാല അടിച്ചു തകർത്തു; സംഘ്പരിവാർ പ്രവർത്തകർ അറസ്‌റ്റിൽ
കാസർഗോഡ്: കർണാടക അതിർത്തിയിൽ പ്രവർത്തിച്ചു വരുന്ന അറവുശാല സംഘ്പരിവാർ പ്രവർത്തകർ അടിച്ചു തകർത്തു. മഞ്ചേശ്വരം പഞ്ചായത്തിലെ കുഞ്ചത്തൂർ പദവിലാണ് സംഭവം. ഇവിടെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അറവ് ശാലയ്‌ക്ക് അനുമതി ഇല്ലെന്ന് ആരോപിച്ചാണ് ആക്രമം...
റോഡ് പണി അനിശ്‌ചിതമായി നീളുന്നു; പ്രതിഷേധവുമായി നാട്ടുകാർ
കാസർഗോഡ്: ചെർക്കള-കല്ലടുക്ക സംസ്‌ഥാനാന്തര പാതയുടെ നവീകരണം അനിശ്‌ചിതമായി നീളുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. റോഡ് ഏറ്റവും മോശമായ എടനീർ മുതൽ എതിർത്തോട് വരെ പ്രതിഷേധ റാലി നടത്തി. ഒരാഴ്‌ചയ്‌ക്കകം നടപടിയില്ലെങ്കിൽ ഇനി റോഡ് തടയുമെന്നാണ്...
ഉദുമയിൽ ഡിവൈഎഫ്ഐ നിർമിച്ച വെയിറ്റിങ് ഷെഡ് പൊളിച്ചു നീക്കാൻ ഹൈക്കോടതി ഉത്തരവ്
കാസർഗോഡ്: ഉദുമയിൽ ഡിവൈഎഫ്ഐ നിർമിച്ച വെയിറ്റിങ് ഷെഡ് പൊളിച്ചു നീക്കാൻ ഉത്തരവ്. കെഎസ്‌ടിപി റോഡിൽ ഡിവൈഎഫ്ഐ ഇരുപത് വർഷം മുൻപ് നിർമിച്ച ബസ് വെയിറ്റിങ് ഷെഡ് കഴിഞ്ഞ വർഷം പൊളിച്ചു നീക്കിയിരുന്നു. ഇതിന്...
കൈക്കൂലി വാങ്ങിയ കൃഷി ഓഫിസർ വിജിലൻസിന്റെ പിടിയിൽ
കാസർഗോഡ്: കൈക്കൂലി വാങ്ങിയ കൃഷി ഓഫിസർ പിടിയിൽ. കാസർഗോഡ് ചെങ്കളയിലെ കൃഷി ഓഫിസറും എറണാകുളം സ്വദേശിയുമായ അജിയാണ് പിടിയിലായത്. കേന്ദ്ര സംസ്‌ഥാന സർക്കാരുകളുടെ സംയുക്‌ത പദ്ധതിയായ സുഭിക്ഷം, സുരക്ഷിതം പദ്ധതിയുടെ ഗുണഭോക്‌താക്കളെ തിരഞ്ഞെടുക്കുന്നതിനിടെയാണ്...





































