Sat, May 18, 2024
40 C
Dubai
Home Tags Kasargod

Tag: kasargod

കോടികളുടെ നഷ്‌ടം; പോലീസ് സ്റ്റേഷനില്‍ കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങള്‍ ലേലത്തിന്

കാസര്‍കോട്: ജില്ലയിലെ പോലീസ് സ്റ്റേഷന്‍ വളപ്പുകളില്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ ഒഴിവാക്കാന്‍ നടപടി ആരംഭിച്ചു. ആഭ്യന്തര വകുപ്പ് സംഘടിപ്പിക്കുന്ന കേന്ദ്രീകൃത ലേലത്തിലാണ് കേസ് നടപടികളെല്ലാം പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ ലേലം ചെയ്‌ത്‌ ഒഴിവാക്കുന്നത്. പാലക്കാട്ടുള്ള ഒരു...

കോവിഡ്; ജില്ലയില്‍ രോഗ ബാധിതരുടെ എണ്ണം 7000 കടന്നു

കാസര്‍കോട്: ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. 7070 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 618 പേര്‍ വിദേശത്ത് നിന്നെത്തിയവരും 456 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 5996 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...

വെള്ളക്കെട്ടില്‍ വീണ് മധ്യവയസ്‌കന്‍ മുങ്ങിമരിച്ചു

കാസര്‍കോട്: കനത്ത മഴയില്‍ വെള്ളക്കെട്ടില്‍ വീണ് നിര്‍മാണ തൊഴിലാളിയായ മധ്യവയസ്‌കന്‍ മുങ്ങിമരിച്ചു. തെക്കന്‍ ബങ്കളം കിഴക്കേ വീട്ടില്‍ രഘുനാഥനാണ് (55) മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. കനത്ത മഴയില്‍ നടന്ന്...

കാസര്‍ഗോഡ് കോട്ടക്കുന്നില്‍ ഉരുള്‍പൊട്ടല്‍; സംസ്ഥാനത്ത് നാല് ദിവസത്തേക്ക് കൂടി മഴ

കാസര്‍ഗോഡ്: കാസര്‍ഗോഡ് ബളാല്‍ പഞ്ചായത്തിലെ കോട്ടക്കുന്നില്‍ ഉരുള്‍പൊട്ടല്‍. ബളാല്‍ രാജപുരം റോഡില്‍ കല്ലും ചെളിയും വന്ന് നിറഞ്ഞ് ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ട നിലയില്‍ ആണ്. മൂന്ന് വീടുകള്‍ അപകടാവസ്ഥയില്‍ ആയതോടെ ഇവിടുത്തെ ആളുകെ...

കോവിഡ്: കാസര്‍ഗോഡ് രണ്ട് മരണം

കാസര്‍ഗോഡ്: ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. കാസര്‍ഗോഡ് തെക്കില്‍ സ്വദേശിനി അസ്‌മ (75), നെല്ലിക്കുന്ന് സ്വദേശി എന്‍.എം ഹമീദ് (73) തുടങ്ങിയവരാണ് മരിച്ചത്. മംഗലാപുരത്ത് ചികിത്സയിലിരിക്കെയാണ് ഹമീദിന്റെ മരണം....

കേരളത്തിലെ സമ്പൂര്‍ണ കോവിഡ് ആശുപത്രി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കാസര്‍ഗോഡ് : കോവിഡ് രോഗികളുടെ ചികിത്സക്കും പരിചരണത്തിനുമായി ടാറ്റാ പ്രോജക്ട് നിര്‍മ്മിച്ച ചട്ടഞ്ചാലിലെ ആശുപത്രി കെട്ടിട സമുച്ചയ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ആണ് മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങ്...

സംസ്ഥാനത്തെ ആദ്യത്തെ കോവിഡ് ആശുപത്രി കാസര്‍ഗോഡ്; ഉദ്ഘാടനം ഇന്ന്

കാസര്‍ഗോഡ്: കോവിഡ് നിരീക്ഷണത്തിനും ഐസൊലേഷനും സംസ്ഥാനത്ത് ലഭിക്കാവുന്ന എറ്റവും നവീന ആശുപത്രി ഇന്ന് സര്‍ക്കാരിന് കൈമാറും. ചികിത്സാരംഗത്ത് ഏറെ പരിമിതികള്‍ നേരിടുന്ന കാസര്‍ഗോഡ് ജില്ലയിലെ തെക്കിന്‍ വില്ലേജിലാണ് ടാറ്റ ഗ്രൂപ്പ് 541 കിടക്കകളുള്ള...

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

കാസര്‍ഗോഡ്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ഗോഡ് ഉപ്പള സ്വദേശി മൊയ്തീനാണ് മരിച്ചത്. 65 വയസായിരുന്നു. രാവിലെ ഏഴ് മണിയോടെ കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ വെച്ചാണ്...
- Advertisement -