Fri, Jan 23, 2026
19 C
Dubai
Home Tags Kasargod

Tag: kasargod

ടാറ്റാ ആശുപത്രി പ്രവര്‍ത്തന ക്ഷമമാക്കണം; മരണം വരെ നിരാഹാര സമരം പ്രഖ്യാപിച്ച് എം.പി.

കാഞ്ഞങ്ങാട്: മരണം വരെ നിരാഹാര സമരം നടത്തുമെന്ന ആഹ്വാനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. തെക്കില്‍ ഗ്രാമത്തില്‍ നിര്‍മിച്ച ടാറ്റാ ആശുപത്രി പ്രവര്‍ത്തന ക്ഷമമാക്കണം എന്നാവശ്യപ്പെട്ടാണ് എം.പി. മരണം വരെ നിരാഹാര സമരം നടത്തുമെന്ന്...

കാസര്‍ഗോഡ് അതിര്‍ത്തി ചെക്ക് പോസ്‌റ്റുകളില്‍ പരിശോധന പുനരാരംഭിക്കാന്‍ തീരുമാനം

കാസര്‍ഗോഡ്: കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ജില്ലയുടെ അതിര്‍ത്തി ചെക്ക് പോസ്‌റ്റുകളില്‍ പരിശോധന പുനരാരംഭിക്കാന്‍ തീരുമാനം. ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ടെസ്‌റ്റ് പോസിറ്റീവിറ്റി റേറ്റില്‍ കുറവ് വരാത്ത സാഹചര്യത്തില്‍ കോവിഡ്...

ടൂറിസം രംഗത്ത് കുതിപ്പുമായി മഞ്ഞംപൊതികുന്ന്; 5 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി

കാഞ്ഞങ്ങാട്: ടൂറിസം രംഗത്ത് പുതിയ അംഗീകാരം നേടി മഞ്ഞംപൊതികുന്ന്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ മഞ്ഞംപൊതികുന്ന് ടൂറിസം പദ്ധതിക്ക് വേണ്ടി സര്‍ക്കാറില്‍ സമര്‍പ്പിച്ച 4,97,50,000 രൂപയുടെ വികസന പദ്ധതിക്ക് ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ്...

പുതിയ കോവിഡ് ആശുപത്രിയിലേക്ക് 191 തസ്‌തികകൾ സൃഷ്‌ടിച്ചു

കാസര്‍ഗോഡ്: ടാറ്റ ഗ്രൂപ്പ് നിര്‍മിച്ച് സര്‍ക്കാരിന് നല്‍കിയ കോവിഡ് ആശുപത്രിയിലേക്ക് പുതിയ തസ്‌തികകൾ സൃഷ്‌ടിച്ചു. 191 പുതിയ തസ്‌തികകളിലായി ഒരു വര്‍ഷത്തേക്ക് താല്‍കാലികമായോ ഡെപ്യൂട്ടേഷനിലൂടെയോ ആണ് അടിയന്തരമായി ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഏപ്രില്‍ 9ന്...

ജില്ലാ ആശുപത്രി കോവിഡ് ആശുപത്രി ആക്കുന്നു; മുസ്‌ലിം ലീഗ് ധർണ നടത്തി

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രി ആക്കി മാറ്റുന്നതിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് മുൻസിപ്പൽ കമ്മറ്റി ജില്ലാ മെഡിക്കൽ ഓഫീസിന് മുന്നിൽ ധർണ നടത്തി. എംഎൽഎ എൻ.എ നെല്ലിക്കുന്ന് ഉദ്‌ഘാടനം നിർവഹിച്ചു. മുൻസിപ്പൽ...

മഞ്ചേശ്വരം ഡയാലിസിസ് കേന്ദ്രം യാഥാര്‍ഥ്യമായി

കാസര്‍ഗോഡ്: മഞ്ചേശ്വരം ബ്ളോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മംഗല്‍പ്പാടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയില്‍ ഡയാലിസിസ് കേന്ദ്രം ആരോഗ്യമന്ത്രി കെ കെ ശൈലജ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്‌തു. മംഗലാപുരം, കാസര്‍കോട് തുടങ്ങിയ പ്രദേശങ്ങളെ...

വികസന പാക്കേജ്; അഞ്ച് വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ 238 പദ്ധതികള്‍

കാസര്‍കോട്: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കാസര്‍ഗോഡ് ജില്ലയിൽ പ്രത്യേകമായി നടപ്പാക്കിയത് 238 പദ്ധതികളെന്ന് റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കിയത്. അജാനൂര്‍...

ജനങ്ങള്‍ക്ക് ആശ്വാസം; മംഗല്‍പാടി ഡയാലിസിസ് കേന്ദ്രം 22 ന് ആരംഭിക്കും

ഉപ്പള: മംഗല്‍പാടി താലൂക്കാശുപത്രിയിലെ ഡയാലിസിസ് കേന്ദ്രം ഈ മാസം 22 ന് ആരംഭിക്കും. ആരോഗ്യ സേവനങ്ങള്‍ക്ക് മംഗളൂരു, കാസര്‍ഗോഡ് തുടങ്ങിയ പ്രദേശങ്ങളിലേക്ക് മണിക്കൂറുകളോളം സഞ്ചരിക്കേണ്ടി വരുന്ന വടക്കന്‍ മേഖലയിലെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസം...
- Advertisement -