Tag: kasargod news
വന്യജീവി ആക്രമണം രൂക്ഷം; ആടുകളെ കൊന്നൊടുക്കി
ബദിയടുക്ക: എൻമകജെ പഞ്ചായത്തിലെ മണിയംപാറയിൽ വീണ്ടും വന്യജീവി ആക്രമണം. പ്രദേശത്ത് 4 ആടുകളെ കൂടി കൊന്നൊടുക്കിയ നിലയിൽ കണ്ടെത്തി. മണിയംപാറയിലെ മുനീറിന്റെ വീട്ടിൽ വളർത്തിയിരുന്ന ആടുകളെയാണ് കൊന്നൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിൽ ഈ...
കാസർഗോഡ് പിതാവും രണ്ട് മക്കളും മരിച്ച നിലയിൽ
കാസർഗോഡ്: ചെറുവത്തൂരിൽ അച്ഛനും രണ്ട് മക്കളും മരിച്ച നിലയിൽ. കുട്ടികൾക്ക് വിഷം കൊടുത്ത് കൊന്ന് അച്ഛൻ തൂങ്ങി മരിച്ചെന്നാണ് പ്രാഥമിക നിഗമനം.
ചെറുവത്തൂർ സ്വദേശി രൂപേഷ് (39), മക്കൾ ശിവനന്ദ് (4), വൈദേഹി (10)...
നിയമസഭാ തിരഞ്ഞെടുപ്പ്; ജനങ്ങൾക്ക് ഫോൺ വിളിച്ചും പരാതികൾ അറിയിക്കാം
കാസർഗോഡ് : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന ക്രമക്കേടുകളെ പറ്റി പൊതുജനങ്ങൾക്ക് അധികൃതരോട് നേരിട്ട് പരാതിപ്പെടാം. ഇതിനായി സി വിജിൽ ആപ്ളിക്കേഷൻ വഴിയോ അല്ലെങ്കിൽ തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകരെ ഫോൺ വിളിച്ചോ, സന്ദേശം അയച്ചോ...
തിരഞ്ഞെടുപ്പ് സംവിധാനങ്ങളെ കുറിച്ച് തെറ്റായ പ്രചാരണം; അടിയന്തരമായി തടയണമെന്ന് കളക്‌ടർ
കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുതിര്‍ന്ന പൗരൻമാരിലെ കോവിഡ് വ്യാപനം കൂടി തടയുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന 12 ഡിഫോം, പോസ്‌റ്റല്‍ ബാലറ്റ് എന്നീ സംവിധാനങ്ങളെകുറിച്ചുള്ള തെറ്റിദ്ധാരണ പരത്തുന്ന ഒരു...
ജ്വല്ലറിയിൽ നിന്നും മാല തട്ടിപ്പറിച്ച് രക്ഷപെട്ടു; പ്രതി കർണാടകയിൽ പിടിയിൽ
കാസർഗോഡ് : ജില്ലയിൽ നീലേശ്വരം ബസ് സ്‌റ്റാന്റിന് സമീപത്തെ ജ്വല്ലറിയിൽ നിന്നും സ്വർണ്ണമാല മോഷ്‌ടിച്ചു കടന്നു കളഞ്ഞ പ്രതി പിടിയിൽ. ഇയാളെ കർണാടക പോലീസാണ് പിടികൂടിയത്. കണ്ണൂർ ഇരിട്ടി സ്വദേശിയായ ഷൈജുവാണ്(34) അറസ്‌റ്റിലായത്. നീലേശ്വരം...
രാജ്മോഹൻ ഉണ്ണിത്താനെതിരെ പോസ്‌റ്ററും കരിങ്കൊടിയും
കാസർഗോഡ്: കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താനെതിരെ പോസ്‌റ്ററും കരിങ്കൊടിയും പ്രത്യക്ഷപ്പെട്ടു. എംപിയുടെ വീടിന്റെ ഗേറ്റിന് മുന്നിലാണ് പോസ്‌റ്ററും കരിങ്കൊടിയും പ്രത്യക്ഷപ്പെട്ടത്.
'കൊല്ലത്ത് നിന്ന് അഭയം തേടി വന്നത് കാസർഗോട്ടെ കോൺഗ്രസിന്റെ കുഴിമാടം തോണ്ടാൻ ആണോ'...
നീലേശ്വരം റെയിൽവേ സ്‌റ്റേഷൻ; വികസനം ഉറപ്പാക്കാൻ സമഗ്ര പദ്ധതി
കാസർഗോഡ് : നീലേശ്വരം റെയിൽവേ സ്‌റ്റേഷന്റെ വികസനത്തിനായി സമഗ്ര പദ്ധതി തയ്യാറാക്കി അധികൃതർ. ജില്ലയിൽ യാത്രക്കാരുടെ എണ്ണത്തിലും പ്രതിദിന വരുമാനത്തിലും മൂന്നാം സ്‌ഥാനത്തുള്ള റെയിൽവേ സ്‌റ്റേഷനാണ് നീലേശ്വരം. മുൻഗണനയുടെ അടിസ്‌ഥാനത്തിൽ 3 വർഷത്തെ...
ജില്ലയിലെ എൽഡിഎഫ് നിയോജക മണ്ഡലം കൺവെൻഷനുകൾ നാളെ തുടങ്ങും
കാസർഗോഡ്: ജില്ലയിൽ എൽഡിഎഫ് അസംബ്ളി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവൻഷൻ 11ന് ആരംഭിക്കും. കാഞ്ഞങ്ങാട് മണ്ഡലം കൺവെൻഷൻ 11ന് പകൽ മൂന്നിന് കാഞ്ഞങ്ങാട് ടൗൺ ഹാളിൽ നടക്കും. 12ന് പകൽ...






































